മഹാരാഷ്ട്രയിൽ ബിജെപി നാണം കെട്ടിറങ്ങി പോകും- കെ.സി.വേണുഗോപാൽ.
November 24, 2019 12:10 am

ന്യൂഡൽഹി:മഹാരാഷ്ട്രയിൽ   അവിശുദ്ധ മാർഗ്ഗത്തിലൂടെ കുതിരകച്ചവടം നടത്തി സർക്കാരുണ്ടാക്കിയ ബി ജെ പി ദിവസങ്ങൾക്കുള്ളിൽ നാണം കെട്ടിറങ്ങിപോകേണ്ടി വരുമെന്ന് എ ഐസിസി.,,,

ഇന്ദ്രദേവന്റെ സിംഹാസനം തരാമെന്നുപറഞ്ഞാലും ബിജെപിക്കൊപ്പമില്ലെന്ന് ശിവസേന; ത്രികക്ഷി സഖ്യം ഇന്ന് ഗവർണറെ കാണും
November 22, 2019 1:46 pm

മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാർ രൂപീകരിക്കപ്പെടുമെന്നത് ഉറപ്പായിരിക്കുകയാണ്. അവസാന വട്ട ചർച്ച ഇന്ന് വൈകുന്നേറത്തോടെ കഴിയുമെന്നാണ് കരുതുന്നത്. അതിന് ശേഷമാകും സംഘം,,,

വിദേശ യാത്രയിൽ മോദിയെ കടത്തിവെട്ടി മുരളീധരൻ..!! നാല് മാസത്തിനിടെ  16 രാജ്യങ്ങള്‍ കറങ്ങി..!!
November 22, 2019 1:05 pm

വിദേശ യാത്രകൾക്ക് പേരുകേട്ടയാളാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ മോദിയെ കടത്തിവെട്ടുന്ന പ്രകടനമാണ് ഇപ്പോൾ വിദേശയാത്രകളുടെ കാര്യത്തിൽ  വിദേശകാര്യ സഹമന്ത്രി,,,

പ്രിയങ്കയും ഊതിവീർപ്പിച്ച ബലൂൺ !!കോൺഗ്രസ് അങ്കലാപ്പിൽ !!പ്രിയങ്കയ്ക്കെതിരേ യുപിയില്‍ പാളയത്തില്‍ പട;350 പേരുടെ യോഗത്തിനെത്തിയത് 40 പേര്‍ !!
November 21, 2019 2:08 pm

ലക്‌നൗ: കോൺഗ്രസ് ഊതി വീർപ്പിച്ച മഹാമേരുവായി ചിത്രീകരിച്ച പ്രിയങ്ക ഗാന്ധി എന്ന നേതാവുവിന്റെ പ്രതാപവും നഷ്ടമായി .കോൺഗ്രസ് ജനറൽ സെക്രട്ടറിയായി,,,

അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽപ്പനയ്ക്ക്…!! ചരിത്രത്തിലെ ഏറ്റവും വലിയ വിൽപ്പന; നേട്ടം സ്വകാര്യ കുത്തകകൾക്ക്
November 21, 2019 12:13 pm

ബി.പി.സി.എല്‍(ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്) ഉള്‍പ്പെടെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. എസ്.സി.ഐ(ഷിപ്പിങ് കോര്‍പറേഷന്‍,,,

മഹാരാഷ്ട്രയിൽ സർക്കാറില്ല: ജനം പൊറുതിമുട്ടുന്നു…!! സഖ്യത്തിന് പൊതു മിനിമം പരിപാടിയുമായി കോൺഗ്രസ്
November 21, 2019 11:53 am

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുവേണ്ടി ശിവസേനയുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി അനുമതി നല്‍കിയതായി സൂചന. എന്‍സിപി വൃത്തങ്ങളെ ഉദ്ധരിച്ച്,,,

ജാര്‍ഖണ്ഡിലും ബിജെപി തിരിച്ചടി നേരിടും..!! ബന്ധം ഉപേക്ഷിച്ച് സഖ്യകക്ഷികൾ; പരിഹാരം കാണാനാകാതെ നേതൃത്വം
November 20, 2019 10:46 am

ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ്   അടുത്തിരിക്കുകയാണ് .  നവംബര്‍ 30 മുതല്‍ ഡിസംബര്‍ 5 വരെ അഞ്ച് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്,,,

മഹാരാഷ്ട്രയിൽ വെട്ടിന് മറുവെട്ട്…!! എൻസിപിക്ക് രാഷ്ട്രപതി പദവി വരെ വാഗ്ദാനം..!! പിടിവിട്ട് ശിവസേന
November 20, 2019 10:32 am

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ അനന്തമായി നീളുകയാണ്. സര്‍ക്കാര്‍ രൂപീകരണം എവിടെയും എത്താതെ പോകുന്ന അവസ്ഥയാണ് ഇപ്പോഴും നിലനിൽക്കുന്നത്. മുഖ്യമന്ത്രി പദത്തെ,,,

ഫാത്തിമയുടെ മരണത്തിൽ സമരം കടുക്കുന്നു…!! ആഭ്യന്തര അന്വേഷണം ആവശ്യമില്ലെന്ന് മദ്രാസ് ഐഐടി
November 19, 2019 3:07 pm

മദ്രാസ് ഐ.ഐ.ടിയിലെ  മരണപ്പെട്ട മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ സംബന്ധിച്ച വിഷയം ലോക്‌സഭയില്‍ ചർച്ചയായതിന് പിന്നാലെ കടുത്ത ആവശ്യങ്ങളുമായി,,,

സിയാച്ചിനിൽ മഞ്ഞിടിഞ്ഞ് സൈനികരുൾപ്പെടെ ആറ് മരണം; സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തിലാണ് സംഭവം
November 19, 2019 11:40 am

സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞ് നാലു സൈനികരടക്കം ആറുപേര്‍ മരിച്ചു. സൈന്യത്തിനുവേണ്ടി ചുമടെടുക്കുന്ന രണ്ടുപേരാണ് മരണപ്പെട്ട മറ്റു രണ്ടുപേരെന്നാണ് വിവരം.  ഇവര്‍ക്കൊപ്പമുണ്ടായിരുന്ന,,,

മുസ്ലീം അധ്യാപകൻ സംസ്കൃതം പഠിപ്പിക്കേണ്ട..!! ബനാറസ് ഹിന്ദു സർവകലാശാലയിൽ മത വിദ്വേഷം കൊടുമുടിയിൽ
November 18, 2019 4:21 pm

ഇന്ത്യാ രാജ്യം ഒന്നാകെ വലിയ രീതിയിലുള്ള ആന്തരിക ശിഥിലീകരണം നേരിടുന്നതായി പല റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. വിദ്വേഷ കൊലപാതകങ്ങളുടെ എണ്ണവും നാൾക്കുനാൾ,,,

യോഗി സർക്കാർ പേര് മാറ്റം തുടരുന്നു…!! ആഗ്രയുടെ പേര് കളയും; പഴയപേര് വീണ്ടും നൽകാൻ ശ്രമം
November 18, 2019 3:40 pm

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ പേര് മാറ്റം തുടരുകയാണ്. നേരത്തെ അലഹബാദിൻ്റെ പേര് മാറ്റി പ്രയാഗ് രാജ്,,,

Page 163 of 731 1 161 162 163 164 165 731
Top