രാഷ്ട്രപതിയുടെ ശമ്പളം ഇപ്പോഴും കുറവ്; ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നിലവില്‍ വന്നില്ല; കൂടുതല്‍ ശമ്പളം വാങ്ങുന്നത് ഇവര്‍
November 19, 2017 4:18 pm
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും അധികം ശമ്പളം വാങ്ങുന്നത് ആരാണെന്ന ചോദ്യത്തിന് രാഷ്ട്രപതിയാണെന്നാകും ഉത്തരം. പരമപദവിയില്‍ ഇരിക്കുന്നവരായിരിക്കും കൂടുതല്‍ ശമ്പളം വാങ്ങുക,,,
ആധാര്‍ വിവരങ്ങള്‍ പരസ്യമായി; പുറത്തായത് 200ല്‍ അധികം സൈറ്റുകളിലൂടെ; വിവരങ്ങള്‍ യുഐഡി നീക്കം ചെയ്തു
November 19, 2017 3:52 pm
ന്യൂഡല്‍ഹി: കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തിയതായി സമ്മതിച്ച് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ,,,
ദിലീപ് ഒന്നാം പ്രതിയാകില്ല; മുന്നൂറിലധികം സാക്ഷികളും 450ല്‍ അധികം രേഖകളും; നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച
November 19, 2017 3:34 pm
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച്ച സമര്‍പ്പിക്കും. അന്തിമ റിപ്പോര്‍ട്ടില്‍ ദിലീപ് ഉള്‍പ്പെടെ 11 പേരാണ് പ്രതികളുടെ പട്ടികയില്‍,,,
അമേരിക്കന്‍ സേനയില്‍ ലൈംഗീക പീഡനം; നാല് വര്‍ഷത്തെ കണക്കുകള്‍ പുറത്ത് വിട്ടു
November 19, 2017 8:34 am
വാഷിങ്ടണ്‍: ലോകത്തെ മികച്ച സൈന്യത്തില്‍ ഒന്നായി കരുതുന്ന അമേരിക്കന്‍ സേനയിലും ലൈംഗീക പീഡനമെന്ന് റിപ്പോര്‍ട്ട്. യുഎസ് സായുധസേനയില്‍ കഴിഞ്ഞ നാല്,,,
ഇന്ത്യയിലേയ്ക്ക് കള്ളനോട്ട് ഒഴുകുന്നു; മുഖ്യവിതരണക്കാരന്‍ അറസ്റ്റില്‍; എത്തിക്കുന്നത് പാകിസ്ഥാനില്‍ നിന്നും
November 19, 2017 8:03 am
ന്യൂഡല്‍ഹി: കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കും എന്നതായിരുന്നു നോട്ട് നിരോധനത്തിന്റെ കാരണമായി മോദി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് രണ്ടും പാടെ,,,
കാശ്മീരില്‍ ഏറ്റുമുട്ടല്‍: സൈന്യം 5 ഭീകരരെ വധിച്ചു; വെടിവയ്പ്പ് തുടരുന്നതായി റിപ്പോര്‍ട്ട്
November 18, 2017 6:57 pm
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ ശനിയാഴ്ച വൈകീട്ടും,,,
ക്രിക്കറ്റര്‍ ടോം മൂഡിയുടെ പ്രൊഫൈലില്‍ സഖാക്കളുടെ പൊങ്കാല; റേറ്റിംഗ് കമ്പനിയായ മൂഡിസിനെ പ്രതിനിധീകരിക്കുന്നെന്ന തെറ്റിധാരണയിലാണ് സംഭവം
November 18, 2017 4:35 pm
ഐപിഎല്‍ മത്സരങ്ങളിലെ സണ്‍റൈസസിന്റെ പരിശീലകന്‍ ടോം മൂഡിക്ക് സഖാക്കളുടെ തെറിവിളി. ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടറായിരുന്നു ടോം ടോം മൂഡി. ടോം,,,
തിരുവനന്തപുരം നഗരസഭാ യോഗത്തില്‍ കയ്യാങ്കളി; മേയര്‍ക്കും വനിതാ കൗണ്‍സിലര്‍ക്കും പരിക്ക്; തര്‍ക്കം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത് ബന്ധപ്പെട്ട്;
November 18, 2017 3:05 pm
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ബിജെപി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തിനിടെ മേയര്‍ക്കും,,,
ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്ന പെണ്‍കുട്ടി; ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുറത്തുവിട്ട വീഡിയോക്കെതിരെ പരാതി
November 18, 2017 1:53 pm
ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്ന വീഡിയോയുമായി ബിജെപി. ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്ന പെണ്‍കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചാണ്,,,
പ്രവാസികള്‍ ആധാര്‍ ബന്ധിപ്പിക്കേണ്ട; യുഐഡിഎഐ
November 18, 2017 1:22 pm
പ്രവാസികള്‍ ബാങ്ക് അക്കൗണ്ടുകളും പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കേണ്ടെന്ന് യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. അപേക്ഷ സമര്‍പ്പിക്കുന്ന ദിവസത്തിനുള്ളില്‍,,,
പോലീസിന് കാർക്കശ്യം മാത്രം പോരാ വിനയവും വേണമെന്ന് പിണറായി
November 18, 2017 1:00 pm
സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് ഉപദേശവുമായി മുഖ്യമന്ത്രി പിണറായിവിജയൻ. പോലീസുകാർക്ക് കാർക്കശ്യം മാത്രം പോരെന്നും വിനയവും വേണമെന്നും പിണറായി പറഞ്ഞു. പെരുമാറ്റത്തിൽ,,,
പരിശീലനത്തിനെത്തിയ യുവതിയെ പീഡിപ്പിച്ചു; പയ്യന്നൂര്‍ ജിംനേഷ്യം ഉടമ അറസ്റ്റില്‍
November 18, 2017 12:26 pm
ജീംനേഷ്യത്തില്‍ പരിശീലനത്തിനെത്തിയ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച ജിനേഷ്യം ഉടമ അറസ്റ്റില്‍. സംഭവത്തില്‍ ജിനേഷ്യം ഉടമ നടുവിലെ വീട്ടില്‍ പ്രമോദ് കുമാറിനെ,,,