തലസ്ഥാനത്ത് ഓപ്പറേഷന്‍ റോമിയോ; കുടുങ്ങിയത് ഇരുന്നോറോളം പൂവാലന്‍മാര്‍
November 17, 2017 8:45 am

തിരുവനന്തപുരം: പൂവാലന്മാരെ കുടുക്കാന്‍ ഓപ്പറേഷന്‍ റോമിയോയുമായി പൊലീസ്. സ്ത്രീകളെ ശല്യം ചെയ്യുന്ന പൂവാലന്‍മാരെ കുടുക്കാനാണ് ഓപ്പറേഷന്‍ റോമിയോ എന്ന പേരില്‍,,,

നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം ബുധനാഴ്ചയ്ക്കകം സമര്‍പ്പിച്ചേക്കും
November 17, 2017 8:28 am

കൊച്ചിയില്‍ പ്രമുഖ നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം ബുധനാഴ്ചയ്ക്കകം സമര്‍പ്പിച്ചേക്കും. കുറ്റപത്രത്തിന്റെ കരട് നേരത്തേ,,,

റേഷനടക്കം പൊതുസേവനങ്ങള്‍ വീട്ടു പടിക്കല്‍; ചരിത്ര പദ്ധതിയുമായി കെജ്രിവാള്‍ സര്‍ക്കാര്‍
November 17, 2017 8:20 am

റേഷന്‍ ക്വാട്ടയും, ഡ്രൈവിങ് ലൈസന്‍സുമുള്‍പ്പടെയുള്ള പൊതു സേവനങ്ങള്‍ വീട്ടു പടിക്കലെത്തിക്കുന്ന പദ്ധതിയുമായി ഡല്‍ഹി എഎപി സര്‍ക്കാര്‍. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍,,,

ഷെറിന്‍ മാത്യൂസിന്‍റെ മരണം; വളര്‍ത്തമ്മ അറസ്റ്റില്‍
November 17, 2017 8:14 am

അമേരിക്കയിലെ ടെക്‌സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസ് മരിച്ച സംഭവത്തില്‍ വളര്‍ത്തമ്മയെ അറസ്റ്റു ചെയ്തു. കുട്ടിയെ ഉപേക്ഷിച്ചത്,,,

ബഹ്‌റയ്ക്കും സന്ധ്യയ്ക്കുമെതിരെ ദിലീപ് നല്‍കിയ കത്ത് പുറത്ത്; കുറ്റപത്രം നല്‍കാനിരിക്കെ പൊലീസിനെ വെട്ടിലാക്കാന്‍ നീക്കം
November 17, 2017 7:34 am

തിരുവനന്തപുരം: കൊച്ചിയിലെ നടി ആക്രമണ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ഡിജിപി ലോകനാഥ് ബഹ്‌റയ്ക്കും എഡിജിപി സന്ധ്യക്കുമെതിരെ ശക്തമായ നീക്കവുമായി ദിലീപ്.,,,

നമ്പര്‍ വിലാസവുമായി ഡല്‍ഹി; ആറക്കത്തില്‍ നിങ്ങളുടെ പേരും വീട്ടുപേരും ജില്ലയും തുടങ്ങി സർവ്വവും
November 16, 2017 11:08 pm

ന്യൂഡല്‍ഹി: ആധാറിന് പിന്നാലെ ഒറ്റ നമ്പരിലുള്ള വിലാസവുമായി ഡല്‍ഹി. വീടിനും ഓഫീസിനും ഇനി നീണ്ട വിലാസം ഉണ്ടാകില്ല. അക്ഷരങ്ങളും അക്കങ്ങളുമടങ്ങിയ,,,

സര്‍ക്കാര്‍ ആശുപത്രിയില്‍ മരുമകള്‍ക്ക് പ്രസവമൊരുക്കിയ ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിവാദത്തില്‍; രോഗികളെ കൂട്ടത്തോടെ ഒഴിപ്പിച്ചു
November 16, 2017 10:28 pm

