ശശി തരൂര്‍ കുടുങ്ങും: ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള വകുപ്പുകളുള്‍പ്പെടെ പോലീസ് സമര്‍പ്പിച്ചത് 300 പേജുള്ള കുറ്റപത്രം
May 14, 2018 7:16 pm
ന്യൂഡല്‍ഹി: വിവാദമായ സുനന്ദ പുഷ്‌കര്‍ മരണ കേസില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെതിരെ ഡല്‍ഹി പൊലീസ് ചുമത്തിയത് ഉടന്‍ അറസ്റ്റ്,,,
സുനന്ദ പുഷ്‌കറിന്‍െ്‌റ മരണം: ഒന്നാം പ്രതി ശശി തരൂര്‍; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
May 14, 2018 7:02 pm
ഡല്‍ഹി: വിവാദമായ സുനന്ദ പുഷ്‌കര്‍ മരണ കേസില്‍ ശശി തരൂര്‍ എംപിയെ ഡല്‍ഹി പൊലീസ് പ്രതിചേര്‍ത്തു. സുനന്ദ പുഷ്‌കറിന്റെ മരണം,,,
മാതൃദിനത്തില്‍ അമ്മയെ കഴുത്തുഞെരിച്ചു കൊന്നശേഷം കൂസലില്ലാതെ പോലീസിന്‍െ്‌റ നമ്പര്‍ തിരക്കി മകന്‍
May 14, 2018 6:30 pm
ഇരിട്ടി : മാതൃദിനത്തില്‍ മകന്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ചാവശ്ശേരി കട്ടേങ്കണ്ടത്ത് മാവിട്ടവന്‍ഹൗസില്‍ പരേതനായ മാവിട്ടവന്‍ കൃഷ്ണന്‍ നമ്പ്യാരുടെ,,,
തീയറ്ററുടമയുള്‍പ്പെടെ ഭയന്ന് പുറത്തു പറയാന്‍ മടിച്ച പീഡനത്തില്‍ മൊയ്തീനെ കുടുക്കിയത് ഇവരുടെ നിശ്ചയദാര്‍ഡ്യം: ഈ യുവതുര്‍ക്കികള്‍ക്ക് കയ്യടി
May 14, 2018 6:00 pm
മലപ്പുറം: എടപ്പാളില്‍ സിനിമ തിയേറ്റില്‍ പത്തു വയസുകാരിക്കു നേരെ നടന്ന പീഡനം ഇപ്പോള്‍ കേരളം മുഴുവന്‍ ചര്‍ച്ചചെയ്യുകയാണ്. സംഭവത്തില്‍ പ്രതിയായ,,,
എടയന്നൂരിലെ ശുഹൈബ് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു
May 14, 2018 1:28 pm
മട്ടന്നൂർ: കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്‍റെ കുറ്റപത്രം അന്വേഷണസംഘം കോടതിയിൽ,,,
കാർ റേസിംഗ് അമിതവേഗത കാറിടിച്ച് വിദ്യാർഥി മരിച്ചു; മലയാളിക്ക് ബ്രിട്ടനിൽ തടവുശിക്ഷ
May 14, 2018 12:41 pm
ലണ്ടൻ: അശ്രദ്ധമായ ഡ്രൈവിംഗ് ഒരു ഭാവി വാഗ്നാമായ ബ്രിട്ടീഷുകാരനായ യുവാവിന്റെ ജീവനെടുത്തു .അപകടത്തിൽ പതിനെട്ടുകാരൻ മരിച്ച സംഭവത്തിൽ മലയാളി യുവാവിന്,,,
നടൻ കലാശാല ബാബു അന്തരിച്ചു
May 14, 2018 5:19 am
കൊച്ചി: പ്രശസ്ത സിനിമ-സീരിയൽ നടൻ കലാശാല ബാബു (68) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ 12.35ന് എറണാകുളത്തെ,,,
നാരങ്ങയും കൊഞ്ചും മാരകവിഷം ?രണ്ടുപേരുടെ മരണം സംശയം ഉയർത്തുന്നു തിരുവല്ലയില്‍ യുവതി മരിച്ചതിനു പിന്നില്‍ നാരങ്ങയും കൊഞ്ചും ഒരുമിച്ചു കഴിച്ചത്? കൊച്ചിയില്‍ പെണ്‍കുട്ടി മരിച്ചതും സമാന സാഹചര്യത്തില്‍
May 14, 2018 5:03 am
കൊച്ചി: നാരങ്ങയും കൊഞ്ചും മാരകവിഷമാകുന്നു എന്ന സംശയം ബലപ്പെടുന്നു . കഴിഞ്ഞ മാസം കൊച്ചിയില്‍ കൊഞ്ചു ബിരിയാണിയും ലൈം ജൂസും,,,
ഭര്‍ത്താവ് മരിച്ചത് മനസ്സിലാക്കാതെ മൃതദേഹത്തിനൊപ്പം ഭാര്യ: ദുര്‍ഗന്ധം സഹിക്കാതെ അയല്‍ക്കാരെത്തിയപ്പോള്‍ കണ്ടത് ഞെ്ട്ടിക്കുന്ന കാഴ്ച
May 13, 2018 8:16 pm
തളിപ്പറമ്പ്: ഭര്‍ത്താവു മരിച്ചിട്ട് അതു മനസിലാക്കാന്‍ കഴിയാതെ ഭാര്യ ദിവസങ്ങളോളം മൃതദേഹത്തിനരികെ ഇരുന്നു. തളിപ്പറമ്പ് പുക്കോത്ത്തെരുവിലെ പുതിയോന്നന്‍ ബാലന്‍ (65),,,
എസ്‌കലേറ്ററില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച അമ്മയുടെ കയ്യില്‍ നിന്ന് വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
May 13, 2018 7:54 pm
ഗംഗാനഗര്‍: എസ്‌കലേറ്ററില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച അമ്മയുടെ കയ്യില്‍ നിന്നും താഴെ വീണ് പത്തുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.,,,
പീഡിപ്പിക്കാന്‍ ഉറച്ചാണ് കുട്ടിയെ തീയറ്ററിലെത്തിച്ചത്: കുറ്റം സമ്മതിച്ച് പ്രതി
May 13, 2018 7:50 pm
മലപ്പുറം: എടപ്പാളിലെ തിയറ്ററില്‍ പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികളായ തൃത്താല കാങ്കുന്നത്ത് മൊയ്തീനും കുട്ടിയുടെ അമ്മയും കുറ്റം സമ്മതിച്ചതായി പൊലീസ്.,,,
മാഹി സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതി വിവാഹ ദിവസം രാവിലെ പിടിയില്‍
May 13, 2018 7:15 pm
പളളൂര്‍: മാഹിയിലെ സിപിഎം നേതാവ് കണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജെറിന്‍ സുരേഷാണ്,,,