കമ്മിഷനടിക്കാൻ 250 കെ.എസ്.ആർ.ടി.സി ബസ് വാങ്ങാൻ തോമസ് ചാണ്ടിയും കൂട്ടരും; മന്ത്രി രാജി വച്ചതോടെ സർക്കാരിനു ഒഴിവായത് വൻ നഷ്ടം; ചാണ്ടിയുടെ രാജി കെ.എസ്.ആർ.ടി.സിയുടെ ലാഭം
November 18, 2017 12:05 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ നിന്നും കുട്ടനാട്ടെ ക്‌യ്യേറ്റക്കാരൻ തോമസ് ചാണ്ടി രാജിവച്ചതോടെ കെ.എസ്ആർടിസിയ്ക്ക ഒഴിവായത് വൻ നഷ്ടം.,,,
ഇല്ലാത്ത റൂട്ടില്‍ ഓടാന്‍ 250 എ.സി ബസ്; കിഫ്ബിയുടെ മറവില്‍ ബസുകള്‍ വാങ്ങാനുള്ള നീക്കം പൊളിഞ്ഞു
November 18, 2017 12:02 pm
ഇല്ലാത്ത റൂട്ടില്‍ ഓടിക്കാന്‍ 250 എ സി ബസ് വാങ്ങാന്‍ കെ എസ് ആര്‍ ടി സി സാങ്കേതിക വിഭാഗത്തിന്റെ,,,
ഓടുന്ന കാറില്‍ നിന്നും പ്രിയങ്ക ചോപ്രയെ ഹോളിവുഡ് താരം തള്ളിയിടുന്ന വീഡിയൊ വൈറലാകുന്നു
November 18, 2017 11:41 am
ന്യൂയോര്‍ക്ക്: ബോളിവുഡിലും ഇപ്പോള്‍ ഹോളിവുഡിലും സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. താരത്തിന്റെ അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ക്വാന്റിക്കോ സൂപ്പര്‍ ഹിറ്റാണ്.,,,
മണ്ഡലകാലം ആരംഭിച്ചതോടെ അയ്യപ്പന് കത്തുകള്‍ എത്തിത്തുടങ്ങി…
November 18, 2017 11:08 am
മണ്ഡലകാലം ആരംഭിച്ചതിനു പിന്നാലെ അയ്യപ്പന് കത്തുകള്‍ എത്തിത്തുടങ്ങി. വ്യാഴം, വെള്ളി ദിവസങ്ങളിലായി അമ്പതിലേറെ കത്തുകളാണ് സന്നിധാനത്തെ പോസ്റ്റ് ഒാഫിസിൽ വന്നത്.,,,
ജനങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്ന ബിജെപിയെ ഒതുക്കണം; കോണ്‍ഗ്രസിനൊപ്പം ചേരുന്നോ? സിപിഎമ്മിനെ സ്വാഗതം ചെയ്ത് മന്‍മോഹന്‍ സിങ്
November 18, 2017 10:41 am
അധികാരത്തിലേറി മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ നാളിത്രയും ജനങ്ങള്‍ക്ക് തിരിച്ചടി നല്‍കി കൊണ്ടിരിക്കുന്ന ബിജെപിയെ ഒതുക്കാന്‍ സിപിഎമ്മിനെ കോണ്‍ഗ്രസിലേയ്ക്ക് സ്വാഗതം ചെയ്ത്,,,
ചിത്രം, കിലുക്കം, തേന്മാവിന്‍ കൊമ്പത്ത്… തുടങ്ങി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ഇന്ന് ജീവിക്കാനായി ഓട്ടോ ഓടിക്കുന്നു…
November 18, 2017 10:31 am
ചിത്രം, കിലുക്കം, വന്ദനം, മിഥുനം, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റിങ് മനോഹരമായി നിര്‍വഹിച്ച എഡിറ്റര്‍ നാരായണന്‍ എന്ന,,,
വാവർ പള്ളിയിൽ കാണിക്കയിടരുത്; ഹിന്ദുവിന്‍റെ പണം കൊണ്ട് ജിഹാദി വളരേണ്ട; വിഷം വിതച്ച് സംഘികൾ
November 18, 2017 10:14 am
ശബരിമലയിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഉള്ള തരത്തിലുള്ള പ്രചരണമാണ് കേരള ഹിന്ദു ഹെല്‍പ്പ് ലൈന്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടക്കുന്നത്. കേരളത്തിന്റെ,,,
യു.എ.യില്‍ കനത്ത മഴ; നദിയിലിറങ്ങിയ മലയാളി വിദ്യാര്‍ഥിയെ കാണാതായി
November 18, 2017 9:59 am
യു.എ.ഇയില്‍ കനത്ത മഴയില്‍ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി. മഴ ആസ്വദിക്കാന്‍ ഫുജൈറയിലെ നദ്ഹ വാദിയില്‍ കുളിക്കാനെത്തിയ പിറവം സ്വദേശി ജോയിയുടെ,,,
വൃക്കവ്യാപാരം; ഡല്‍ഹി അപ്പോളോ അശുപത്രിയുടെ കിഡ്‌നി ട്രാന്‍സ്പ്ലാന്‍ഡേഷന്‍ ലൈസന്‍സ് കെജ്രിവാള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു
November 18, 2017 9:48 am
ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ലൈസന്‍സ് കെജ്രിവാള്‍ സര്‍ക്കാര്‍ താത്കാലീകമായി റദ്ദാക്കി. ജനുവരി 5 വരെയാണ്,,,
കുറ്റിപ്പുറത്തെ ലോഡിജില്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ വഴിത്തിരിവ്; ദമ്പതികളാണെന്നും ഒന്നിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും കോടതിയില്‍ ഹര്‍ജി
November 18, 2017 9:13 am
കണ്ണൂര്‍: യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസിലെ യാവാവും യുവതിയും ഒന്നിക്കുന്നു. തങ്ങള്‍ ഒന്നിച്ച് ജീവിക്കുവാന്‍ ആഗ്രഹിക്കുന്നതായി യുവതി ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.,,,
സാധനങ്ങളില്‍ പുതിയ വില രേഖപ്പെടുത്തിയ സ്റ്റിക്കറുകള്‍ ഒട്ടിക്കാന്‍ അനുമതി
November 18, 2017 9:01 am
ചരക്ക് സേവന നികുതിയില്‍ മാറ്റം വന്നതോടെ സാധനങ്ങളില്‍ വില രേഖപ്പെടുത്തുന്ന സ്റ്റിക്കറുകള്‍ മാറ്റി ഒട്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.,,,
ഫേസ്ബുക്കില്‍ പോസ്റ്റിടുന്നവര്‍ ശ്രദ്ധിക്കുക; ഡിലീറ്റ് ഓപ്ഷനില്ല
November 18, 2017 8:42 am
ഫേസ്ബുക്കില്‍ പോസ്റ്റിടുന്നവര്‍ സൂക്ഷിക്കുക. ഇട്ടതൊക്കെ അവിടെ തന്നെ കിടക്കും. പോസ്റ്റുകളൊന്നും ഇപ്പോള്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയുന്നില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് ഫേസ്ബുക്കിലെ,,,