ഐ’ ഗ്രൂപ്പിനെ പ്രതിക്കൂട്ടിൽ നിർത്താൻ നീക്കം.ഒരുസംഘം തന്നെ വേട്ടയാടുന്നു.ആക്രമണത്തിന് പിന്നിൽ കോൺഗ്രസുകാര്‍ തന്നെയെന്ന് കെസി ജോസഫ് എംഎല്‍എ
May 6, 2020 7:31 pm

ചെമ്പേരി:കോൺഗ്രസുകാരനായ ചെമ്പേരി ചെളിമ്പറമ്പിലെ മാർട്ടിന്റെ വീട് ആകാരമിച്ചതിനു പിന്നിൽ പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയെന്ന് കെ സി ജോസഫ് എംഎല്‍എ,,,

കെ.സി ജോസഫിനെതിരെ ചെന്നിത്തലയോട് പ്രതികരിച്ച കോൺഗ്രസുകാരെന്റെ വീട് തകർത്തു.
May 6, 2020 12:51 pm

കെ.സി ജോസഫിനെതിരെ ചെന്നിത്തലയോട് പ്രതികരിച്ച കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ അക്രമണം.അപ്പപ്പോൾ മറുപടി ഉണ്ടാകുമെന്ന കോൺഗ്രസ് നേതൃത്വം ഗുണ്ടായിസം കയ്യിലെടുക്കുന്നു,,,

Top