ടിവി കാണാനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ലീഗ് നേതാവ് ഒളിവില്‍
February 26, 2018 9:05 am
മഞ്ചേരി: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ നഗരസഭാ മുസ്ലിംലീഗ് കൗണ്‍സിലര്‍ പീഡിപ്പിച്ചതായി പരാതി. കാളിയാര്‍തൊടി കുട്ടന്‍ എന്നയാളാണ് പത്തുവയസുകാരിയെ കഴിഞ് ഡിസംബര്‍,,,
നികുതി തര്‍ക്കം: യേശു ക്രിസ്തുവിന്റെ ശവകൂടീരത്തിനോട് അനുബന്ധിച്ചുള്ള തീര്‍ഥാടന കേന്ദ്രം അടച്ചുപൂട്ടി
February 26, 2018 9:01 am
ജെറുസലേം: തീര്‍ഥാടനകേന്ദ്രത്തിന് ഇസ്രായേല്‍ കെട്ടിട നികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യേശു ക്രിസ്തുവിന്റെ ശവകൂടീരത്തിനോട് അനുബന്ധിച്ചുള്ള തീര്‍ഥാടന കേന്ദ്രം ജെറുസലേമിലെ ക്രിസ്ത്യന്‍,,,
ശ്രീദേവിയുടെ മരണത്തിന് പിന്നില്‍ അമിത സൗന്ദര്യസംരക്ഷണമോ?; കാരണങ്ങള്‍ നിരത്തി സോഷ്യല്‍ മീഡിയയും ആരാധകരും
February 26, 2018 8:08 am
പ്രശസ്ത നടി ശ്രീദേവിയുടെ മരണവാര്‍ത്ത ഇന്ത്യന്‍ സിനിമാ ലോകം വലിയ ഞെട്ടലോടെയാണ് അറിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ പല മേഖലകളിലെ പ്രശ്‌സതര്‍,,,
കൊല്ലപ്പെട്ട മധുവിന്റെ മുഖമൊന്ന് നോക്ക്!.മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധമറിയിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് നടി ശിവാനി
February 26, 2018 4:13 am
കൊച്ചി: അട്ടപ്പാടിയില്ട്ടള്‍ക്കൂട്ട ഭീകരതയ്ക്ക് ഇരയായി ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കവേ, പൊട്ടിക്കരഞ്ഞ് നടി,,,
അയര്‍ലണ്ട് മനുഷ്യക്കടത്ത്;നേഴ്സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്;അന്വേഷണം ഊര്‍ജ്ജിതം
February 25, 2018 11:03 pm
കോട്ടയം: മോഹന വാഗ്ദാനങ്ങള്‍ നല്‍കിയും, ചതിയിലൂടെയും ലക്ഷങ്ങള്‍ കൈപ്പറ്റി കേരളത്തിലെ നെഴ്‌സുമാരെ അയര്‍ലണ്ടിലേക്ക് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് നടത്തുന്ന,,,
കെ.സുധാകരൻറെ നിരാഹാര സമരത്തിന് ഐക്യദാർഢ്യം
February 25, 2018 10:37 pm
സൈഹാത്: ഷുഹൈബ് വധത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് നേതാവ് കെ.സുധാകരൻ കണ്ണൂരിൽ തുടരുന്ന നിരാഹാര സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ഒ ഐ,,,
വീണ്ടും കോടിയേരി ബാലകൃഷ്ണൻ …സംഘടനാ സംവിധാനത്തിന്‍റെ കെട്ടുറപ്പും കരുത്തും സംരക്ഷിക്കാൻ കോടിയേരിക്കാകുമോ ? നേരിടാന്‍ പ്രതിസന്ധികള്‍ ഏറെ
February 25, 2018 6:28 pm
തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. തൃശൂരിൽ നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ഏകകണ്ഠമായായിരുന്നു തിരഞ്ഞെടുപ്പ്. ഡിവൈഎഫ്ഐ,,,
സിപിഎം സമ്മേളവേദിയില്‍ ചാനല്‍ പ്രവര്‍ത്തകന് നേരെ കയ്യേറ്റം; പാര്‍ട്ടിയിലെ വിഭാഗീയതയെക്കുറിച്ച് പറഞ്ഞ റിപ്പോര്‍ട്ടര്‍ ചാനല്‍ ലേഖകന് നേരെയാണ് കയ്യേറ്റമുണ്ടായത്
February 25, 2018 5:12 pm
സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ചാനല്‍ പ്രവര്‍ത്തകന് നേരെ കയ്യേറ്റം. റിപ്പോര്‍ട്ടര്‍ ചാനലിലെ പ്രവര്‍ത്തകന് നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്. സംസ്ഥാന സമ്മേളനത്തിന്റെ,,,
ശ്രീദേവി മരിച്ചത് കുളിമുറിയില്‍ കുഴഞ്ഞ് വീണ്; നടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സത്യം അറിയാനാകൂ;
February 25, 2018 4:53 pm
ദുബായ്: നടി ശ്രീദേവി മരിച്ചത് ബാത്ത്‌റൂമില്‍ കുഴഞ്ഞുവീണാണെന്ന് റിപ്പോര്‍ട്ട്. അറബ് മാധ്യമമായ ഖലീജ് ടൈംസാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.,,,
മധുവിന്റെ കൊലപാതകത്തില്‍ കള്ളക്കണ്ണീരൊഴുക്കുന്നവര്‍ കാണണം ഈ കാഴ്ച; അട്ടപ്പാടിയെ സ്വന്തം നാടായി കാണുന്ന സന്തോഷ് പണ്ഡിറ്റിന് എങ്ങും കയ്യടി
February 25, 2018 4:35 pm
അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടപ്പോള്‍ മാത്രം ആദിവാസി സ്‌നേഹം വഴിഞ്ഞൊഴുകുകയാണ് എല്ലായിടത്തും. എന്നാല്‍ ഇപ്പോള്‍ മാപ്പ് പറയുന്ന,,,
കടന്നപ്പള്ളി രാമചന്ദ്രന് നേരെ ആക്രണം; പൊലീസ് എത്തി രക്ഷിച്ചു
February 25, 2018 2:11 pm
കണ്ണൂര്‍: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നേരെ ആക്രമണം. കടന്നപ്പള്ളി രാമചന്ദ്രനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. കണ്ണൂര്‍ കാള്‍ട്ടെക്‌സ്,,,
നിരാലംബരുടെ ആശ്രയമായിരുന്ന തെരുവോരം മുരുകന്‍ മാസങ്ങളായി കിടപ്പില്‍; എണീക്കാനാവാത്ത അവസ്ഥയില്‍ സമൂഹത്തിന്റെ കടുത്ത അവഗണന
February 25, 2018 10:19 am
വേദനയും അവഗണനയും വരിഞ്ഞുമുറുക്കുമ്പോഴും തെരുവ് മക്കള്‍ക്ക് ആശ്രയമായ തെരുവോരം മുരുകന്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനും പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങള്‍ നിറവേറ്റാനും,,,