സമരം തുടരും: നവംബർ 29ന് കർഷകർ ആഹ്വാനം ചെയ്​ത ട്രാക്​ടർ റാലി മാറ്റിവെച്ചു
November 27, 2021 4:35 pm

ന്യൂ​ഡ​ൽ​ഹി: നവംബർ 29ന്​ പാർലമെൻറിലേക്ക് കർഷകർ ആഹ്വാനം ചെയ്​ത ട്രാക്ടർ റാലി​ മാറ്റിവെച്ചു. സിംഘുവിൽ ചേർന്ന സംയുക്ത കിസാൻ മോർച്ചയുടെ,,,

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8318 പുതിയ കോവിഡ് രോ​ഗികൾ; കോവിഡ് മുക്തി നിരക്ക് 98.34% ; മരണം 465
November 27, 2021 2:01 pm

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 8318 പുതിയ കോവിഡ് രോ​ഗികൾ കൂടി. കഴിഞ്ഞ ദിവസത്തെ കോവിഡ് കേസുകളിൽ നിന്നും,,,

കാർഷിക നിയമങ്ങൾ പിൻവലിക്കൽ: ലോ​ക്‌​സ​ഭ​യി​ൽ ബി​ൽ തി​ങ്ക​ളാ​ഴ്ച അ​വ​ത​രി​പ്പി​ക്കും
November 27, 2021 1:45 pm

ന്യൂ​ഡ​ൽ​ഹി: വൻ പ്രതിഷേധങ്ങൾക്കൊടുവിൽ പിൻവലിക്കുന്ന കർഷക നിയമം പിൻവലിക്കാനുള്ള ബിൽ തി​ങ്ക​ളാ​ഴ്ച ലോ​ക്‌​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. ഇതു സംബന്ധിച്ച് ബി​ജെ​പി​യും കോ​ൺ​ഗ്ര​സും,,,

മാർച്ചില്‍ ബിജെപി സർക്കാർ അധികാരത്തിലേറും! മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നീക്കം!
November 27, 2021 1:34 pm

മുംബൈ : ഉദ്ധവ് താക്കറെ സർക്കാരിനെ അട്ടിമറിക്കും എന്ന് സൂചന നൽകി ബിജെപി .കേന്ദ്രമന്ത്രി നാരായണ്‍ റാണെ ആണ് സൂചന,,,

‘ഭരണഘടന വെറും കടലാസാകാതിരിക്കാൻ എല്ലാവർക്കും നീതി ഉറപ്പാക്കണം’: രാഹുൽഗാന്ധി
November 26, 2021 3:28 pm

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​ന വെ​റും ക​ട​ലാ​സാ​യി മാ​റാ​തി​രി​ക്കാ​ൻ നീ​തി​യും അ​വ​കാ​ശ​ങ്ങ​ളും എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇ​ത്,,,

രാജ്യത്ത് 10,549 പുതിയ കോവിഡ് രോ​ഗികൾ കൂടി ; 24 മണിക്കൂറിൽ രോ​ഗികളിൽ 15% വർധന
November 26, 2021 12:21 pm

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 10,549 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ പതിനഞ്ച് ശതമാനത്തിൻറെ വർധവാണ്,,,

ഉത്തര്‍പ്രദേശ് വീണ്ടും പിടിക്കാൻ മോദി! നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് 35,000 കോടി!ഇന്ധന വില വര്‍ധന, സാധനങ്ങളും വില വര്‍ധന വിനയാകുമെന്നു ഭയം
November 26, 2021 5:06 am

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കർഷക സമരം ,ഇന്ധന വില വര്‍ധന, സാധനങ്ങളും വില വര്‍ധനയും ബിജെപിക്ക് വിനയാകുമെന്നു വിലയിരുത്തൽ,,,

‘വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ടെങ്കിൽ മറ്റൊരു പുസ്തകം വായിക്കൂ’; സൺറൈസ് ഓവർ അയോധ്യ പിൻവലിക്കില്ല; ഹർജി തള്ളി ഡൽഹി ഹൈകോടതി
November 25, 2021 5:31 pm

ന്യൂഡൽഹി: മുതിർന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ വിവാദ പുസ്തകം ‘സൺറൈസ് ഓവർ അയോധ്യ: നേഷൻ ഹുഡ് ഇൻ അവർ,,,

‘നോയിഡ ഇന്റർനാഷ്ണൽ എയർപോർട്ടിന് ‘ ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി: ഉയരുക രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം
November 25, 2021 4:49 pm

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ നോയിഡയിലെ ജോവാർ വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി,,,

സി​ഖ് വി​രു​ദ്ധ പ​രാ​മ​ർ​ശം: ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തി​നെ വി​ളി​ച്ചു വരുത്തുമെന്ന് ഡ​ൽ​ഹി നി​യ​മ​സ​ഭാ സ​മി​തി
November 25, 2021 2:02 pm

ന്യൂ​ഡ​ൽ​ഹി: സി​ഖ് വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തി​നെ വി​ളി​ച്ചു വ​രു​ത്താ​ൻ ഡ​ൽ​ഹി നി​യ​മ​സ​ഭാ.രാ​ഘ​വ് ഛദ്ദ ​എം​എ​ൽ​എ,,,

കോണ്‍ഗ്രസിന് കനത്ത ആഘാതമേല്‍പ്പിച്ച് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് !വേണുഗോപാൽ പാർട്ടിയുടെ അന്തകനെന്നു ആക്ഷേപം !
November 25, 2021 12:14 pm

ദില്ലി: കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ഒഴുക്കിനു പിറകെ മുതർന്ന നേതാക്കൾ മമതയുടെ പാർട്ടിയിലേക്കും ചേക്കേറുന്നു .കഴിവുകെട്ട നേതൃത്വത്തിൽ മനം മടുത്തതാണ്,,,

1300 ഹെക്ടർ, 10,500 കോടി രൂപ മുതൽമുടക്ക്; രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ജേവാറിന് നോയിഡയിൽ ഇന്ന് ശിലാസ്ഥാപനം
November 25, 2021 11:30 am

നോയിഡ: 10,500 കോടി രൂപ മുതൽമുടക്കിലുള്ള രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ജേവാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശിലയിടും.,,,

Page 113 of 731 1 111 112 113 114 115 731
Top