ആ​ധാ​റും വോ​ട്ട​ർ ഐഡിയും ബ​ന്ധി​പ്പി​ക്കും; ലോക്സഭയിൽ ബിൽ പാസായി
December 20, 2021 5:45 pm

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ പൗരന്മാരുടെ വോ​ട്ട​ർ ഐഡിയും ആ​ധാ​റും ബ​ന്ധി​പ്പി​ക്കാ​നു​ള്ള ബി​ൽ ലോ​ക്സ​ഭ​യി​ൽ പാ​സാ​ക്കി. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടയിലും മ​ന്ത്രി കി​ര​ൺ റി​ജി​ജു,,,

‘എ​ൻ ഉ​യി​ർ കാ​പ്പോ​ൻ’; അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ പദ്ധതിയുമായി സ്റ്റാലിൻ; പ​രി​ക്കേ​റ്റ​വ​ർ​ക്ക് ആ​ദ്യ 48 മ​ണി​ക്കൂ​ർ സൗജന്യ ചികിത്സ
December 20, 2021 5:20 pm

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ റോ​ഡ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ നൽകുന്ന പദ്ധതി പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​ൻ. ‘എ​ൻ ഉ​യി​ർ കാ​പ്പോ​ൻ’,,,

കള്ളപ്പണം വെളുപ്പിക്കൽ: ബോ​ളി​വു​ഡ് ന​ടി ഐശ്വര്യ റായിക്ക് ഇ.ഡിക്ക് മുൻപിൽ ഹാജരായി
December 20, 2021 4:42 pm

ന്യൂ​ഡ​ൽ​ഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ബോ​ളി​വു​ഡ് ന​ടി ഐ​ശ്വ​ര്യ റാ​യി​ ഇ​ഡിക്കു മുൻപിൽ ഹാജരായി. ഡ​ൽ​ഹി​യി​ലെ ഓ​ഫീ​സി​ലാ​ണ് താ​രം എ​ത്തി​യ​ത്.,,,

പാകിസ്​താനു വേണ്ടി ചാരപ്പണി: ജമ്മു കശ്​മീരിൽ 2 പേർ പിടിയിൽ
December 19, 2021 5:59 pm

ശ്രീനഗർ: ജമ്മു കശ്​മീരിൽ പാകിസ്​താനു വേണ്ടി ചാരപ്പണി ചെയ്​ത രണ്ടുപേരെ അറസ്റ്റ് ചെയ്തു. നസീർ ഹുസൈൻ, മുഹമ്മദ്​ മുക്താർ എന്നിവരെയാണ്,,,

രാ​ജ്യ​ത്ത് ര​ണ്ടു പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ; ആകെ രോ​ഗികൾ 145
December 19, 2021 4:58 pm

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ര​ണ്ടു പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ. ​ഗുജറാത്തിലാണ് രോ​ഗബാധ. അ​ടു​ത്തി​ടെ യു​കെ​യി​ൽ നി​ന്നും എത്തി​യ 45കാ​ര​നി​ലും ഒ​രു കൗ​മാ​ര​ക്കാ​ര​നി​ലു​മാ​ണ്,,,

യു.പിയിൽ ഏറ്റവും നീളും കൂടിയ എക്‌സ്പ്രസ് വേക്ക് ശിലയിട്ട് മോദി; 594 കിലോമീറ്റർ നീളം; പദ്ധതി ചിലവ് 36,230 കോടി
December 18, 2021 4:55 pm

ലഖ്നൗ: ഉത്തർപ്രദേശിൽ ഏറ്റവും നീളും കൂടിയ എക്‌സ്പ്രസ് വേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലയിട്ടു. 36,230 കോടി രൂപയാണ് പദ്ധതി,,,

രാജ്യത്ത് ഒമിക്രോൺ രോ​ഗികൾ പ്രതിദിനം 14 ലക്ഷം വരെ ആയേക്കാം; മുന്നറയിപ്പുമായി കോവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി
December 18, 2021 2:00 pm

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വളരെ വേഗത്തില്‍ പടരുകയാണെന്നും, പ്രതിദിനം 14 ലക്ഷം കേസുകള്‍ വരെ ഉണ്ടായേക്കാമെന്നും കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യുകെയിലും,,,

‘കോൺഗ്രസ്​ നേതാവിന്റെ ബലാത്സംഗ പരാമർശം ഒരിക്കലും ന്യായീകരിക്കാനാവാത്തത്’ പ്രിയങ്ക ​ഗാന്ധി
December 18, 2021 1:33 pm

ന്യൂഡൽഹി: കർണാടകയിലെ കോൺഗ്രസ്​ നേതാവ് നടത്തിയ ബലാത്സംഗ പരാമർശത്തിൽ അപലപിച്ച്​ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. ഇത്​ ഒരിക്കലും ന്യായീകരിക്കാൻ,,,

അ​മേ​രി​ക്ക​യി​ൽ നി​ന്നും മും​ബൈ​യി​ലെ​ത്തി​യ യു​വാ​വി​ന് ഒ​മി​ക്രോ​ൺ: രോ​ഗബാധ മൂന്ന് ഡോസ് വാക്സിനും എടുത്തതിനു ശേഷം
December 18, 2021 12:08 pm

മും​ബൈ: കോവിഡ് പ്രതിരോധ വാക്സിന്റെ മൂന്ന് ഡോസ് എടുത്തതിനു ശേഷവും അ​മേ​രി​ക്ക​യി​ൽ നി​ന്നും മും​ബൈ​യി​ലെ​ത്തി​യ യു​വാ​വി​ന് ഒ​മി​ക്രോ​ൺ ബാധ. ഫൈസറിന്റെ,,,

രാ​ജ്യ​ത്ത് 7,145 കോ​വി​ഡ് രോ​ഗികൾ കൂടി; 289 മരണം; 8,706 രോ​ഗമുക്തർ
December 18, 2021 10:27 am

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,145 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി. 8,706 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 289 പേരാണ് കോവി‍ഡ്,,,

രാജ്യത്ത് പത്ത് പേര്‍ക്കുകൂടി ഒമിക്രോണ്‍; രോ​ഗബാധ ഡൽ​ഹിയിൽ
December 17, 2021 4:21 pm

ന്യൂഡൽഹി: രാജ്യത്ത് പത്ത് പേര്‍ക്കുകൂടി ഒമിക്രോണ്‍ ബാധിച്ചു. ഡല്‍ഹിയിലാണ് രോ​ഗബാധ. നിലവിൽ ഡൽഹിയിൽ മാത്രം 20 പേർക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.,,,

മിസ് വേൾഡ് ഫിനാലെ മാറ്റിവച്ചു. മിസ് ഇന്ത്യ മാനസ വാരാണസി ഉൾപ്പെടെ മത്സരാർഥികൾ കോവിഡ് പോസിറ്റീവ്
December 17, 2021 3:55 pm

ന്യുഡൽഹി:മിസ് ഇന്ത്യ മാനസ വാരാണസി ഉൾപ്പെടെ മത്സരാർഥികൾ കോവിഡ് പോസിറ്റീവ് ആയതിനാൽ മിസ് വേൾഡ് ഫിനാലെ മാറ്റിവച്ചു. മത്സരം മൂന്നു,,,

Page 122 of 747 1 120 121 122 123 124 747
Top