നിതീഷ് കുമാർ ജെഡിയു അധ്യക്ഷനായി !.ബിജെപിയുമായി വീണ്ടും കൈകോർക്കും
December 29, 2023 2:56 pm

ന്യൂഡൽഹി: നിതീഷ് കുമാർ ജെഡിയു അധ്യക്ഷനായി.ഇന്ത്യ മുന്നണി വിട്ട് ബിജെപിയുമായി കൈകോർക്കും എന്നാണു സൂചന .ഇന്ത്യ മുന്നണി ഒരു തരത്തിലും,,,

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിച്ച എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി. മലയാളി ഉള്‍പ്പെടെ 8 ഇന്ത്യക്കാരുടെ വധശിക്ഷ തടവ് ശിക്ഷയാക്കി കുറച്ചു
December 28, 2023 5:02 pm

ഡല്‍ഹി: ഒടുവില്‍ ഖത്തറില്‍ നിന്നും ആ ആശ്വാസ വാർത്തയെത്തി ,മലയാളി ഉള്‍പ്പെടെ 8 ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി. 8 മുന്‍,,,

പ്രശസ്ത തമിഴ് നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു.തമിഴ്നാടിന്റെ ക്യാപ്റ്റന് വിട!
December 28, 2023 3:51 pm

ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം,,,

മേജർ രവി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ; സി.രഘുനാഥ് ദേശീയ കൗൺസിൽ അംഗം
December 26, 2023 3:38 pm

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നാമനിർദേശം,,,

കുർബാന തർക്കം തീർന്നു! ഏകീകൃത കുര്‍ബാന ചൊല്ലും.വിമതർ മുട്ടുമടക്കി!അടച്ചിട്ട സെന്‍റ് മേരീസ് ബസലിക്ക തുറക്കും.
December 20, 2023 2:30 pm

കൊച്ചി:സീറോ മലബാർ സഭയിലെ കുർബാന തർക്കം തീർന്നു .വിമതർ മുട്ടുമടക്കി .രണ്ടുവര്‍ഷമായി കത്തോലിക്കാ സഭയെ നാണക്കേടിന്റെ പടുകുഴിയിൽ എത്തിച്ച വിമത,,,

ആറു വയസ്സുകാരിക്ക് നീതി കിട്ടിയില്ല..പ്രൊസിക്യൂഷൻ സംപൂർണ്ണ പരാജയം !ഇടുക്കിയില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ടു..
December 14, 2023 5:38 pm

ഇടുക്കി: വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതിയെ വെറുതെ വിട്ടു. കട്ടപ്പന അതിവേഗ കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിയെ,,,

മിസോറാമിൽ കോൺഗ്രസിന് കനത്ത തിരിച്ചടി!..ഇസെഡ് പിഎം പാർട്ടി വലിയ ഭൂരിപക്ഷത്തിലേക്ക് !ഭരണകക്ഷിയായ എംഎൻഎഫിനും കോൺഗ്രസിനും തകർച്ച !
December 4, 2023 3:52 pm

ദില്ലി : മിസോറാമിൽ ഇസെഡ് പിഎം പാർട്ടി വലിയ ഭൂരിപക്ഷത്തിലേക്ക് !ഭരണകക്ഷിയായ എംഎൻഎഫിനും കോൺഗ്രസിനും തകർച്ച ! ഇസെഡ് പിഎമ്മിന്റെ,,,

ഹൃദയഭൂമിയിൽ താമര!മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡിലും ബിജെപി കുതിപ്പ്!! കൈവഴുതി കോൺഗ്രസ്: രാഷ്ട്രീയ ഭൂപടത്തിൽ കോൺഗ്രസില്ലാതാകുന്നു
December 3, 2023 2:58 pm

നാലില്‍ മൂന്നിടത്തും ബിജെപി അധികാരത്തിലേക്ക്: കോണ്‍ഗ്രസിന് ആശ്വാസം തെലങ്കാന മാത്രം രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് പിന്നാലെ മുഖ്യമന്ത്രി,,,

രാജസ്ഥാനും ‘കൈ’വിട്ടു; തകർന്നടിഞ്ഞു കോൺഗ്രസ് ! കോൺഗ്രസിനെ നശിപ്പിക്കുന്നത് വേണുവും രാഹുലും .നാലിൽ മൂന്നിടത്ത് ബിജെപി , തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം
December 3, 2023 1:34 pm

ദില്ലി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തകർന്നടിഞ്ഞു കോൺഗ്രസ് മധ്യപ്രദേശിൽ വീണ്ടും ബിജെപി അധികാരത്തിലേക്കെത്തുകയാണ്. ഒപ്പം കോൺഗ്രസിൽ നിന്ന്,,,

കഷണ്ടിയുള്ള മാമൻ’! കുട്ടിയുടെ ആദ്യ മൊഴി കിറുകൃത്യം, രേഖാചിത്രം കൃത്യമായി!പത്മകുമാര്‍ ഒട്ടും സഹകരണമില്ലാത്തയാള്‍..ഒറ്റപ്പെട്ട ജീവിതം, നീല കാറില്‍ യാത്ര; അയല്‍വാസികള്‍. അന്വേഷണത്തിൽ നിർണായകം പത്മകുമാർ
December 1, 2023 10:29 pm

കൊല്ലം: ആറ് വയസുകാരിയെ തട്ടിപ്പോയ കേസിൽ നി‍ർണായകമായത് കുട്ടിയുടെ ആദ്യമൊഴി. തട്ടിക്കൊണ്ടുപോയശേഷം കണ്ടുകിട്ടിയപ്പോൾ തന്നെ കുട്ടി ഒരു ‘കഷണ്ടിയുള്ള മാമൻ’,,,

ന്യൂമോണിയ മാറാന്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് 40 തവണ ഇരുമ്പ് ദണ്ഡ് ചൂടാക്കി വെച്ചു; അമ്മയുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്
November 22, 2023 4:38 pm

ഭോപാല്‍: മധ്യപ്രദേശിലെ ഷാഹ്‌ദോള്‍ ജില്ലയില്‍ ന്യൂമോണിയ മാറാന്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പ് ദണ്ഡ് ചൂടാക്കി വെച്ച സംഭവത്തില്‍,,,

ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നതിനിടെ ടി.വി ഓഫാക്കി; മകനെ പിതാവ് മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
November 22, 2023 3:57 pm

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നതിനിടെ ടി.വി ഓഫാക്കിയ മകനെ പിതാവ് കൊലപ്പെടുത്തി. സംഭവത്തില്‍ പിതാവ് ഗണേഷ്,,,

Page 36 of 746 1 34 35 36 37 38 746
Top