ഉറങ്ങുന്നതിനിടെ കടന്നു പിടിക്കാന്‍ ശ്രമിച്ചയാളെ ടെക്കി കുത്തി
May 13, 2018 6:31 pm

തിരുവനന്തപുരം: രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്ന ടെക്നോ പാര്‍ക്ക് ജീവനക്കാരിയെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കടന്നു പിടിക്കാന്‍ ശ്രമിച്ചയാളെ യുവതി,,,

രാജ്യത്തിന് മാതൃകയായി അതിവേഗ വിചാരണ: മൂന്നു മാസം പ്രാായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നയാള്‍ക്ക് 22 ദിവസത്തിനുള്ളില്‍ വധശിക്ഷ
May 13, 2018 6:13 pm

രാജവാഡ: ബാലപീഡനത്തില്‍ അതിവേഗ മരണശിക്ഷ നല്‍കി രാജ്യത്തിന് മാതൃകയായി ഇന്‍ഡോര്‍ ജില്ലാ കോടതി. മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി,,,

ജസ്ന മരിയ സുല്‍ത്താന്‍ ബത്തേരിയിലേക്ക് തിരിച്ചു? വിവരം അറിയിച്ചത് കെഎസ്ആര്‍ടിസി ഡ്രൈവര്‍
May 13, 2018 2:09 pm

കൊച്ചി :കാണാതായ  ജസ്നയെ കണ്ടെന്ന് അറിയിച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പോലിസിനെ ഫോണിൽ വിളിച്ചറിയിച്ചു. ജസ് ന മരിയ സുൽത്താൻ,,,

കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നത് പിണറായി മറക്കരുതെന്ന് ഉമ്മൻചാണ്ടി
May 13, 2018 12:50 pm

തിരുവനന്തപുരം:മാഹിയിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകന്‍റെ വീട് സന്ദർശിച്ച മുഖ്യമന്ത്രി വരാപ്പുഴയിൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ വീട് സന്ദർശിക്കാത്തത് തെറ്റാണെന്ന് മുൻ,,,

എന്റെ അച്ഛന്‍ എല്ലാ പാര്‍ടിക്കാരെയും ഒരുപോലെയല്ലേ കണ്ടിരുന്നത്. എന്നിട്ടുമെന്തിനാണ് എന്റെ അച്ഛനെ നിങ്ങളുടെ കൂട്ടര്‍ കൊന്നത് ? ബിജെപി നേതാവിന് ബാബുവിന്റെ മകളുടെ കത്ത് !
May 13, 2018 5:37 am

കോഴിക്കോട്:ബിജെപി നേതാവ് പി.കെ കൃഷ്ണദാസിന് ആര്‍എസ്എസ് അരും കൊല ചെയ്ത മാഹി പള്ളൂരിലെ ബാബുവിന്റെ മകള്‍ അനാമികയുടെ കത്ത്. കഴിഞ്ഞ,,,

ക​ർ​ണാ​ട​ക​യി​ൽ തൂ​ക്കു​സ​ഭ​യെ​ന്ന് എ​ക്സി​റ്റ് പോ​ളു​ക​ൾ
May 13, 2018 5:17 am

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന കർണാടകയിൽ തൂക്കുസഭ പ്രവചിച്ച് എക്സിറ്റ് പോളുകൾ.സര്‍വ്വേകളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം 106 മുതല്‍ 118 സീറ്റുകള്‍,,,

കര്‍ണ്ണാടക തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിനെയും ബിജെപിയെയും കുഴക്കി എക്‌സിറ്റ് പോള്‍ ഫലം പുറത്ത്
May 12, 2018 8:31 pm

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായി. അഞ്ച് മണിക്ക് അവസാനിച്ച വോട്ടെടുപ്പില്‍ 64.35 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അന്തിമ,,,

വിവാഹത്തിന് നാട്ടിലെത്തിയ 33കാരന്‍ 15കാരിയെ ക്രൂര പീഡനത്തിനിരയാക്കി
May 12, 2018 7:45 pm

കരുനാഗപ്പള്ളി: വിവാഹം കഴിക്കാനായി വിദേശത്തു നിന്നു നാട്ടില്‍ എത്തിയ 33 കാന്‍ 15 കാരിയേ പീഡിപ്പിച്ചു. കരുനാഗപ്പള്ളി ഇട്ടേക്കല്‍ പ്രദീപ്,,,

ഭൂമി കുംഭകോണം വിവാദം വീണ്ടും കത്തുന്നു..വൈദിക സമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സിനഡിന് വൈദികരുടെ കത്ത്
May 12, 2018 1:41 pm

കൊച്ചി:കോടികളുടെ ഭൂമികുംഭകോണത്തിൽ മുഖം നഷ്ടപ്പെട്ട എറണാകുളം- അങ്കമാലി അതിരൂപതയുടെ വൈദിക സമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സിനഡിന് വൈദികരുടെ കത്ത്. സുതാര്യമായ തെരഞ്ഞെടുപ്പല്ല,,,

അയാള്‍ക്ക് ഭ്രാന്താണ്’ യെദ്യൂരപ്പ സത്യപ്രതിജ്ഞാ തിയ്യതി പ്രഖ്യാപിച്ചതിനോട് പ്രതികരിച്ച് സിദ്ധരാമയ്യ
May 12, 2018 1:21 pm

ബംഗളുരു: മെയ് 17ന് കര്‍ണാടകയില്‍ തന്റെ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പയുടെ പ്രഖ്യാപനത്തോട്,,,

വോട്ട് കോണ്‍ഗ്രസിന് ; ബിജെപിക്ക് കനത്ത പ്രഹരം നൽകി ലിങ്കായത്ത് മഹാസഭ
May 12, 2018 1:07 pm

ബെംഗളൂരു:ബിജെപിക്ക് കനത്ത പ്രഹരം നൽകികൊണ്ട് വോട്ട് കോണ്‍ഗ്രസിന് ചെയ്യണമെന്ന് ലിങ്കായത്തു മഹാസഭ പ്രഖ്യാപിച്ചിരുന്നു ഇന്നലെ . ജഗഥിക ലിങ്കായത്ത് മഹാസഭയും,,,

ബദാമിയും മാണ്ഡ്യയും ആർക്കൊപ്പം..?കർണാടകയിലെ തീപാറും പോരാട്ടങ്ങൾ നടക്കുന്ന മണ്ഡലങ്ങൾ
May 12, 2018 12:50 pm

ബെംഗളൂരു: കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് സമാധാന പൂര്‍ണമായാണ് പുരോഗമിക്കുന്നത്. രാവിലെ 11 വരെ,,,

Page 1816 of 3283 1 1,814 1,815 1,816 1,817 1,818 3,283
Top