വിഷപ്പാമ്പിനെ വീഞ്ഞാക്കി കുടിക്കുന്നവര്‍
March 1, 2018 8:35 am

പാമ്പുകളെ മദ്യത്തില്‍ മുക്കിവച്ച് ഉണ്ടാക്കുന്ന ഒരു തരം വീഞ്ഞ് ആണ് സ്‌നേക്ക് വൈന്‍. ചൈനയിലാണ് ഇത് ആദ്യമായി ഉപയോഗിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു.,,,

മകന്റെ ടിഫിന്‍ ബോക്‌സില്‍ കൊടും വിഷമുള്ള പാമ്പ്; അമ്പരന്ന് മാതാപിതാക്കള്‍
March 1, 2018 8:12 am

ടിഫിന്‍ ബോക്‌സില്‍ കൊടുത്തു വിടുന്ന പലഹാരങ്ങള്‍ മക്കള്‍ കഴിക്കാതെ വന്നാല്‍ മാതാപിതാക്കളുടെ പ്രതികരണം പിന്നെ പറയേണ്ടതുണ്ടോ?. എന്നാല്‍ കൊടുത്തുവിട്ട ആപ്പിളും,,,

മേരിക്കുട്ടിക്കായി ജയസൂര്യ കാത് കുത്തി
March 1, 2018 8:06 am

പുതിയ ചിത്രം ‘ഞാന്‍ മേരിക്കുട്ടി’ക്കായി കാത് കുത്തി നടന്‍ ജയസൂര്യ. കാത് കുത്തുന്ന വിഡിയോ ജയസൂര്യ തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്.,,,

ചന്ദ്രനിലും മൊബൈല്‍ കണക്ഷന്‍; ഭൂമിയെയും ചന്ദ്രനെയും ബന്ധിപ്പിച്ചുകൊണ്ട് 4ജി കണക്ഷന്‍ അടുത്ത വര്‍ഷത്തോടെ
March 1, 2018 7:55 am

ഭൂമിയെയും ചന്ദ്രനെയും ബന്ധിപ്പിക്കുന്നൊരു 4ജി മൊബൈല്‍ കണക്ഷന്‍. ഭൂമിയിലെ പല സ്ഥലത്തും 4ജി കവറേജ് കിട്ടാത്ത സമയത്താണ് ചന്ദ്രനില്‍ മൊബൈല്‍,,,

ആദിവാസികള്‍ക്ക് നേരെ ക്രൂരതയുമായി കേരളം!! ചികിത്സ നല്‍കാതെ യുവാവിനെ മരണത്തിലേക്ക് തള്ളിവിട്ടു; മൃതദേഹത്തോടും അനാദരവ്
March 1, 2018 7:48 am

കോഴിക്കോട്: ആദിവാസികള്‍ക്ക് നേരെ വീണ്ടും ക്രൂരത. മതിയായ ചികിത്സ നല്‍കാതെ ആദിവാസി യുവാവിനെ മരണത്തിലേക്ക് തള്ളിവിട്ടെന്ന് പരാതി. മരണപ്പെട്ട യുവാവിന്റെ,,,

515 കോടി രൂപയുടെ തട്ടിപ്പു നടന്നെന്ന പരാതിയുമായി കാനറാ ബാങ്ക്; സിബിഐക്ക് പരാതി നല്‍കി
March 1, 2018 7:48 am

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആസ്ഥാനമായുള്ള ആര്‍പി ഇന്‍ഫോ സിസ്റ്റം എന്ന സ്ഥാപനവും അതിന്റെ ഡയറക്ടര്‍മാരും ചേര്‍ന്ന് 515 കോടി രൂപയുടെ തട്ടിപ്പു,,,

ലംബോര്‍ഗിനിയുടെ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്
March 1, 2018 3:19 am

കൊച്ചി:ഏറെ വ്യത്യസ്തതയുള്ള കാളിയന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയ ദിവസം തന്നെ അതാഘോഷമാക്കാന്‍ മാസങ്ങളായി പൃഥ്വി കാത്തിരുന്ന സൂപ്പര്‍,,,

ശു​ഹൈ​ബി​ന്‍റെ വ​ധം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് കു​ടും​ബം
March 1, 2018 2:51 am

മട്ടന്നൂർ: ശുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശുഹൈബിന്‍റെ കുടുംബം പ്രധാനമന്ത്രിക്ക് നിവേദനം നൽകി. സുരേഷ് ഗോപി എംപി മുഖേനയാണ് കുടുംബം,,,

50 വെട്ടു വേണ്ട,രണ്ടോ മൂന്നോ വെട്ടിൽ തീർക്കണം: മാമുക്കോയ
March 1, 2018 2:45 am

കണ്ണൂർ: കൊല്ലുമ്പോൾ നാൽപ്പതും അമ്പതും വെട്ടുവെട്ടാതെ രണ്ടോ മൂന്നോ വെട്ടിൽ തീർക്കണമെന്നും നടൻ മാമുക്കോയ നല്ല നേതാക്കളില്ലാത്തതാണു രാഷ്ട്രീയ കൊലപാതകങ്ങൾ,,,

നടി പീഡിപ്പിക്കപ്പെടുന്ന ദൃശ്യം സുജാ കാർത്തിക കണ്ടെന്ന്.കേസ് കൊടുക്കാൻ സുജ കാർത്തികയെ വെല്ലുവിളിച്ച് പല്ലിശ്ശേരി
March 1, 2018 2:24 am

കൊച്ചി:കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗുരുതര വെളിപ്പെടുത്തൽ നടത്തിയ പല്ലിശ്ശേരിക്കെതിരെ സുജ കാർത്തിക നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. നടി പീഡിപ്പിക്കപ്പെടുന്ന,,,

ഭക്ഷണത്തിനു പകരം സെക്സ് !സിറിയയിൽ സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമകളാക്കുന്നു
March 1, 2018 1:46 am

ഡമാസ്കസ്: ഭക്ഷണത്തിനു പകരം സെക്സ് ..സ്ത്രീകളെയും കുട്ടികളെയും ഭക്ഷണത്തിനു പകരം സെക്സിനുപയോഗിക്കുന്നു എന്ന ഞെട്ടിക്കുന്ന വാർത്ത പുറത്ത് വരുന്നു .,,,

കേരളത്തെ കാത്തിരിക്കുന്നത് കനത്ത വേനല്‍; പാലക്കാട് താപനില 40 ഡിഗ്രി രേഖപ്പെടുത്തി
February 28, 2018 7:21 pm

പാലക്കാട്: കേരളം വേനലിന്റെ പിടിയിലേക്ക് കടന്നെന്ന് സൂചന. സംസ്ഥാനത്തെ ഉയര്‍ന്ന താപനില പാലക്കാട് രേഖപ്പെടുത്തി. പാലക്കാട് ജില്ലയില്‍ പകല്‍ താപനില,,,

Page 1942 of 3281 1 1,940 1,941 1,942 1,943 1,944 3,281
Top