മെയ് 17ന് എന്റെ സര്‍ക്കാര്‍ അധികാരമേല്‍ക്കും’ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സത്യപ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ച് യെദ്യൂരപ്പ
May 12, 2018 12:16 pm
ബംഗളുരു: രാജ്യം ഉറ്റു നോക്കുന്ന കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് സമാധാന പൂര്‍ണമായാണ് പുരോഗമിക്കുന്നത്.,,,
അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി.. മെഗാഷോ മഴവില്ലില്‍ നിന്നും ഒരു വിഭാഗം യുവതാരങ്ങള്‍ വിട്ടുനിന്നു
May 11, 2018 10:27 pm
കൊച്ചി: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട വിവാദത്തോടെ തുടങ്ങിയ അസ്വാരസ്യം താര സംഘടനയായ അമ്മയിൽ രൂക്ഷമാകുന്നു. സംഘടന പൊട്ടിത്തെറിയിൽ തന്നെ .അമ്മയിൽ,,,
ശ്രീദേവിയുടെ മരണം 240 കോടിയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനുള്ള കൊലപാതകം: വാദത്തിലുറച്ച് നിര്‍മ്മാതാവ്
May 11, 2018 8:09 pm
ന്യൂഡല്‍ഹി: നടി ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് കാണിച്ചാണ് ചീഫ്,,,
ചത്തുതൊലയുന്നത് കാണാന്‍ കാത്തിരിക്കുന്നവരോട്, ദയവു ചെയ്ത് എന്‍െ്‌റ അച്ഛനെ കൊല്ലരുത്: അഭ്യര്‍ത്ഥനയുമായി ജഗതിയുടെ മകള്‍
May 11, 2018 7:21 pm
ജീവിച്ചിരിക്കുന്നവരെ കൊല്ലുന്ന സോഷ്യല്‍ മീഡിയ മനോരോഗികള്‍ക്ക് ഏറ്റവും ഇരയാകുന്നവരിലൊരാളാണ് നടന്‍ ജഗതി ശ്രീകുമാര്‍. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ജീവിതത്തിലേയ്ക്ക്,,,
ദിലീപിന്‍െ്‌റ ശത്രുസംഹാര പൂജ ഫലിച്ചു: നടി ആക്രമിക്കപ്പെട്ട കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥന്‍ കൊലക്കെസില്‍ കുടുങ്ങി
May 11, 2018 6:24 pm
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മുന്‍ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സത്യസന്ധമായ അന്വേഷണം നടന്നാല്‍ അദ്ദേഹം,,,
അപ്പോളോ ആശുപത്രിയില്‍ മലയാളി നഴ്‌സിനു നേരേ ആസിഡ് ആക്രമണം
May 11, 2018 2:34 pm
അപ്പോളോ ആശുപത്രിയില്‍ മലയാളിയായ സ്റ്റാഫ് നഴ്‌സിനു നേരേ ആസിഡ് ആക്രമണം. വ്യാഴാഴ്ച രാവിലെ ജിഷ ഷാജിയെന്ന് (23) നഴ്‌സിനു നേര്‍ക്കാണ്,,,
ജോലി കിട്ടിയാല്‍ സ്ത്രീ അഹങ്കാരിയാകും, ജോലിക്കു പോകുന്നവള്‍ക്ക് അന്യ പുരുഷനുമായി ബന്ധം: വിവാദ പ്രസംഗവുമായി മുസ്ലീം നേതാവ്
May 11, 2018 1:06 pm
സ്ത്രീകള്‍ക്ക് ജോലി ലഭിച്ചാല്‍ അഹങ്കാരിയാകുമെന്നും പുരുഷന്റെ തലയില്‍ കയറാന്‍ മടി കാണിക്കില്ലെന്നുമുള്ള സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മതപ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരി. സ്ത്രീയുടെ,,,
പ്രസവം കഴിഞ്ഞതോടെ കഠിനമായ വയറുവേദനയും മൂത്രം പോകാത്ത അവസ്ഥയും: യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി
May 11, 2018 12:46 pm
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കെന്റ് സ്വദേശിയായ റെച്ചല്‍ ഇന്‍ഗ്രാമിനെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവ തീയതിക്ക് അഞ്ച് ദിവസം മുമ്പേ,,,
സാമൂഹ്യ പ്രവര്‍ത്തനത്തിനിറങ്ങി തിരിച്ചടി വാങ്ങി താരദമ്പതികള്‍: അക്ഷയ് കുമാറിനും ട്വിങ്കിളിനുമെതിരെ കേസ്
May 11, 2018 12:08 pm
ബോളിവുഡിന്റെ ഖിലാഡി അക്ഷയ് കുമാറിനും ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്കുമെതിരെ വക്കീല്‍ നോട്ടീസ്. അക്ഷയ്ക്ക് മികച്ച നടനുള്ള റുസ്തം എന്ന സിനിമയിലെ,,,
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് കൈക്കൂലി 160 കോടി രൂപയുടെ കൈക്കൂലി !വീഡിയോ പുറത്ത്..പുലിവാല് പിടിച്ച് ബിജെപി,
May 11, 2018 11:58 am
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് കൈക്കൂലി 160 കോടി രൂപയുടെ കൈക്കൂലി കൊടുക്കാൻ ഗൂഡാലോചന,,,
ശ്രീജിത്തിന്റെ മരണത്തിൽ പോലീസിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോർട്ട്
May 11, 2018 11:23 am
കൊച്ചി: ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിനിടയായ സംഭവത്തിൽ പോലീസിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോർട്ട്. ശ്രീജിത്തിനെ ഹാജരാക്കിയപ്പോൾ മജിസ്ട്രേറ്റ് കാണാൻ വിസമ്മതിച്ചുവെന്ന,,,
അപ്പോളോ ആശുപത്രിയില്‍ മലയാളി നഴ്‌സിനു നേരേ ആസിഡ് ആക്രമണം
May 11, 2018 11:17 am
അപ്പോളോ ആശുപത്രിയില്‍ മലയാളിയായ സ്റ്റാഫ് നഴ്‌സിനു നേരേ ആസിഡ് ആക്രമണം. വ്യാഴാഴ്ച രാവിലെ ജിഷ ഷാജിയെന്ന് (23) നഴ്‌സിനു നേര്‍ക്കാണ്,,,