പാസ്‌പോര്‍ട്ട് മറക്കാതിരിക്കാന്‍ ഷൂവിനകത്ത് വെച്ച മുകേഷ്; ജഗദീഷ് പറയുന്നു
April 24, 2018 8:56 am

വിദേശ രാജ്യങ്ങളിലെ വിമാനത്താവളത്തിലെത്തിയാല്‍ സിനിമാ താരങ്ങളാണെങ്കിലും സാധാരണക്കാരനാണെങ്കിലും കൃത്യമായി പരിശോധിച്ചേ വിടൂ. എത്രയോ പ്രമുഖരെ മണിക്കൂറുകള്‍ നിര്‍ത്തിവെച്ച് ചോദ്യം ചെയ്തിട്ടുണ്ട്.,,,

പൂരാവേശത്തില്‍ തൃശൂര്‍; ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കം
April 24, 2018 8:48 am

തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും. നെയ്തലക്കാവിലമ്മ തെക്കേഗോപുരനട തുറക്കുന്നതോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇത്തവണയും നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുക.,,,

ദലിത് കുടുംബത്തോടൊപ്പം അത്താഴം കഴിച്ച് യോഗി ആദിത്യനാഥ്
April 24, 2018 8:42 am

ഉത്തര്‍പ്രദേശിലെ ദലിത് വീടുകളില്‍ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി യോഗി അദിത്യനാഥ് അവര്‍ക്കൊപ്പം അത്താഴം കഴിച്ചു. പ്രതാപ്ഗര്‍ ജില്ലയിലെ കന്തായിപൂര്‍, മധുപൂര്‍,,,

ആരാധകരോട് നോ പറയാതെ നയന്‍താര; ചിത്രങ്ങള്‍ വൈറല്‍
April 24, 2018 8:38 am

ആദ്യകാല സിനിമകളില്‍ കണ്ടിരുന്ന നയന്‍താരയല്ല, ഇപ്പോഴത്തേത്. വേഷത്തിലും രൂപത്തിലും ഭാവത്തിലും ഒരുപാട് മാറിയിരിക്കുന്നു. ചെയ്യുന്ന സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ്. അതുകൊണ്ട് തന്നെയാണ്,,,

കേറ്റ് രാജകുമാരി മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കി; പുതിയ അതിഥിയെ സ്വാഗതം ചെയ്ത് കെന്‍സിങ്ട്ടണ്‍ കൊട്ടാരം
April 24, 2018 8:33 am

ലണ്ടന്‍: ബ്രിട്ടനിലെ രാജകുമാരന്‍ വില്യമിന്റെ ഭാര്യ കേറ്റ് മിഡില്‍ടണ്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കി. ജോര്‍ജ് രാജകുമാരനും ഷാര്‍ലറ്റ് രാജകുമാരിക്കും,,,

മഞ്ജുവാര്യര്‍ക്കെതിരെയുള്ള പരാമര്‍ശം: നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍, സത്യാവസ്ഥ പരിശോധിച്ച ശേഷം നടപടിയെന്ന് എസ്പി
April 24, 2018 8:19 am

കൊച്ചി:പ്രമുഖർക്കും പ്രമുഖകൾക്കും നിയമം തെറ്റി ചെല്ലും .മഞ്ജുവാര്യര്‍ക്കെതിരെ അപകീര്‍ത്തിപരമായ തരത്തില്‍ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍. നടി,,,

മഞ്ജുവാര്യരും ബി.സന്ധ്യയും ശ്രീകുമാര്‍ മേനോനും ദിലീപിനെതിരെ ഗൂഢാലോചന നടത്തിയിട്ടില്ല, എല്ലാം തന്റെ ഭാവനയില്‍ വിരിഞ്ഞ തന്ത്രങ്ങളെന്ന് ഹര്‍ജി തയ്യാറാക്കിയ അഭിഭാഷകന്‍ വി.കെ ജഫ്ഹര്‍
April 24, 2018 8:09 am

കൊച്ചി:കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ മഞ്ജുവാര്യരും ബി.സന്ധ്യയും ശ്രീകുമാര്‍ മേനോനും ദിലീപിനെതിരെ ഗൂഢാലോചന നടത്തിയിട്ടില്ല. എല്ലാം തന്റെ ഭാവനയില്‍,,,

വാഹനം നിയന്ത്രണം വിട്ടപ്പോൾ രാജേഷ് ആദ്യം ആലോചിച്ചത് മകനെ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചെറിയാൻ; മകനെ മരണത്തിന് വിട്ട് കൊടുക്കാതെ മരണം ഏറ്റ് വാങ്ങി പാലോട് നിന്ന് ധീരനായ അച്ഛൻ
April 24, 2018 7:26 am

രുവനന്തപുരം: ഈ പിതാവിന്റെ കഥ കണ്ണീർ പൊഴിപ്പിച്ചാലും അഭിമാനം ഉയർത്തും .നിയന്ത്രണം വിട്ട പിക് അപ് വാൻ മറിയും മുൻപ്,,,,

കർണാടക ഭരിക്കുക ബിജെപി, 89 മുതൽ 95 വരെ സീറ്റ് ലഭിക്കുമെന്ന് സർവ്വെ!.. കോൺഗ്രസിന് ആശങ്ക !
April 24, 2018 5:22 am

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസിന് കനത്ത ആശങ്ക നൽകി കൊണ്ട് പുതിയ സർവ്വേ.  മെയ് 12 ന് നടക്കുന്ന കർണാടക നിയസഭ,,,

ടൊറന്‍റോയിൽ ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്ക് വാ​ൻ ഇ​ടി​ച്ചു​ക​യ​റ്റി ആ​ക്ര​മ​ണം‌; ഒ​മ്പ​തു പേ​ർ മ​രി​ച്ചു
April 24, 2018 5:12 am

ടൊറന്‍റോ: കാനഡയിലെ ടൊറന്‍റോയിൽ തിരക്കേറിയ നഗരത്തിൽ അജ്ഞാതൻ ജനക്കൂട്ടത്തിനിടയിലേക്കു വാൻ ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർ മരിച്ചു. 16,,,

ഖത്തര്‍ ഉപരോധം ഇന്ത്യക്ക് ഗുണകരം .ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ 50 ശതമാനം വര്‍ധനവ്
April 24, 2018 5:01 am

ദോഹ:  ഖത്തറിനെതിരായ ഉപരോധത്തിൽ ഗുണം കിട്ടിയത് ഇന്ത്യക്ക് . സൗദി സഖ്യരാജ്യങ്ങളുടെ ഖത്തറിനെതിരായ ഉപരോധത്തിനുശേഷം ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍,,,

കണ്ണൂരിൽ കോൺഗ്രസ് തകരുന്നു .മ​ട്ട​ന്നൂ​രി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വും സു​ധാ​ക​ര ഗ്രൂ​പ്പ് പ​ക്ഷ​ക്കാ​രനുമായ സ​നോ​ജ് പെ​രി​ഞ്ചേ​രി സി​പി​എ​മ്മി​ലേ​ക്ക്
April 24, 2018 3:21 am

മട്ടന്നൂർ: പുതിയ ഡി.സി.സി. വന്നതിൽ പിന്നെ കണ്ണൂരിലെ കോൺഗ്രസ് നിർജീവമാണെന്നാണ് കോൺഗ്രസുകാരുടെ പൊതുവെ വിലയിരുത്തൽ .കഴിഞ്ഞ മെമ്പർഷിപ്പ് കാമ്പയിൻ കേരളത്തിൽ,,,

Page 1849 of 3282 1 1,847 1,848 1,849 1,850 1,851 3,282
Top