മുന്നാക്ക സംവരണം: സര്‍ക്കാര്‍ നടത്തിയത് ഒളിച്ചുകളി; തീരുമാനം അംഗീകരിച്ചത് ചര്‍ച്ചകൂടാതെ; സിപിഐയെയും വെട്ടിലാക്കി
November 18, 2017 8:36 am
തിരുവനന്തപുരം: മുന്നാക്കക്കാരിലെ സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡിലെ തസ്തികകളില്‍ സംവരണം നല്‍കാനുള്ള പിണറായി സര്‍്ക്കാരിന്റെ തീരുമാനം വന്‍ പ്രതിഷേധങ്ങള്‍ക്ക്,,,
ദീപികയുടെയും ബന്‍സാലിയുടെയും തലവെട്ടുന്നവര്‍ക്ക് അഞ്ച് കോടി ; ഇനാം പ്രഖ്യാപിച്ച് ക്ഷത്രിയ സമാജ്
November 18, 2017 8:30 am
പദ്മാവതി സിനിമയുടെ സംവിധായകല്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെയും തല വെട്ടുന്നവര്‍ക്ക് അഞ്ചുകോടി ഇനാം പ്രഖ്യാപിച്ച്,,,
നികുതി വെട്ടിപ്പ്; അമലയ്ക്കും ഫഹദിനും ക്രൈംബ്രാഞ്ച് നോട്ടീസ്; വിശദീകരണം തേടിയ ശേഷം നടപടി
November 18, 2017 8:18 am
വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചെന്ന പരാതിയില്‍ ചലച്ചിത്ര താരങ്ങളായ അമല പോളിനും ഫഹദ് ഫാസിലിനും കൈംബ്രാഞ്ച് നോട്ടിസ്. ഇരുവരും ഹാജരാകണമെന്ന്,,,
അമ്മയുടെ കണ്ണീരില്‍ മനസലിഞ്ഞു; ഭീകര സംഘടനയില്‍ ചേര്‍ന്ന യുവാവ് തിരികെയെത്തി
November 18, 2017 7:47 am
ശ്രീനഗര്‍: അമ്മമാരുടെ കണ്ണീരില്‍ അലിയാത്ത മക്കള്‍ വളരുന്ന കാലമാണിന്ന്. പ്രായമായ അച്ഛനമ്മമാരെ വൃദ്ധ സദനത്തിലാക്കുന്ന കാലം. എന്നാലും പലയിടത്തും പ്രകാശത്തിന്റെ,,,
ഗള്‍ഫ് സ്വര്‍ണ്ണത്തില്‍ വന്‍തോതില്‍ മായം; 916 ഹാള്‍മാര്‍ക്ക് വെറും പുറംപൂച്ച് മാത്രം; പ്രമുഖ ജ്വല്ലറികള്‍ കുടുങ്ങി
November 17, 2017 7:07 pm
കൊച്ചി: ഗള്‍ഫില്‍ നിന്നും വരുന്ന സ്വര്‍ണ്ണത്തില്‍ കടുത്ത മായമെന്ന് റിപ്പോര്‍ട്ട്. ഇറിഡിയെ കലര്‍ത്തിയ സ്വര്‍ണ്ണം വ്യാപകമാകുന്നു. ഇത് രാജ്യത്തെ സ്വര്‍ണ്ണ,,,
ഡോക്ടര്‍മാരുടെ സമരം: 15 രോഗികള്‍ മരണപ്പെട്ടു; ഞട്ടിക്കുന്ന സംഭവം പട്‌ന മെഡിക്കല്‍ കോളേജില്‍
November 17, 2017 6:17 pm
പട്ന: ഡോക്ടര്‍മാരുടെ സമരത്തെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ 15 രോഗികള്‍ മരണപ്പെട്ടു. ബിഹാറിലെ പട്ന മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലാണ് സംഭവം.,,,
പിണറായി വിജയന്റെ സാമ്പത്തിക സംവരണത്തിനെതിരെ നിലപാടെടുത്ത് വിടി വല്‍റാം; ദേവസ്വം ബോര്‍ഡിലെ മുന്നാക്ക സംവരണത്തിനെതിരെ സോഷ്യല്‍മീഡിയ
November 17, 2017 5:50 pm
കോട്ടയം: സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണ് സാമ്പ്തതിക സംവരണം നടപ്പിലാക്കുക എന്നത്. സംവരണം എന്ന ഭരണഘടനാ തത്വത്തിന്റെ അടിസ്ഥാന ശിലയെ തകര്‍ക്കുന്ന,,,
അശ്ലീല സൈറ്റുകള്‍ തിരഞ്ഞാല്‍ ശിവഭജന്‍ കേള്‍ക്കും; പുതിയ ആപ്പുമായി ബനാറസ് ഹിന്ദു സര്‍വ്വകലാശാല
November 17, 2017 5:21 pm
ബെംഗളൂരു: പോണ്‍സൈറ്റുകള്‍ക്ക് താഴിടാന്‍ ബനാറസ് ഹിന്ദു സര്‍വ്വകലാശാല. അശ്ലീല സൈറ്റുകള്‍ യുവാക്കളെ വഴിതെറ്റിക്കുന്നതില്‍ നിന്ന് തടയിടാന്‍ ബനാറസ് സര്‍വ്വകലാശാല പുതിയ,,,
ആയുധ ശേഖരം വര്‍ദ്ധിപ്പിക്കാന്‍ ഉത്തരകൊറിയ; മിസൈല്‍ വിക്ഷേപണ അന്തര്‍വാഹിനി നിര്‍മ്മാണത്തിന് ശ്രമം
November 17, 2017 3:48 pm
സോള്‍: ആയുധ ശേഖരത്തിന്റെ വലിപ്പം വര്‍ദ്ധിപ്പിക്കാന്‍ ഉത്തരകൊറിയ. ആണവ പരീക്ഷണത്തിനും മിസൈല്‍ പരീക്ഷണത്തിനും പിന്നാലെയാണ് ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനി നിര്‍മാണവുമായിട്ടാണ്,,,
കൗമാരക്കാരിയുടെ കന്യകാത്വത്തിന് പൊന്നുവില; വിറ്റുപോയത് 16.9 കോടിയ്ക്ക്
November 17, 2017 3:44 pm
പണത്തിന് ആവശ്യം വന്നപ്പോള്‍ അമേരിക്കന്‍ സ്വദേശിനിയായ ജിസെല്ലെ തന്റെ കന്യകാത്വം ലേലത്തില്‍ വെച്ചു വിറ്റത് 16.9 കോടിരൂപയ്ക്ക്. വാങ്ങിയത് ബിസിനസ്,,,
ഭാര്യക്ക് വോട്ട് ചെയ്തില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ബിജെപി നേതാവ്
November 17, 2017 3:24 pm
തിരഞ്ഞെടുപ്പിനിടെ മുസ്ലീം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ബിജെപി നേതാവിന്റെ പ്രസംഗം വിവാദമാകുന്നു. ബി.ജെ.പിയുടെ പ്രാദേശിക നേതാവും കൗണ്‍സിലറുമായരണ്‍ജീത് കുമാര്‍ ശ്രീവാസ്തവയാണ് ഭീഷണി,,,
ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ പണം അടക്കാം; ഡിസംബര്‍ ഒന്ന് മുതല്‍ രാജ്യത്തെ എല്ലാ നാലുചക്ര വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കി
November 17, 2017 3:11 pm
ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ പണം അടച്ച് കടന്നുപോകാനുള്ള സംവിധാനം ഫാസ്ടാഗ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍,,,