ആദ്യഘട്ട പോളിംഗില്‍ തകര്‍ന്നടിഞ്ഞ് ബിജെപി..!! നഷ്ടമായവ കിഴക്കേ ഇന്ത്യയില്‍നിന്നും പിടിക്കാന്‍ പാര്‍ട്ടി
April 13, 2019 9:34 pm

ആദ്യഘട്ട വോട്ടെടുപ്പില്‍ തകര്‍ന്നടിഞ്ഞ് ബിജെപി. ബിജെപിക്കും പ്രാദേശിക പാര്‍ട്ടികള്‍ക്കും ഇടയില്‍ കടുത്ത മത്സരം നടന്നെന്ന് വിലയിരുത്തല്‍. ഉത്തര്‍പ്രദേശില്‍ ഭൂരിഭാഗം സീറ്റുകളും,,,

ബാലക്കോട്ടിലെ പ്രതിച്ഛായയെ കവച്ചുവച്ച് ന്യായ് പദ്ധതി..!! കണക്കുകളില്‍ മുന്നേറി രാഹുല്‍ ഗാന്ധി
April 13, 2019 5:39 pm

മതേതരത്വത്തെ നശിപ്പിക്കുന്നെന്ന വിമര്‍ശനത്തിലും റഫാല്‍ കരാര്‍ അഴിമതി ആരോപണത്തിലും കുലുങ്ങാതെ നിന്ന സര്‍ക്കാരാണ് നരേന്ദ്രമോദിയുടേത്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടെന്ന,,,

മോദിയെ വാരാണസിയില്‍ നേരിടാന്‍ പ്രിയങ്ക ഗാന്ധി..!! രാജ്യം കണ്ട കനത്ത മത്സരത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു
April 13, 2019 4:58 pm

ന്യൂഡല്‍ഹി: പ്രധാന സ്ഥാനാര്‍ത്ഥികളെ നേര്‍ക്കുനേര്‍ നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. ഇതിന്റെ തുടക്കമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാരാണസിയില്‍ നേരിടാന്‍ എ.ഐ.സി.സി ജനറല്‍,,,

വോട്ട് നല്‍കിയില്ലെങ്കില്‍ ചീത്ത കര്‍മത്തിന്റെ പിടിയിലാകുമെന്ന് ജനങ്ങളോട് സാക്ഷി മഹാരാജ്
April 13, 2019 3:29 pm

ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധി തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ മറ്റൊരു ബിജെപി നേതാവ് കൂടി,,,

മോദിയുടെ അപരന്‍ രാജ്നാഥിനെതിരെ പത്രിക നല്‍കി; മോദിക്കെതിരെ വാരണാസിയിലും മത്സരിക്കും
April 13, 2019 3:14 pm

മോദിയോട് രൂപ സാദൃശ്യമുള്ള അഭിനന്ദന്‍ പഥക് ഇതുവരെ ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചാരണം നടത്തുന്ന നേതാവ് മാത്രമായിരുന്നു. ഇപ്പോള്‍ കഥ മാറി.,,,

രാത്രി മുഴുവൻ സിനിമ കണ്ട ഭാര്യയെ ഭർത്താവ് കൊന്നു
April 13, 2019 12:36 pm

മുംബൈ: രാത്രി മുഴുവൻ ഭാര്യ സിനിമ കണ്ടിരുന്നതിൽ ദേഷ്യം വന്ന ഭർത്താവ് ഭാര്യയെ കൊന്നു. അന്ധേരിയിലാണ് ദാരുണമായ സംഭവമുണ്ടായത്. ചേതൻ,,,

മുസ്ലീങ്ങള്‍ക്കെതിരെ പരസ്യ ഭീഷണിയുമായി ബിജെപി മന്ത്രി..!! മനേകാ ഗാന്ധിയുടെ പ്രസംഗത്തിന് ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസ്
April 13, 2019 9:39 am

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാര്‍ക്ക് ബി.ജെ.പി. നേതാവ് മനേകാ ഗാന്ധിയുടെ ഭീഷണി. വോട്ടുചെയ്യാത്ത മുസ്ലിങ്ങള്‍ക്ക് സഹായങ്ങളൊന്നും ചെയ്തുതരില്ലെന്നായിരുന്നു മന്ത്രി മേനകാ,,,

ഭ​ർ​ത്താ​വ് കു​ളി​ക്കില്ല, വ​ടി​ക്കു​ക​യു​മി​ല്ല; വി​വാ​ഹ മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി കോ​ട​തി​യി​ൽ…
April 13, 2019 9:29 am

ഭ​ർ​ത്താ​വ് ആ​ഴ്ച​ക​ളോ​ളം കു​ളി​ക്കു​ക​യും ഷേ​വ് ചെ​യ്യു​ക​യും ഇ​ല്ലാ​ത്ത​തി​നാ​ൽ വി​വാ​ഹ മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി കോ​ട​തി​യി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലാ​ണ് സം​ഭ​വം. ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി​യാ​യ,,,

മോദിയെത്തേടി റഷ്യയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം..!! രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രം പ്രോത്സാഹിപ്പിച്ചു
April 12, 2019 4:58 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി. ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ബഹുമതിയാണ് ലഭിച്ചത്. റഷ്യയും,,,

സുപ്രീംകോടതിക്ക് മുമ്പിൽ ആത്മഹത്യാശ്രമം
April 12, 2019 1:05 pm

സുപ്രീംകോടതിക്ക് മുമ്പിൽമധ്യവയസ്കന്‍റെ ആത്മഹത്യാശ്രമം. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി കിട്ടാത്തതുകൊണ്ടാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്.  കൈത്തണ്ട മുറിച്ചാണ് മധ്യവയസ്കന്‍ ആത്മഹത്യാശ്രമം നടത്തിയത്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍,,,

ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തി സ്മൃതി ഇറാനി
April 12, 2019 11:46 am

താന്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് സ്മൃതിയുടെ എതിരാളി. 4.71 കോടി രൂപ,,,

വിവാദങ്ങള്‍ക്കിടെ ജയാ ബച്ചനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഐശ്വര്യ റായ്…
April 12, 2019 9:24 am

ബച്ചന്‍ കുടുംബത്തില്‍ നിന്നും സ്ഥിരമായി കേള്‍ക്കുന്ന ഗോസിപ്പാണ് ഐശ്വര്യ റായിയും ജയ ബച്ചനും തമ്മില്‍ അമ്മായിഅമ്മ മരുമകള്‍ പോരാണെന്ന്. എന്നാല്‍,,,

Page 219 of 749 1 217 218 219 220 221 749
Top