രാഹുലിന്റെ നെറ്റിയില്‍പതിച്ച ലേസര്‍: സത്യാവസ്ഥ പുറത്ത്; ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കാതെ നേതൃത്വം
April 12, 2019 9:00 am
ന്യൂഡല്‍ഹി: രാഹുലിനെതിരെ വധശ്രമമുണ്ടായി എന്ന വാര്‍ത്ത വിഴുങ്ങി കോണ്‍ഗ്രസ്. ആരോപണം ഉന്നയിച്ച് കഴിയുമുന്നേ സത്യാവസ്ഥ പുറത്ത് വന്നതാണ് വിഷയം അവസാനിപ്പിക്കാന്‍,,,
സണ്ണി ലിയോണിന്റെ വിവാഹ വാര്‍ഷികത്തിന് കേക്കുണ്ടാക്കിയത് കുഞ്ഞു നിഷ…
April 11, 2019 2:55 pm
സണ്ണിയുടെയും ഭർത്താവ് ഡാനിയൽ വെബറിന്റെയും വിവാഹവാർഷിക ആഘോഷ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ ഈ വിവാഹ വാര്‍ഷികത്തിന് ഒരു,,,
രാഹുല്‍ഗാന്ധിക്കെതിരെ വധശ്രമമെന്ന് പരാതി; തലയില്‍ ഏഴ് തവണ ലേസര്‍ രശ്മി പതിച്ചു
April 11, 2019 2:09 pm
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി ആരോപണം. അമേഠിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ,,,
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് മോദി..!! ബാലാകോട്ട് ആക്രമണത്തിന്റെ പേരില്‍ വോട്ട് ചോദിച്ചു
April 11, 2019 10:01 am
മുംബൈ: ബാലാകോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് അഭ്യര്‍ഥന നടത്തിയത് പ്രഥമദൃഷ്ട്യാ,,,
ആം ആദ്മിയുമായുള്ള ചര്‍ച്ചയും പൊളിഞ്ഞു: മഹാസഖ്യം നടന്നില്ല..!! ബിജെപിക്ക് ഗുണം ചെയ്യും
April 11, 2019 8:48 am
ന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവരാന്‍ ശ്രമിച്ച മഹാസഖ്യം പരാജയത്തില്‍. രാജ്യത്ത് ഒരിടത്തും വേണ്ട രീതിയില്‍ സഖ്യമുണ്ടാക്കാന്‍,,,
നമോ ടിവിയ്ക്കും വിലക്ക്..!! മോദിയെ വരിഞ്ഞ് മുറുക്കി ഇലക്ഷന്‍ കമ്മീഷന്‍
April 10, 2019 7:38 pm
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി.എം മോദി സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ വിവാദ ചാനലായ നമോ ടിവിയുടെ,,,
വിമാനത്താവളത്തിലെ തറയില്‍ കിടന്നുറങ്ങി ധോണിയും സാക്ഷിയും…
April 10, 2019 1:22 pm
വിമാനത്താവളത്തിലെ തറയില്‍ കിടന്നുറങ്ങുന്ന ധോണിയുടെയും ഭാര്യ സാക്ഷിയുടെയും ചിത്രമാണ് വൈറലായിരിക്കുന്നത്. ഐ.പി.എല്ലിലെ മത്സരസമയമാണ് വില്ലനായത. ഇന്ത്യന്‍ സമയം രാത്രി എട്ടു,,,
റോബോട്ടിന്റെ സഹായത്തോടെ നീക്കം ചെയ്‌തത് 22 സെ.മീ നീളമുള്ള മൂത്രക്കല്ല്
April 10, 2019 11:34 am
ഡല്‍ഹി: 22 സെന്റി മീറ്റര്‍ നീളമുള്ള മൂത്രക്കല്ല് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് റോബോട്ടിന്റെ സഹായത്തോടെ. മാർച്ച് 23 നാണ് സംഭവം. റിപ്പോര്‍ട്ട്,,,
കാണാൻ ഭംഗിയില്ലാത്തത് പ്രധാനമന്ത്രിയെ പോലെ മേക്കപ്പിടാത്തത് കൊണ്ട്; കുമാരസ്വാമി
April 10, 2019 9:38 am
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മേക്കപ്പ് ഇട്ട് നില്‍ക്കുന്ന മോദിയുടെ മുഖം ചാനല്‍ ക്യാമറകളില്‍ കാണിക്കാനാണ്,,,
ബുള്ളറ്റ് പ്രൂഫ് എസ്യുവി രണ്ടായി പിളര്‍ന്നു….
April 10, 2019 8:51 am
17ാം ലോക്സഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ദന്തേവാഡയില്‍ വന്‍ മാവോയിസ്റ്റ് ആക്രമണംനടന്നിരിക്കുന്നത്. ഇതോടെ കനത്ത സുരക്ഷയാണ് ഛത്തീസ്ഗഡില്‍,,,
മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എ കൊല്ലപ്പെട്ടു..!! ബുള്ളറ്റ് പ്രൂഫ് എസ്യുവി രണ്ടായി പിളര്‍ന്നു
April 10, 2019 8:38 am
ദണ്ഡേവാഡ: മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ദണ്ഡേവാഡയില്‍ ബി.ജെ.പി എം.എല്‍.എ ഭീമ മണ്ഡവി സഞ്ചരിച്ച വാഹന വ്യൂഹത്തിന്,,,
നോട്ട് നിരോധനം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി..!! 320 കോടി രൂപ മാറ്റി നല്‍കി
April 9, 2019 4:32 pm
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നോട്ട് അസാധുവാക്കലെന്ന് കോണ്‍ഗ്രസ്. ഇതിന്റെ തെളിവുകള്‍ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍,,,
Page 220 of 749Previous
1
…
218
219
220
221
222
…
749
Next