തുഷാര്‍ വെള്ളാപ്പള്ളി രാജ്യസഭയിലേക്ക്…കേന്ദ്രമന്ത്രിയാകാനും സാധ്യത
March 8, 2018 12:22 pm

കൊച്ചി:ചെങ്ങന്നൂർ പിടിക്കാൻ അരയും തലയും മുറുക്കി ബിജെപി രംഗത്ത് .എല്ലാ സാധ്യതകളും ബിജെപി പയറ്റുകയാണ് .ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക്,,,

ടിഡിപിയുടെ കേന്ദ്രമന്ത്രിമാര്‍ ഇന്ന് രാജിവെക്കും.ബിജെപിക്ക് കനത്ത തിരിച്ചടി
March 8, 2018 11:42 am

ഹൈദരാബാദ്:ബിജെപ്പിക്ക കനത്ത തിരിച്ചടി വരുന്നു . എന്‍ഡിഎ സഖ്യത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് തുറന്നടിച്ച് തെലങ്കു ദേശം പാര്‍ട്ടി (പിഡിപി). ലോക്‌സഭ,,,

സിനിമയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതില്‍ പ്രശ്‌നമില്ല; പക്ഷേ ഇക്കാര്യം നിര്‍ബന്ധമാക്കണം; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു
March 8, 2018 11:07 am

സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ നിര്‍ദേശവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്. സിനിമകളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍,,,

ശാന്ത സ്വരത്തില്‍ ദിലീപ് പറഞ്ഞു ‘അകത്തുള്ളവര്‍ക്കു പുറത്തു സൗഹൃദം നടിക്കുന്ന പലരേക്കാളും എന്നോട് സ്‌നേഹമുണ്ടെന്ന് മനസ്സിലായി’; ദിലീപിനെ കണ്ടുമുട്ടിയ വിശേഷങ്ങള്‍ പങ്കുവെച്ച് ബാലചന്ദ്ര മേനോന്‍
March 8, 2018 10:29 am

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഞെട്ടിയിരുന്നു. സിനിമാരംഗങ്ങളെ വെല്ലുന്ന കാര്യങ്ങളായിരുന്നു പിന്നീടങ്ങോട്ട് അരങ്ങേറിയത്. സംഭവുമായി,,,

പ്രധാനമന്ത്രിയോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ജവാന്റെ ശമ്പളം വെട്ടിക്കുറച്ച ഉത്തരവ് പിന്‍വലിച്ചു
March 8, 2018 10:13 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ജവാന്റെ ഒരാഴ്ചത്തെ ശമ്പളം വെട്ടിക്കുറച്ച ഉത്തരവ് ബിഎസ്എഫ് പിന്‍വലിച്ചു. ദിനംപ്രതിയുള്ള പരിശീലനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര,,,

ഷുഹൈബ് വധക്കേസ്: ചാനല്‍ ചര്‍ച്ചയില്‍ കൊലവിളിയുമായി നേതാക്കള്‍; ടിവി രാജേഷും ടി സിദ്ദിഖും ഏറ്റ്മുട്ടി
March 8, 2018 9:50 am

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതം സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിതിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി ന്യൂസിന്റെ ചര്‍ച്ചയില്‍ പോര്‍വിളി. സിപിഎം നേതാവും,,,

തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം
March 8, 2018 9:42 am

കണ്ണൂര്‍: തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം. താലൂക്ക് ഓഫീസിന് മുന്നിലുള്ള ഗാന്ധി പ്രതിമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പ്രതിമയില്‍ ചാര്‍ത്തിയ,,,

അമ്മയുടെ ഐഫോണിന് 48 കൊല്ലത്തേക്ക് പൂട്ടിട്ട് രണ്ടു വയസുകാരന്‍
March 8, 2018 9:17 am

ബീജിങ് : അമ്മയുടെ ഐഫോണ്‍ 48 കൊല്ലത്തേക്ക് ലോക്ക് ചെയ്ത് രണ്ടു വയസുകാരന്‍. ചൈനയിലെ ഷാന്‍ഹായിലാണ് സംഭവം അരങ്ങേറിയത് ലു,,,

ലൈംഗിക തൊഴിലാളിയായ സ്ത്രീ യുവാവിന്റെ കുത്തേറ്റ് മരിച്ചു
March 8, 2018 9:11 am

മുംബൈ: ലൈംഗിക തൊഴിലാളിയായ സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മുംബൈയിലെ ഛത്രപതി ശിവാജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന് സമീപമാണ് സ്ത്രീ,,,

ഷുഹൈബ് വധം: സിബിഐ അന്വേഷത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നു; ഉപതെരഞ്ഞെടുപ്പ് കഴിയും വരെ നീട്ടി വയ്പ്പിക്കാന്‍ നീക്കം
March 8, 2018 9:11 am

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എസ്.പി.ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐയ്ക്കു വിട്ട ഹൈക്കോടതി നടപടി സര്‍ക്കാരിന് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.,,,

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും
March 8, 2018 9:02 am

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്കാണ് അവാര്‍ഡ് പ്രഖ്യാപനം. മികച്ച ചിത്രം, നടന്‍, നടി, സംവിധായകന്‍,,,

ആര്യ മുസ്ലീമാണ്; നടന്റെ വധുവിനെ തേടിയുള്ള റിയാലിറ്റി ഷോ ലൗ ജിഹാദെന്ന് ബിജെപി; മത്സരാര്‍ത്ഥികളോട് വരലക്ഷ്മി ചോദിച്ച ചോദ്യം വിനയായി
March 8, 2018 8:58 am

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണം പിടിക്കുക എന്നത് ബിജെപി വളരെക്കാലമായി ലക്ഷ്യമിടുന്നതാണ്. ഭരണകക്ഷിയായ പളനിസ്വാമിയുടെ എഐഎഡിഎംകെ മോദിയോട് നേരത്തെ തന്നെ വിധേയത്വം,,,

Page 1930 of 3281 1 1,928 1,929 1,930 1,931 1,932 3,281
Top