നാഗശൗര്യയുടെ അഭിമുഖം കണ്ട് ഞാന്‍ തകര്‍ന്നുപോയി; ഞാനാരേയും വേദനിപ്പിച്ചിട്ടില്ല; എല്ലാവരേയും സ്‌നേഹിക്കാനാണ് പഠിച്ചിട്ടുള്ളത്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി സായ് പല്ലവി
February 28, 2018 8:54 am
ഹൈദരാബാദ്: സഹതാരം നാഗശൗര്യയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സായി പല്ലവി. സിനിമയിലെ മുതിര്‍ന്ന നടന്മാരോടുപോലും സായ് പല്ലവിക്ക് ബഹുമാനമില്ലെന്നും എല്ലാവരേക്കാളും മുകളിലാണ്,,,
അപ്രതീക്ഷിത വിടവാങ്ങലില്‍ തേങ്ങി ജന്മഗ്രാമം; ബാല്യടകാല ചിത്രങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഗ്രാമവാസികള്‍
February 28, 2018 8:41 am
ശിവകാശി: അരങ്ങൊഴിഞ്ഞ ഇന്ത്യന്‍ സിനിമയിലെ താരറാണിയായ ശ്രീദേവി തന്റെ ജാവിത യാത്ര തുടങ്ങിയത് ശിവകാളിയിലെ മീനംപെട്ടി എന്ന ഗ്രാത്തില്‍ നിന്നാണ്.,,,
പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി നീരവ് മോദി യുഎസ് കോടതിയില്‍
February 28, 2018 8:33 am
ന്യൂഡൽഹി: പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവാദ വജ്രവ്യാപാരി നീരവ് മോദി യുഎസ് കോടതിയിൽ. മോദിയുടെ ഫയർസ്റ്റാർ ഡയമണ്ട് കമ്പനിയാണ് കോടതിയെ,,,
നവവധുവിനെ വിവാഹവേദിയില്‍ വച്ച് കെട്ടിപ്പിടിച്ച് ഉമ്മവെച്ച് വരന്റെ പിതാവ്; പിന്നെ നടന്നത് കയ്യാങ്കളി
February 28, 2018 8:16 am
ബെയ്ജിങ്: നവവധുവിനെ വിവാഹവേദിയില്‍ വച്ച് കെട്ടിപ്പിടിച്ച് ഉമ്മവെച്ച് വരന്റെ പിതാവ്. ചൈനയിലെ ബെയ്ജിംഗിലാണ് സംഭവം. സ്റ്റേജിലേക്ക് നടന്നു വരികയായിരുന്ന വധുവിനൊപ്പം,,,
ശവക്കല്ലറകളില്‍ അന്തിയുറങ്ങുന്ന മനുഷ്യര്‍
February 28, 2018 8:12 am
സന്ധ്യമയങ്ങിയാല്‍ ശ്മശാനത്തിന് സമീപത്തുള്ള റോഡിലൂടെ യാത്രചെയ്യാന്‍ പോലും പലര്‍ക്കും പേടിയാണ് പോകേണ്ടിവന്നാല്‍ത്തന്നെ മുട്ടിടി തുടങ്ങും. എന്നാല്‍ പിന്നെ രാത്രിയില്‍ ശ്മശാനത്തില്‍,,,
സുപ്രീംകോടതിയുടെ വ്യാജ വെബ്‌സൈറ്റുണ്ടാക്കി കോടതിവിധി മാറ്റിയെഴുതി പ്രസിദ്ധീകരിച്ചു; കേസില്‍ തോറ്റ അച്ഛന്റെ സല്‍പേരിന് കളങ്കം തട്ടാതിരിക്കാന്‍ പതിനാലുകാരന്‍ ചെയ്തത്
February 28, 2018 8:07 am
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ വ്യാജ വെബ്‌സൈറ്റുണ്ടാക്കി കോടതിവിധി മാറ്റിയെഴുതി പ്രസിദ്ധീകരിച്ച് പതിനാലുകാരന്‍. പിന്നീട് നടപടി ആവശ്യപ്പെട്ടു ചീഫ് ജസ്റ്റിസിന്റെ പേരില്‍,,,
ആ നിയോഗവും അഷ്റഫ് താമരശ്ശേരിക്ക് ;ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് മലയാളി സാമൂഹിക പ്രവർത്തകൻ
February 28, 2018 5:11 am
ദുബായ് :ദുബായിയിൽ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് ദുബായിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും മലയാളിയുമായ അഷറഫ് താമരശ്ശേരി. മൃതദേഹം,,,
ശ്രീദേവിയുടെ മൃതദേഹം മുംബൈയിൽ എത്തിച്ചു; സംസ്കാരം ബുധനാഴ്ച 3.30 ന്
February 28, 2018 3:06 am
മുംബൈ: ചലച്ചിത്ര നടി ശ്രീദേവിയുടെ മൃതദേഹം ദുബായിൽനിന്നും മുംബൈയിൽ എത്തിച്ചു. അംബാനിയുടെ സ്വകാര്യവിമാനത്തിലാണ് മൃതദേഹം ഇന്ത്യയിലെത്തിച്ചത് ചൊവ്വാഴ്ച രാത്രി 9.30,,,
പഠിക്കുന്ന സമയത്ത് ക്ലാസ് ടോപ്പ്;മധു മാനസികനിലതെറ്റിയ അവസ്ഥയിലേക്ക് വന്നതിനു പിന്നിലെ കഥ.
February 28, 2018 1:35 am
പാലക്കാട് : ദിവസം മുമ്പ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടന്ന ദാരുണമായ സംഭവത്തിന്റെ നടുക്കത്തില്‍ നിന്നും മനസാക്ഷിയുള്ള ആര്‍ക്കും അതില്‍,,,
ത്രിപുരയിൽ ചെങ്കോട്ട തകരുന്നു?; ത്രിപുരയില്‍ ബിജെപി ജയിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍
February 27, 2018 10:08 pm
ന്യൂഡൽഹി:ചെങ്കൊടി ത്രിപുരയിലും തകരുന്നു .ത്രിപുര ,നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ ദേശീയമാധ്യമങ്ങളുടേയും ഏജന്‍സികളുടേയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍,,,
ഗൃഹലക്ഷ്മിയുടെ വനിതാ ദിന സ്‌പെഷ്യല്‍ പതിപ്പ് മറയില്ലാതെ മുലയൂട്ടാം; പുരുഷന്മാരുടെ തുറിച്ചു നോട്ടങ്ങളെ നിയന്ത്രിക്കാന്‍ പ്രചരണം
February 27, 2018 9:21 pm
മാര്‍ച്ച് 8നാണ് ലോക വനിതാ ദിനം ആചരിക്കുന്നത്. വനിതകളുടെ സ്വാതന്ത്യത്തെക്കുറിച്ചും പുതു ചിന്തകളെക്കുറിച്ചും ലോകമെമ്പാടും ചര്‍ച്ചകളും പരിപാടികളും സംഘടിപ്പിക്കപ്പെടുന്ന ദിനം.,,,
ജയസൂര്യയുടെ കയ്യേറ്റം പൊളിച്ചുനീക്കും; കൊച്ചി കോര്‍പ്പറേഷന്റെ നോട്ടീസിനെതിരെ നല്‍കിയ ഹര്‍ജി തളളി
February 27, 2018 8:25 pm
തിരുവനന്തപുരം: ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് തടസ്സമില്ല. ഒഴിപ്പിക്കല്‍ തടയണമെന്ന് ജയസൂര്യ നല്‍കിയ ഹര്‍ജി തള്ളി. തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണലാണ്,,,