ഷുഹൈബിന്റെ വധം ഡിജിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
February 16, 2018 10:28 pm

തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍,,,

മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം: എ​ൽ​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ഗ​ർ​ഭ​സ്ഥ ശി​ശു​വി​നു​പോ​ലും ര​ക്ഷ​യി​ല്ല.പിണറായിയുടെ നിശബ്ദത ഭയപ്പെടുത്തുന്നു; ഉമ്മൻചാണ്ടി
February 16, 2018 9:07 pm

തിരുവനന്തപുരം: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി.ഷുഹൈബിന്റെ കൊലപാതകം അന്വേഷിക്കുന്നതിൽ പൊലീസിനു ഗുരുതര വീഴ്ച പറ്റിയെന്നു മുൻ മുഖ്യമന്ത്രി,,,

അഭിനേതാക്കളുടെ കഞ്ചാവടി സഹിക്കാനായില്ല; പരിഷത്തിന്റെ നാടകയാത്ര പാതിവഴിയില്‍ ഉപേക്ഷിച്ചു
February 16, 2018 8:40 pm

കോഴിക്കോട്: അഭിനേതാക്കളുടെ ലഹരി ഉപയോഗം വിനയായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്ന കാമ്പസ് കലായാത്ര പകുതി വഴിയില്‍,,,

നീതിക്കായ് സമരം ചെയ്ത ശ്രീജിത്തിന്റെ പേരില്‍ ഫെയ്‌സ്ബുക്ക് കൂട്ടായ്മ ലക്ഷങ്ങള്‍ തട്ടിച്ചു; പായ്ച്ചിറ നവാസിന്റെ പരാതിയില്‍ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു
February 16, 2018 7:10 pm

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വര്‍ഷങ്ങള്‍ക്കു് മുന്‍പ് പോലീസ് മര്‍ദ്ധനത്തില്‍ കൊല്ലപ്പെട്ട അനുജന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നും, കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നുമാവശ്യപ്പെട്ടാണ് ശ്രീജിത്ത്,,,

നീരവ് മോദിയുടെ ശതകോടി തട്ടിപ്പ്: പ്രധാനമന്ത്രിയെ വെട്ടിലാക്കി ആറ് ചോദ്യങ്ങള്‍
February 16, 2018 6:52 pm

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നും ശതകോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യവസായി നീരവ് മോദിക്കെതിരെ അന്വേഷണ ഏജന്‍സികള്‍ ശക്തമായ നീക്കം,,,

ഷുഹൈബ് വധം കണ്ണൂരില്‍ സി.പി.എമ്മിന് തിരിച്ചടിയാകുന്നു; കെ. സുധാകരന്‍ ശക്തിയാര്‍ജ്ജിക്കുന്നു.സുധാകരൻ നിരാഹാര സമരത്തിലേയ്ക്ക്
February 16, 2018 6:01 pm

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാത്തതില്‍,,,

ഞങ്ങള്‍ കരഞ്ഞാല്‍ കള്ളക്കണ്ണീര്‍, ചിരിച്ചാല്‍ അനാശാസ്യം: സെലിന്റെ വാക്കുകളില്‍ മാരാമണ്‍ കണ്‍വെന്‍ഷന്‍ സദസ് നിശബ്ദമായി
February 16, 2018 5:32 pm

പത്തനംതിട്ട: രാജ്യത്ത് ട്രാന്‍സ്ജന്‍ഡേഴ്‌സ് അനുഭവിക്കുന്ന അവഗണനയും പീഡനവും എണ്ണിപ്പറഞ്ഞ് മാരാമണ്‍ കണ്‍വെന്‍ഷന്‍ വേദിയില്‍ സെലിന്‍ തോമസ്. ”ഞങ്ങള്‍ക്ക് കരയാനാകില്ല, കരഞ്ഞാല്‍,,,

ത്രിപുരയിൽ ചുവപ്പിന് അടിതെറ്റും !പൂജ്യത്തില് നിന്ന് വിസ്മയം കൊയ്യാന്‍ ബിജെപി, മണിക് സര്‍ക്കാര്‍ പ്രഭയില്‍ പിടിച്ചുനില്ക്കാന്‍ സിപിഎം
February 16, 2018 4:00 pm

കൊച്ചി: വിപ്ലവ തൊഴിലാളി പാർട്ടിയായ സി.പി.എം ഇന്ത്യ രാജ്യത്ത് നിന്ന് തുടച്ച് നീക്കപ്പെടുന്ന കാലം വിദൂരമല്ല എന്ന സൂചന നൽകുന്ന,,,

‘എന്റെ മക്കളുടെ ഡേറ്റിനായി മലയാള സിനിമ ക്യൂ നില്‍ക്കും’; സുകുമാരന്‍ അന്ന് പറഞ്ഞ ആ വാക്ക് പിന്നീട് അക്ഷരംപ്രതി ഫലിച്ചു
February 16, 2018 3:41 pm

മലയാള സിനിമയിലേക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല സുകുമാരന്‍ എന്ന കലാകാരനെ. തനിക്ക് ശരിയെന്നു തോന്നുന്നത് വലിപ്പ ചെറുപ്പം നോക്കാതെ ആരോടും,,,

എന്റെ ആ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്, കണ്ണു പോയാലേ കണ്ണിന്റെ വിലയറിയൂ; മനസു തുറന്ന് ലെന
February 16, 2018 3:32 pm

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയും പിന്നീട് പെട്ടെന്ന് അപ്രത്യക്ഷമാകുകയും ചെയ്ത ഒരു താരമാണ് ലെന. വിവാഹത്തിന് ശേഷം നീണ്ട,,,

യുവാവിന് അപൂര്‍വ കുഷ്ഠരോഗം; രോഗികള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗാണുക്കള്‍ അന്തരീക്ഷത്തിലേക്കു പടരാന്‍ സാധ്യത; മാരകമെന്നു ഡോക്ടര്‍മാര്‍
February 16, 2018 1:51 pm

ചേര്‍ത്തല: മുഖത്തെ തടിപ്പുമായി ചേര്‍ത്തലയിലെ ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 21 വയസുള്ള യുവാവിന് അപൂര്‍വ കുഷ്ഠരോഗം എന്ന്,,,

വിവാഹം ഉറപ്പിച്ച് പ്രതിശ്രുത വധു തൂങ്ങിമരിച്ചു, വിവരമറിഞ്ഞ് വരന്‍ കടലില്‍ ചാടി, തലശേരിയിലെ സ്‌നേഹയുടെ മരണത്തിന് പിന്നിലെന്ത്??
February 16, 2018 1:13 pm

കണ്ണൂര്‍ തലശേരിയില്‍ വിവാഹം ഉറപ്പിച്ച പ്രതിശ്രുതവധു വീടിനു സമീപം തൂങ്ങിമരിച്ചു എന്ന വിവരം അറിഞ്ഞു വരന്‍ ജോലി സ്ഥലത്തു നിന്നു,,,

Page 1964 of 3280 1 1,962 1,963 1,964 1,965 1,966 3,280
Top