ശ്രീദേവി ഗര്‍ഭിണിയാണെന്ന് അറിഞ്ഞു; ഇനി തന്റെ ആവശ്യമില്ലെന്ന് മനസ്സിലാക്കിയ മോണ, ബോണി കപൂറിനെ വിട്ടു; നടന്‍ മിഥുന്‍ ചക്രവര്‍ത്തിയെ പ്രണയിച്ച് വിവാഹം ചെയ്തിട്ടും തന്റെ സ്വപ്‌നപുരുഷനെ കണ്ടത് ബോണിയില്‍; ട്വിസ്റ്റുകള്‍ നിറഞ്ഞ ശ്രീദേവിയുടെ ജീവിതം ഇങ്ങനെ
February 26, 2018 2:06 pm

സിനിമയ്ക്ക് സമാനമായ കഥയാണ് നടി ശ്രീദേവിയുടെ ജീവിതം. നടന്‍ മിഥുന്‍ ചക്രവര്‍ത്തിയെ പ്രണയിച്ച് വിവാഹം ചെയ്യുകയും പിന്നീട് ആ ജീവിതം,,,

യൂത്തന്മാരും പോലീസും തെരുവിൽ ഏറ്റുമുട്ടി; തലസ്ഥാനം യുദ്ധക്കളമായി.യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ വ്യാപക സംഘർഷം
February 26, 2018 1:53 pm

തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനും യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസ്, സിആര്‍ മഹേഷ്,,,

ബധിരയും മൂകയുമായ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചു; ചോദിക്കാനെത്തിയ ഭര്‍ത്താവിനെ മര്‍ദിച്ച് യുവാവും സഹോദരനും; ദമ്പതികളുടെ പരാതി മനസിലാക്കാതെ കുഴഞ്ഞ പൊലീസ് ഒടുവില്‍ പ്രതിയെ പിടികൂടിയത് ഇങ്ങനെ
February 26, 2018 1:40 pm

മുംബൈ: ബധിരയും മൂകയുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിലായി. മുംബൈയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ്,,,

മോദിയെ പ്രധാനമന്ത്രി സ്ഥാനത്തെത്തിച്ച ചാണക്യന്‍ വീണ്ടും മോദിക്ക് വേണ്ടി … പ്രശാന്ത് കിഷോർ ബിജെപി ക്യാമ്പിലേക്കെന്ന് സൂചന
February 26, 2018 1:34 pm

ന്യുഡൽഹി :അടുത്തവര്ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും മോദിക്ക് തന്ത്രം മെനയാൻ പ്രശാന്ത് കിഷോർ ബിജെപി ക്യാമ്പിലേക്ക് .നരേന്ദ്ര മോദിയെന്ന ഗുജറാത്തില്‍,,,

നടി മേഘ്‌നയുടെ വീട്ടില്‍ മോഷണം; അടിവസ്ത്രവും സോക്‌സും വരെ കൊണ്ടുപോയെന്ന് നടി; മോഷ്ടാക്കള്‍ വാടകയ്ക്ക് താമസിച്ച ദമ്പതികള്‍
February 26, 2018 12:34 pm

തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും തിളങ്ങിയ നടി മേഘ്‌ന നായിഡുവിന്റെ വീട്ടില്‍ മോഷണം. ഐറ്റം ഡാന്‍സുകളിലൂടെയാണ് നടി ശ്രദ്ധനേടിയത്. താരത്തിന്റെ പുതിയ,,,

 ജീവിതം മാറ്റിമറിച്ചത് വീട്ടിലെ പത്ത് പാറ്റകൾ!
February 26, 2018 11:48 am

ഒരു പാറ്റയെക്കൊണ്ട് നിങ്ങൾക്കിതുവരെ എന്തെങ്കിലും ഉപയോഗം ഉണ്ടായിട്ടുണ്ടോ ?എന്നാൽ ഇവിടെ ഒരു ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റി മറിച്ചതേ പാറ്റകളാണ്. കെയ്ല്‍,,,

കമൽഹാസനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗൗതമി
February 26, 2018 11:14 am

ചെന്നൈ: ഉലകനായകൻ കമൽഹാസനെതിരെ മുൻ ജീവിത പങ്കാളിയും നടിയും കോസ്റ്റ്യൂം ഡിസൈനറുമായ ഗൗതമി. പുതിയ രാഷ്ട്രീയ കക്ഷിയെ പ്രഖ്യാപിച്ച് തമിഴ്‌നാട്ടിൽ,,,

അമ്മയുടെ പ്രതിമയ്ക്ക് ചിന്നമ്മയുടെ ഛായ; പ്രതിമയെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ കലാപം
February 26, 2018 10:45 am

എ.ഐ.എ.ഡി.എം.കെ.യുടെ ആസ്ഥാനത്തിനു മുന്നില്‍ സ്ഥാപിച്ച ജയലളിതയുടെ പ്രതിമയെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ കലാപം. കൈ ഉയര്‍ത്തി വിജയചിഹ്നം കാട്ടി നില്‍ക്കുന്ന പ്രതിമയക്ക്,,,

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി; നിലവിലെ പൊലീസ് അന്വേഷണം കുറ്റമറ്റരീതിയില്‍
February 26, 2018 10:41 am

തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി. നിലവിലെ പൊലീസ് അന്വേഷണം കുറ്റമറ്റരീതിയിലാണ്. ഇനിയും പ്രതികളുണ്ടെങ്കില്‍ പിടികൂടും. യഥാര്‍ഥ,,,

രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു; മരണകാരണം രഹസ്യമാക്കി ബന്ധുക്കള്‍
February 26, 2018 10:37 am

ദുബൈ: ബന്ധുവും നടനുമായ മോഹിത് മര്‍വയുടെ വിവാഹ വിരുന്നില്‍ ഒരു റാണിയെപ്പോലെ സുന്ദരിയായിരുന്നു ശ്രീദേവി. വീവാഹത്തിന്റെ ചിത്രങ്ങളിലും വീഡിയോകളിലും അതീവ,,,

​പ്ര​ണ​യ​സ​മ്മാ​ന​മാ​യി ഭാ​ര്യ ഭ​ർ​ത്താ​വി​ന് ക​ര​ൾ പ​കു​ത്തു​ന​ൽ​കി; ത​നി​ക്കു കി​ട്ടി​യ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​മാ​ണ് ഇ​തെ​ന്ന് ഭ​ർ​ത്താ​വ്
February 26, 2018 9:40 am

കോയന്പത്തൂർ: പ്രണയദിനത്തിൽ ഭാര്യ ഭർത്താവിന് കരൾ പകുത്തുനൽകി. കരൾ രോഗത്തെ തുടർന്നു കഴിഞ്ഞ രണ്ടു വർഷമായി ചികിത്സയിലായിരുന്ന ജാജീർ ഹുസൈനാണ്,,,

ട്രംപ് പ്രതിശ്രുത വരന്‍; വൈറ്റ് ഹൗസ് സ്വന്തം വീട്; വിചിത്രവാദവുമായി ടെന്നസി സ്വദേശിനി
February 26, 2018 9:08 am

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ പ്രതിശ്രുത വരനാണെന്ന വിചിത്ര വാദവുമായി ടെന്നസി സ്വദേശിനി. വൈറ്റ്ഹൗസിന്റെ ബാരിക്കേഡിലേക്ക് കാർ,,,

Page 1948 of 3280 1 1,946 1,947 1,948 1,949 1,950 3,280
Top