പെട്രോളിനും ഡീസലിനും പിന്നാലെ പാചക വാതകത്തിനും വില കൂടി: വില കുറഞ്ഞത് സ്വർണത്തിന് മാത്രം: കേന്ദ്രത്തിൻ്റെ ഇരുട്ടടിയിൽ വലഞ്ഞ് ജനം
February 4, 2021 12:10 pm
ന്യൂഡൽഹി: പെട്രോളിനും ഡീസലിനും തുടർച്ചയായി വില വർദ്ധിപ്പിച്ചതിന് പിന്നാലെ കുടുംബങ്ങൾക്ക് ഇരുട്ടടിയുമായി കേന്ദ്ര സർക്കാർ. പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സാധാരണക്കാരന് ഇരുട്ടടി,,,
കേരളത്തിനും ബംഗാളിനും തമിഴ്നാട്ടിനും ബജറ്റിൽ വൻ പദ്ധതിയുമായി ധനമന്ത്രി..
February 1, 2021 2:42 pm
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കായി വൻ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ബജറ്റിൽ കേരളത്തിനായി വമ്പൻ പ്രഖ്യാപനങ്ങൾ.,,,
മുസ്ലിം ലീഗ് കൂടുതല്‍ ദുര്‍ബലമാകുന്നു!..ദേശീയ നേതാക്കൾ വിട്ടൊഴിയുന്നു .സമസ്തയും പിളർപ്പിൽ
January 24, 2021 4:41 pm
ന്യുഡൽഹി:രാജ്യത്ത് മുസ്സ്ലീം ലീഗ് തകർച്ചയിൽ .ലീഗിൽ നിന്നും പലരും വിട്ടുപോവുകയാണ് .മുസ്ലിം ലീഗിനെ ഞെട്ടിച്ചത് ബംഗാളില്‍ നിന്നുള്ള യൂത്ത് ലീഗ്,,,
ശൈലജ ടീച്ചർ മട്ടന്നൂരിലോ പേരാവൂരിലോ മത്സരിക്കും!കോട്ടകൾ കാക്കാൻ കരുത്തർ.മുഴുവൻ മന്ത്രിമാരെയും ഇറക്കി തുടർഭരണം പിടിക്കാൻ സിപിഎം.
January 23, 2021 4:26 pm
കൊച്ചി:തുടർഭരണം ആദ്യമനായി കേരളത്തിൽ ഇടതുമുന്നണി നേടും എന്നാണു സൂചനകൾ.അതിനുള്ള നീക്കം ഇടതുമുന്നണിയും തുടങ്ങി കഴിഞ്ഞു .മികച്ച സ്ഥാനാർത്ഥികളെ ഇറക്കി മികച്ച,,,
മുസ്ലിം ലീഗിലും കൊഴിഞ്ഞുപോക്ക് !യൂത്ത് ലീഗ് ദേശിയ പ്രസിഡന്റ് രാജിവെച്ചു..
January 23, 2021 2:56 pm
കോഴിക്കോട്: മുസ്ലിം ലീഗിലും കൊഴിഞ്ഞുപോക്ക് തുടങ്ങി . യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ സംഘടനയില്‍ നിന്ന് രാജിവച്ചു.,,,
വെന്റിലേറ്ററിലുള്ള കോൺഗ്രസിനെ രക്ഷപ്പെടുത്താൻ വീണ്ടും സോണിയ !പുതിയ അധ്യക്ഷൻ ജൂണിൽ; രാഹുൽ ഗാന്ധി സംഘടന തെരഞ്ഞെടുപ്പിനെ നേരിട്ടേക്കും
January 22, 2021 9:19 pm
ന്യുഡൽഹി : വെന്റിലേറ്ററിൽ ആയിരിക്കുന്ന കോൺഗ്രസിനെ രക്ഷപ്പെടുത്താൻ വീണ്ടും സോണിയ ഗാന്ധിക്ക് അവസരം .സ്ഥിരം അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സമയപരിധി ആറ്,,,
ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്തത് ഏഴു ലക്ഷം കൊവിഡ് കേസുകൾ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു
January 15, 2021 6:54 am
വാഷിംങ്ടൺ: ലോകം മുഴുവൻ വിറച്ചു നിൽക്കുന്ന കൊവിഡ് പ്രതിസന്ധക്കാലത്തിന് അയവില്ലെന്ന സൂചന വീണ്ടും. വാക്‌സിൻ കണ്ടെത്തി പ്രതിരോധ മരുന്നു വിതരണം,,,
കാർഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു; പഠിക്കാന്‍ വിദഗ്ധ സമിതി.
January 12, 2021 2:44 pm
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളും നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ,,,
കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കണമെന്ന് സുപ്രിംകോടതി.കേന്ദ്രസർക്കാരിന് തിരിച്ചടി ?
January 11, 2021 3:19 pm
ന്യൂഡൽഹി:കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് നിങ്ങൾ നിർത്തിവയ്ക്കുമോ അതോ കോടതി അതിനായി നടപടിയെടുക്കണോയെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. കേന്ദ്രം ഇടപെട്ടില്ലെങ്കില്‍,,,
കര്‍ഷക സമരത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി; ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതില്‍ നിരാശ
January 6, 2021 5:34 pm
രാജ്യതലസ്ഥാനത്ത് തുടരുന്ന കര്‍ഷക സമരത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. പുതിയ കാര്‍ഷിക നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ളതും നിലവിലെ കര്‍ഷക പ്രക്ഷോഭവുമായി,,,
രാജ്യത്ത് വാക്‌സിൻ വിതരണം ജനുവരി 13ന്; ആധാർ കാർഡ് ഹാജരാക്കണം
January 5, 2021 6:19 pm
രാജ്യത്ത് കൊവിഡ് വാക്‌സിൻ ജനുവരി 13ന് വിതരണത്തിന് തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടിയന്തര അനുമതി ലഭിച്ച് പത്ത് ദിവസത്തിനകം തന്നെ,,,
കൊവിഡ് വാക്‌സിന്‍ ആദ്യം പ്രധാനമന്ത്രി സ്വീകരിക്കണം; ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്
January 4, 2021 5:21 pm
കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങിയ രാജ്യങ്ങളിലെല്ലാം അവിടത്തെ ഭരണാധികാരികളാണ് ആദ്യം വാക്‌സിന്‍ സ്വീകരിച്ച് മാതൃക കാണിച്ചത്. രാജ്യത്ത് വാക്‌സിനേഷനുള്ള ശ്രമങ്ങള്‍,,,
Page 155 of 749Previous
1
…
153
154
155
156
157
…
749
Next