റായ്പുര്‍: പുത്രന്റെ ഭാര്യയുടെ പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രിനിലയിലെ രോഗികളെ മുഴുവന്‍ ഒഴിപ്പിച്ച ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിവാദത്തില്‍. പുത്രഭാര്യയെ പ്രസവത്തിനായി സര്‍ക്കാര്‍,,,

ഇരുവരുടെയും തിരോധാനത്തില്‍ ദുരൂഹത…ആദ്യം വ്യാപാരി പോയി, രണ്ടു മാസത്തിനു ശേഷം ജീവനക്കാരിയും.തിരിച്ചു വരുകയാണെന്ന് ബന്ധുക്കള്‍ക്ക് ഫോണ്‍ ചെയ്ത ശേഷം അംജാദിനെ കാണാതാകുന്നു
November 16, 2017 5:01 pm

കോഴിക്കോട്: ഒര്‍ക്കാട്ടേരിയിലെ വ്യാപാരിയുടെയും സ്ഥാപനത്തിലെ ജീവനക്കാരിയുടെയും തിരോധാനം ചര്‍ച്ചയാവുന്നു. വ്യാപാരിയെ കാണാതായി രണ്ടു മാസത്തിനു ശേഷമാണ് സ്ഥാപനത്തിലെ ജീവനക്കാരിയെ കാണാതായത്.,,,

ശശികലയ്ക്ക് കൊച്ചിയിലും സ്വത്തുക്കൾ; റെയ്ഡിൽ കണ്ടെടുത്തത് കോടിക്കണക്കിനു രൂപയുടെ വസ്തുക്കൾ
November 16, 2017 3:25 pm

അനധികൃത സ്വത്ത് സമ്പാദനകേസിൽ കർണാടക ജയിൽ കഴിയുന്ന അണ്ണാഡിഎംകെ നേതാവ് ശശികലയ്ക്ക് കൊച്ചിയിലും അനധികൃത സ്വത്തുക്കൾ. ശശികലയ്ക്കെതിരായി ആദായ നികുതി,,,

യുവതിയുടെ കാ​ലി​നു​ള്ളി​ൽനിന്നു പുറത്തുവരുന്നത് സൂചികളും ആണികളും
November 16, 2017 3:10 pm

മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ യു​വ​തി​യു​ടെ കാ​ലി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തു​വ​രു​ന്ന​ത് സി​റി​ഞ്ച് സൂ​ചികളും ആണികളും. എ​ന്നാ​ൽ ഇ​ത്ത​രം വ​സ്തു​ക്ക​ൾ എ​ങ്ങ​നെ​യാ​ണ് ഇ​വ​രു​ടെ കാ​ലി​നു​ള്ളി​ൽ തു​ള​ച്ചു,,,

പുരുഷനായി സ്റ്റുഡിയോയില്‍; പെണ്ണായി ബസില്‍ കയറി; പിന്നീട് നടന്നത്…
November 16, 2017 1:59 pm

പുരുഷനായി സ്റ്റുഡിയോയില്‍ എത്തി. പെണ്ണായി വേഷംമാറി ഫോട്ടോയും എടുപ്പിച്ച് സ്ത്രീവേഷത്തില്‍ തന്നെ ബസില്‍കയറി പോയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.,,,

വീടിനകത്ത് സ്വന്തം ചിതയൊരുക്കി തീകൊളുത്തി; ജീവിതം മടുത്ത വൃദ്ധയുടെ കടുംകൈ
November 16, 2017 1:25 pm

സ്വയം ചിതയൊരുക്കി മരണത്തെ സ്വീകരിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ തൊണ്ണൂറുകാരിയായ സ്ത്രീ. മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലാണ് സംഭവം. വീടിനകത്ത് സ്വന്തം ചിതയൊരുക്കിയാണ് കല്ലാവ്വാ,,,

Page 2126 of 3278 1 2,124 2,125 2,126 2,127 2,128 3,278
Top