വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കം ഒരാഴ്ച്ചയ്ക്കകം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി.
May 4, 2020 2:00 pm
തിരുവനന്തപുരം:കൊറോണയെ തടഞ്ഞു നിർത്തുന്നതിൽ കേരളം സ്വീകരിച്ച പ്രവർത്തികൾക്ക് ഫലമുണ്ടായി എന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പക്ഷേ എല്ലാം കഴിഞ്ഞുവെന്ന് പറയുന്നില്ല,,,
ക്രൈസ്തവ സമുദായശക്തികൾ തകർത്ത ആദ്യ മന്ത്രിസഭ!ഏപ്രില്‍ അഞ്ച്, ആദ്യ ഇ.എം.എസ്സ്.മന്ത്രിസഭയുടെ 63 വര്‍ഷങ്ങള്‍.
May 3, 2020 2:11 pm
1957-ൽ തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ ലോകത്തിലെ രണ്ടാമത്തേയും ഏഷ്യയിലെ ആദ്യത്തേയും കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ നിലവിൽ വന്നു. അങ്ങനെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്,,,
രാജ്യത്ത് 24 മണിക്കൂറിനിടെ 2,411 പേർക്ക് കൊവിഡ്.പൊതു ഗതാഗതവും മദ്യശാലകളും ഇല്ല , ഇളവും വിലക്കും പുതുക്കി കേരളം
May 3, 2020 3:42 am
തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ 2,411 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 71 പേർ മരിക്കുകയും,,,
ഭർത്താവില്ലാത്ത സമയത്ത് രഹസ്യ കാമുകൻ എത്തി !കൊല്ലത്തെത്തിയ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ഭാരവാഹിയായ പ്രമുഖന്‍ കാമുകിയുടെ ഗൃഹത്തിൽ നിരീക്ഷണത്തില്‍
May 2, 2020 2:28 pm
കൊല്ലം: ഭർത്താവില്ലാത്ത തക്കം നോക്കി യുവതി കാമുകനെ വിളിച്ചുവരുത്തി . ജില്ലകടന്നെത്തിയ അഭിഭാഷകനായ കാമുകൾ കാമുകിയുടെ വീട്ടിൽ നിരീക്ഷണത്തിലാക്കി ആരോഗ്യവകുപ്പ്,,,
ദേശാഭിമാനി ന്യൂസ് എഡിറ്റർ മനോഹരൻ മൊറായിയെ അകാരണമായി മർദ്ദിച്ച ക്രൂരനായ സർക്കിൾ ഇൻസ്പെക്ടറെ വിജിലൻസിലേക്ക് മാറ്റി.
May 1, 2020 3:39 pm
കണ്ണൂർ:അധികാരത്തിന്റെ ഹുങ്കുകൊണ്ട് കണ്ണ് കാണാതെ പോകുന്ന ചില പോലീസുകാരുണ്ട് .അവർ ആണ് പലപ്പോഴും മറ്റു നന്മമരങ്ങളാകുന്ന പോലീസിന്റെയും മാനം കളയുന്നത്,,,
ആത്മഹത്യ ചെയ്‌ത വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു.സംസ്കാരം വെള്ളിയാഴ്ച രാവിലെ ഏഴിന് കണിയാരം കത്തീഡ്രൽ പള്ളിയിൽ
May 1, 2020 12:21 am
കോഴിക്കോട് : ദുബായിൽ മരിച്ച വ്യവസായി ജോയി അറയ്ക്കലിന്റെ മൃതദേഹം പ്രത്യേക വിമാനത്തിൽ കോഴിക്കോട്ടെത്തിച്ചു. വൈകുന്നേരം ഏഴരയോടെയാണു ഭൗതിക ശരീരം,,,
