നിലവിലുള്ള ഉപഭോക്താക്കളെ ടിക്ക് ടോക്ക് നിരോധനം ബാധിക്കുമോ? 
April 18, 2019 7:40 am

ഇന്ത്യയിൽ നിരോധിച്ചെങ്കിലും നിലവിലുള്ള ഉപഭോക്താക്കൾക്ക് ടിക് ടോക് ഉപയോഗിക്കാനാകുമെന്ന് അധികൃതർ. ടിക് ടോക് പൂര്‍ണ്ണമായും നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്ക്,,,

സ്ത്രീകളെ മുസ്ലീം പള്ളികളിൽ കയറുന്നതില്‍ നിന്ന് ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി; കേന്ദ്ര സർക്കാരിന് നോട്ടീസ്…
April 16, 2019 12:02 pm

ഡല്‍ഹി: സ്ത്രീകളെ മുസ്ലീം പള്ളികളിൽ കയറുന്നതില്‍ നിന്ന് ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി. സ്ത്രീകൾ പള്ളികളിൽ കയറാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച സുപ്രീം,,,

പിഞ്ചുകുഞ്ഞിന്റെ ജീവിതവും വഹിച്ച് ആംബുലന്‍സ് വരുന്നു; മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക്
April 16, 2019 11:27 am

തിരുവനന്തപുരം: കേരളം ഇതാ ഒരു ത്രസിപ്പിക്കുന്ന വെള്ളുവിളി ഏറ്റെടുക്കുകയാണ്. ആക്ഷന്‍ ചിത്രങ്ങളെ വെല്ലുന്ന ഒരു ചരിത്രത്തിന് കൂടി കേരളത്തിന്റെ റോഡ്,,,

തന്റെ ഹെലികോപ്റ്റര്‍ പറത്തിയ പെണ്‍കുട്ടിയോടൊപ്പം പ്രിയങ്ക ഗാന്ധിയുടെ സെല്‍ഫിയും ട്വീറ്റും
April 16, 2019 10:59 am

വനിതകളോടുള്ള പ്രിയങ്കയുടെ പ്രത്യേക ഇഷ്ടത്തിന് മറ്റൊരു തെളിവുകൂടി… തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ സിക്രിയില്‍ പ്രചാരണത്തിന് വന്നപ്പോഴും പ്രിയങ്ക ഗാന്ധിക്ക് പാര്‍ട്ടിയില്‍,,,

വിദ്വേഷ പ്രസംഗം: മേനക ഗാന്ധിയ്ക്ക് വിലക്ക്..!! കടുത്ത നടപടിയുമായി ഇലക്ഷന്‍ കമ്മീഷന്‍
April 16, 2019 10:23 am

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ച ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ മേനകാ ഗാന്ധിക്കും എസ് പി നേതാവ് അസം,,,

നരേന്ദ്രമോദി പാര്‍ട്ടി അണികളെ അടിമകളെപ്പോലെ കാണുന്നു..!! രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് രംഗത്ത്
April 16, 2019 10:13 am

ന്യൂഡല്‍ഹി: ഇലക്ഷന്‍ പ്രചരണവും വോട്ടെടുപ്പും കൊടുമ്പിരികൊള്ളുമ്പോള്‍ ബിജെപിയെ വെട്ടിലാക്കി സ്വന്തം നേതാവ് രംഗത്ത്. മോദിക്കും ബിജെപിക്കുമെതിരെ കടുത്ത ആരോപണങ്ങളാണ് സുപ്രീം,,,

തമിഴ്‌നാട്ടിൽ വ്യാപക റെയ്‌ഡ്‌; കണക്കിൽപ്പെടാത്ത 112 കോടി കണ്ടെടുത്തു
April 15, 2019 12:11 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ ആദായനികുതി വകുപ്പ് വ്യാപക റെയ്‌ഡ്‌ നടത്തുന്നു. ഡിഎംകെ നേതാക്കളുടെ ഉടമസ്ഥയിലുള്ള കോളേജുകളിൽ ആദായനികുതി വകുപ്പ്,,,

