രാഹുല്‍ ഗാന്ധി അടുത്ത മാസം കോണ്‍ഗ്രസ് അധ്യക്ഷനാകും
November 20, 2017 12:49 pm

രാഹുല്‍ ഗാന്ധിയെ അടുത്ത മാസം കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിക്കും. ഡിസംബര്‍ നാലിനാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുളള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന,,,

പൊതുവഴിയില്‍ മൂത്രമൊഴിച്ച് ബിജെപി മന്ത്രി; വൈറലായി വീഡിയോ
November 20, 2017 12:37 pm

എന്‍ഡിഎ സര്‍ക്കാരിന്‍റെ പ്രഥമ പരിഗണനയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വഛ് ഭാരത് മിഷനെ കണക്കാക്കുമ്പോള്‍തന്നെ പൊതുവഴിയില്‍ മൂത്രമൊഴിച്ച് മഹാരാഷ്ട്ര മന്ത്രിയും,,,

കിമ്മിനു ഗുരുതര രോഗം: മിസൈൽ പരീക്ഷണം അവസാനിപ്പിച്ച് ഉത്തരകൊറിയ
November 20, 2017 12:23 pm

ഇന്റർനാഷണൽ ഡെസ്‌ക് സിയോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനു ഗുരുതര കരൾ രോഗം ബാധിച്ചതായി റിപ്പോർട്ട്. ഗുരുതരാവസ്ഥയിൽ കഴിയുന്ന,,,

മുട്ട വില കുതിക്കുന്നു; കോഴിയ്ക്കും മുകളിലേക്ക്
November 20, 2017 12:23 pm

രാജ്യത്ത് മുട്ടവില ഇറച്ചിക്കോഴി വിലയ്ക്ക് മുകളിലേക്ക്. തണുപ്പുകാലം തുടങ്ങിയതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉപയോഗം കൂടുകയും ഉദ്പാദനം കുറഞ്ഞതുമാണ് മുട്ട വില,,,

മകന്‍റെ ചൊവ്വാദോഷം മാറ്റാമെന്ന് വിശ്വസിപ്പിച്ച് ബ്രോക്കര്‍ വീട്ടമ്മയുടെ രണ്ടരപ്പവന്‍റെ മാല കവര്‍ന്നു; സംഭവം ചേര്‍ത്തലയില്‍
November 20, 2017 12:05 pm

ചൊവ്വാ ദോഷത്തെ തുടര്‍ന്ന് മകന്റെ വിവാഹം നടക്കാതെ കുഴങ്ങിയ വീട്ടമ്മയെ കബളിപ്പിച്ച് വിവാഹ ബ്രോക്കര്‍ രണ്ടരപ്പവന്‍ മാല അപഹരിച്ചു. ചെന്നിത്തല,,,

ഭക്ഷ്യ വിതരണത്തിനി‌ടെ തിക്കുംതിരക്കും; വടക്കൻ ആഫ്രിക്കയിലെ മൊറോക്കോയിൽ 15 പേ​ർ മ​രി​ച്ചു
November 20, 2017 11:54 am

വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മൊ​റോ​ക്കോ​യി​ൽ ഭ​ക്ഷ്യ സ​ഹാ​യ​ത്തി​നി​ടെ ഉ​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും​പ്പെ​ട്ട് 15 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.,,,

ആർഭാടം കാണിക്കാൻ വിവാഹചടങ്ങില്‍ വെടിയുതിര്‍ത്ത് ആഘോഷം; പഞ്ചാബില്‍ എട്ട് വയസുകാരന്‍ കൊല്ലപ്പെട്ടു
November 20, 2017 11:35 am

ആർഭാടം കാണിക്കുന്നതിനായി വിവാഹ ചടങ്ങിനിടെ വെടിയുതിർത്തു. വെടിയേറ്റ എട്ട് വയസുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടു. പഞ്ചാബിലെ ഫരീദ്‌കോട്ട് ജില്ലയിലെ കൊട്കാപൂര നഗരിയിലാണ്,,,

ഏഷ്യാനെറ്റിനെപൂട്ടാൻ കയ്യേറ്റവടിയുമായി സിപിഎം: കുമരത്തെ രാജീവ് ചന്ദ്രശേഖറിന്റെ കയ്യേറ്റം വിവാദമാക്കാൻ ദേശാഭിമാനി
November 20, 2017 11:06 am

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്തെ ഇടതുമുന്നണി മന്ത്രിസഭയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ നിരന്തരം വാർത്ത നൽകുന്ന ഏഷ്യാനെറ്റിനെ പൂട്ടാൻ കുതന്ത്രമൊരുക്കി സിപിഎമ്മും,,,

വയനാട്ടിലെ മണ്ണ് തിന്നുന്ന മനുഷ്യര്‍… ഇവരുടെ ജീവിതം അറിയാതെ പോകരുത്…
November 20, 2017 10:58 am

ആചാരങ്ങളും വിശ്വാസങ്ങളും ജീവിതത്തിന്‍റെ ഭാഗമാണ്. ഇവ നഷ്ടപെട്ടാല്‍ ഒരു സമൂഹത്തിന്‍റെ തന്നെ നിലനില്‍പിനെ കാര്യമായി തന്നെ ബാധിച്ചേക്കാം. പഴമയെ മുറുകെ,,,

ഒ​ന്‍പത് മാ​സം മുമ്പ് കാ​ണാ​താ​യ മകനെ മനുഷ്യക്കടത്തുകാരിൽ നിന്ന് രക്ഷിച്ച് പിതാവ്; വീഡിയോ വൈറല്‍
November 20, 2017 10:40 am

ഒ​ന്‍പത് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ചെ​ന്നി​ന്‍റെ ആ​റു​വ​യ​സു​ള്ള മ​ക​ൻ ചെം​ഗ് ജി​യാ​ഫു​വി​നെ കാ​ണാ​താ​യ​ത്. സോം​ഗ്ഹോം​ഗ് പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും,,,

ലോക സുന്ദരിയെ പരിഹസിച്ച് ട്വീറ്റ്; ശശി തരൂരിന് വനിതാ കമ്മീഷന്‍റെ നോട്ടീസ്
November 20, 2017 10:21 am

ലോക സുന്ദരി മാനുഷി ചില്ലറിനെതിരെയുള്ള പരാമര്‍ശത്തില്‍ ശരി തരൂര്‍ എംപിക്കെതിരെ ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാരിന്‍റെ,,,

സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സിപിഎമ്മിനില്ല; എം.എം.മണി
November 20, 2017 10:12 am

സി​പി​ഐ എ​ന്ന വി​ഴു​പ്പ് ചു​മ​ക്കേ​ണ്ട ആ​വ​ശ്യം സി​പി​എ​മ്മി​നി​ല്ലെ​ന്നും മ​ന്ത്രി എം.​എം.​മ​ണി.‌ തോ​മ​സ് ചാ​ണ്ടി വി​വാ​ദ​ത്തി​ൽ ഹീ​റോ ച​മ​യാ​നു​ള്ള സി​പി​ഐ ശ്ര​മം,,,

Page 2120 of 3278 1 2,118 2,119 2,120 2,121 2,122 3,278
Top