ആദ്യപകുതിയിൽ പോർച്ചുഗൽ 2–1ന് മുന്നിൽ.റൊണാൾഡോയ്ക്ക് രണ്ട് ഗോൾ
June 16, 2018 12:43 am
സോച്ചി:റഷ്യന്‍ ലോകകപ്പിലെ പോര്‍ച്ചുഗല്‍-സ്‌പെയ്ന്‍ സൂപ്പര്‍ പോരാട്ടത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ചിറകിലേറി ആദ്യ പകുതിയില്‍ പോര്‍ച്ചുഗല്‍ മുന്നില്‍. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും,,,
നികുതി വെട്ടിപ്പില്‍ രണ്ടു വര്‍ഷത്തെ ശിക്ഷ അംഗീകരിച്ചു: ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജയിലിലേയ്ക്ക്?
June 15, 2018 8:51 pm
മാഡ്രിഡ്: നികുതിവെട്ടിപ്പ് കേസില്‍ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് വര്‍ഷത്തെ തടവും പിഴയും ശിക്ഷ അംഗീകരിച്ചതായി റിപ്പോര്‍ട്ട്.,,,
വിറപ്പിച്ചിട്ടും ഒടുവില്‍ തളര്‍ന്ന് ഈജിപ്ത്: വിജയ ചിരിയുമായി ഉറുഗ്വേയ്
June 15, 2018 8:26 pm
എകാതെറിന്‍ബര്‍ഗ്: ഫിഫ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ ഈജിപ്തിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ഉറൂഗ്വേയ്ക്ക് വിജയം. വാശിയേറിയ മത്സരത്തില്‍ തൊണ്ണൂറാം മിനുട്ടില്‍,,,
ഏതു വലിയ പൂട്ടും ഒരു മിനിറ്റില്‍ തകര്‍ക്കും, പിടിച്ചാല്‍ മനുഷ്യ വിസര്‍ജ്യം വലിച്ചെറിഞ്ഞ് രക്ഷപ്പെടും: കുപ്രസിദ്ധ കള്ളന്‍ ഒടുവില്‍ പിടിയില്‍
June 15, 2018 7:55 pm
തൊടുപുഴ: തൊടുപുഴ മണക്കാട് ജംഗ്ഷനിലുളള കപ്പേളയില്‍ മോഷണം നടത്തിയ കേസില്‍ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.,,,
സമ്പന്നരുടെ വായ്പ്പകള്‍ കണ്ണടച്ച് എഴുതി തള്ളി ബാങ്കുകള്‍: മോശമാകാതെ എസ്ബിഐയും
June 15, 2018 7:04 pm
മുംബൈ: സാധാരണക്കാരുടെ പണത്തിന് മുകളില്‍ അനാവശ്യ ചാര്‍ജുകള്‍ ചുമത്തി കോടികള്‍ കൊയ്യുന്ന ഇന്ത്യയിലെ ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എഴുതി,,,
ഇനിയെങ്കിലും നിങ്ങള്‍ എന്തെങ്കിലും ചെയ്യൂ: നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥനയുമായി കേജ്‌രിവാള്‍
June 15, 2018 6:25 pm
ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ ഓഫിസിലെ കാത്തിരിപ്പുമുറിയില്‍ കേജ്‌രിവാളും സഹമന്ത്രിമാരും നടത്തുന്ന സമരം അഞ്ചാം ദിവസവും തുടരുന്നു. ഐഎഎസ്,,,
മലാലയെ വെടിവെച്ച ഭീകരന്‍ മുല്ല ഫസലുല്ലയെ അമേരിക്ക കൊലപ്പെടുത്തി
June 15, 2018 5:48 pm
ഇസ്ലാമാബാദ്: പാക് ഭീകരസംഘടനയായ തെഹരീകെ താലിബാന്‍ നേതാവ് മുല്ല ഫസലുല്ല കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഫസലുല്ല കൊല്ലപ്പെട്ടതായി,,,
ലഹരിക്ക് അടിമയായ സഞ്ജയ് ദത്തുമായുള്ള പ്രണയം ടിന വേണ്ടെന്ന് വെച്ചു; സഞ്ജയ് വെടിയുതിര്‍ത്തു
June 15, 2018 3:31 pm
ബോളിവുഡ് വിവാദ നായകന്‍ സഞ്ജയ് ദത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ പുസ്തകമാണ് സഞ്ജയ് ദത്ത്; ദ ക്രേസി അണ്‍ടോള്‍ഡ് സ്‌റ്റോറി,,,
ഈദ് നമസ്‌കാരത്തില്‍ പങ്കെടുത്ത് മമ്മൂട്ടിയും ദുല്‍ഖറും
June 15, 2018 3:24 pm
കൊച്ചി: കടവന്ത്രയിലെ സലഫി ജുമാ മസ്ജിദില്‍ നടന്ന ഈദ് നമസ്‌കാരത്തില്‍ നടന്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും പങ്കെടുത്തു. എല്ലാവര്‍ക്കും പെരുന്നാള്‍,,,
രണ്ടുപേരും ആത്മഹത്യ ചെയ്യുക, അല്ലെങ്കില്‍ കെവിന്റെ അവസ്ഥയായിരിക്കും; വീട്ടുകാരുടെ ഭീഷണിയില്‍ ഭയന്ന് കമിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍
June 15, 2018 2:59 pm
തൊടുപുഴ: ഒരുമിച്ച് ജീവിക്കാന്‍ തൊടുപുഴയില്‍ നിന്ന് നാടുവിട്ട ഇതരമതസ്ഥരായ യുവാവിനും യുവതിക്കും വധഭീഷണി. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും എത്തിച്ച കരിമണ്ണൂര്‍,,,
പൊലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക നല്‍കാന്‍ ഡിജിപിക്ക് നിര്‍ദേശം
June 15, 2018 2:00 pm
തിരുവനന്തപുരം: പൊലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക നല്‍കാന്‍,,,
സുധാകരനെ വെട്ടി;മുല്ലപ്പള്ളി കെപിസിസി പ്രസിഡന്‍റാവും..
June 15, 2018 1:15 pm
കൊച്ചി:കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ മുറവിളി നേതൃത്വം വിലക്ക് എടുക്കില്ല .സുധാകരൻ പ്രസിഡണ്ടാവില്ല .മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റ് ആകുമെന്നറിയുന്നു .മുല്ലപ്പള്ളി രാമചന്ദ്രന്‍,,,