കാമുകിയെ കൊന്ന് മൃതദേഹം പെട്ടിയിലാക്കി ഓടയില്‍ ഒഴുക്കി; യുവാവ് അറസ്റ്റില്‍
April 15, 2019 11:32 am

മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​യ യു​വാ​വ് സോ​ഫ്റ്റ്വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം സ്യൂ​ട്ട്കേ​സി​ലാ​ക്കി അ​ഴു​ക്കു​ചാ​ലി​ൽ എ​റി​ഞ്ഞു. ഹൈ​ദ​രാ​ബാ​ദി​ന​ടു​ത്ത മേ​ഡ്ച​ലി​ലാ​ണു സം​ഭ​വം. യു​വ​തി​യു​ടെ,,,

കോണ്‍ഗ്രസ്-ഡിഎംകെ പ്രവർത്തകന്റെ മര്‍ദനമേറ്റ് പ്രധാനമന്ത്രിയുടെ ആരാധകനും തെരഞ്ഞെടുപ്പ് പ്രചാരകനുമായ വയോധികന്‍ മരിച്ചു
April 15, 2019 11:05 am

തമിഴ്നാട്ടിലെ തഞ്ചാവൂരിൽ രാഷ്ട്രീയ തര്‍ക്കത്തിനിടെ വയോധികനെ മർദ്ദിച്ചു കൊന്നു. കോണ്‍ഗ്രസ്-ഡിഎംകെ അനുകൂലിയുടെ മര്‍ദനമേറ്റ് പ്രധാനമന്ത്രിയുടെ കടുത്ത ആരാധകനും തെരഞ്ഞെടുപ്പ് പ്രചാരകനുമായ,,,

നിങ്ങളെനിക്ക് വോട്ട് ചെയ്തില്ലല്ലോ?; വെള്ളം ചോദിച്ച സ്ത്രീകളോട് ബിജെപി മന്ത്രി…
April 15, 2019 9:20 am

നിങ്ങളെനിക്ക് വോട്ട് ചെയ്തില്ലല്ലോ? ഗ്രാമത്തിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട സ്ത്രീകളോട് ഗുജറാത്തിലെ മന്ത്രി ചോദിച്ച ചോദ്യമാണിത്. ഗ്രാമത്തിൽ കുടിവെള്ള ക്ഷാമമുണ്ടെന്നും,,,

മോദി സംസാരിക്കുമ്പോൾ സ്റ്റേജിന് താഴെ തീ; മൂന്ന് പേർ പിടിയിൽ
April 15, 2019 9:13 am

പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു കൊണ്ടിരിക്കേ തെരഞ്ഞെടുപ്പ് പരിപാടിയുടെ വേദിയിൽ തീപിടിച്ചു. ഉത്തര്‍ പ്രദേശിലെ അലിഗഡിലായിരുന്നു സ്റ്റേജിന് താഴെ തീടിച്ചത്.,,,

പാകിസ്ഥാൻ വ്യോമഗതാഗത പാതകൾ ഇനി തുറക്കുന്നത് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രം; ഏപ്രിൽ 16 നും, 20 നുമിടയിൽ ഇന്ത്യ വളഞ്ഞിട്ട് ആക്രമിക്കുമെന്നു പേടിച്ചു…..
April 15, 2019 9:08 am

ബാലാക്കോട്ട് ആക്രമണത്തിനു ശേഷം കടുത്ത ആശങ്കയിലാണ് പാകിസ്ഥാൻ . ഏതു നിമിഷവും ഇന്ത്യയിൽ നിന്ന് ഒരു ആക്രമണവും അവർ പ്രതീക്ഷിക്കുന്നുണ്ട്.,,,

Page 218 of 749 1 216 217 218 219 220 749
Top