സംസ്ഥാനത്ത് ഇന്നു രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
April 30, 2020 5:13 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മലപ്പുറത്തും കാസര്‍ഗോഡുമാണ് രോഗം സ്ഥിരീകരിച്ചത്. 14 പേര്‍,,,
കോവിഡ് വാക്സിന്‍ സെപ്റ്റംബര്‍ അവസാനം ഇന്ത്യയിലെത്തും. വില 1000 രൂപമാത്രം …
April 29, 2020 1:32 pm
കോവിഡ് വൈറസിനുള്ള പ്രതിരോധ വാക്സിൻ സെപ്റ്റംബർ അവസാനത്തോടെ ഇന്ത്യന്‍ വിപണിയിൽ ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് ഇന്ത്യ. ലോകത്തിലെ ഏറ്റവും,,,
ഈ വിഷജീവികളെ വളരെ സൂക്ഷിക്കണം.കോവിഡിനെ നമ്മള്‍ അതിജീവിക്കും-രൂക്ഷവിമര്‍ശനവുമായി ബെന്യാമിൻ
April 28, 2020 5:27 pm
തിരുവനന്തപുരം: കൊറോണ ലോകത്ത് പടർന്നു പിടിക്കുമ്പോൾ ജനം പരിഭ്രാതിയിൽ ആണ് .സംസ്ഥാനത്ത് കൊറോണ വൈറസിനെ ഒറ്റക്കെട്ടായി നേടിടുമ്പോള്‍ അനാവശ്യ പരിഭ്രാന്തി,,,
ജസ്നയെ ക്രൈം ബ്രാഞ്ച് കണ്ടെത്തി?രണ്ടുകൊല്ലമായി കേരളം തേടിക്കൊണ്ടിരിക്കുന്ന ജസ്നയെ കണ്ടെത്തിയതായി അഭ്യൂഹം
April 28, 2020 11:55 am
കോട്ടയം: മുമ്പ് ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായ ജസ്നയെ (20) കാനത്തെത്തിയതായി സൂചന.ഇവിടെ നിന്നാണ് കാനത്തെത്തിയത് എന്ന് വ്യക്തമല്ല എങ്കിലും കേരളത്തിന് പുറത്ത്,,,
ലോക്ക്‌ഡൗണ്‍ കാലത്തെ ഓണ്‍ലൈന്‍ താലികെട്ട്. മൊബൈലില്‍ തെളിഞ്ഞ വധുവിന്റെ ചിത്രത്തില്‍ ശ്രീജിത്ത് താലി ചാര്‍ത്തി, സീമന്തരേഖയില്‍ സിന്ദൂരവും, യു.പിയിലെ വീട്ടില്‍ സ്വയം താലി ചാര്‍ത്തി അഞ്‌ജനയും
April 27, 2020 3:17 pm
കൊച്ചി : ലോക്ക്‌ഡൗണ്‍ കാലത്ത് ഓൺലൈൻ വിവാഹവും.പള്ളിപ്പാട്ടെ വീട്ടില്‍ മൊബൈലില്‍ തെളിഞ്ഞ വധുവിന്റെ ചിത്രത്തില്‍ ശ്രീജിത്ത് താലി ചാര്‍ത്തി. മൂലം,,,
പ്രശസ്ത സിനിമാ താരം രവി വളളത്തോൾ അന്തരിച്ചു.മോഹൻലാലിന് ഇനി ഒരിക്കലും ആ മോഹം സാധിച്ചുകൊടുക്കാൻ കഴിയില്ല
April 25, 2020 4:16 pm
തിരുവനന്തപുരം: പ്രശസ്ത സിനിമ-സീരിയല്‍ താരം രവി വളളത്തോള്‍ അന്തരിച്ചു. അസുഖബാധിതനായിരുന്നു. ഒരുകാലത്ത് മലയാള സിനിമയിലെ സ്വഭാവ നടന്മാരിൽ മുന്നിൽ തന്നെയുണ്ടായിരുന്നു,,,
Page 729 of 1884Previous
1
…
727
728
729
730
731
…
1,884
Next