തളരില്ല, അനുഭവങ്ങള്‍ അത്രയേറെ ആത്മവിശ്വാസം തന്നിട്ടുണ്ട്: മഞ്ജു വാര്യര്‍
തിരുവനന്തപുരം :തളരില്ല എന്നും തളരാതിരിക്കാൻ അനുഭവങ്ങള്‍ അത്രയേറെ ആത്മവിശ്വാസം തന്നിട്ടുണ്ട് എന്നും നടി മഞ്ജു വാര്യര്‍.മാതാവിന് ക്യാന്‍സര്‍ ബാധിച്ച സമയത്തെ,,,
തിരുവനന്തപുരം :തളരില്ല എന്നും തളരാതിരിക്കാൻ അനുഭവങ്ങള്‍ അത്രയേറെ ആത്മവിശ്വാസം തന്നിട്ടുണ്ട് എന്നും നടി മഞ്ജു വാര്യര്‍.മാതാവിന് ക്യാന്‍സര്‍ ബാധിച്ച സമയത്തെ,,,
കൊച്ചിയില്‍ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണം ഒരു ദുരൂഹതയായി തുടരുന്നു എട്ടുമാസങ്ങള്‍ക്കിപ്പുറവും. ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് പിറവും സ്വദേശിനിയായ,,,
തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ അധിപന്‍ താനാണ്. അഡീഷണല്‍ എ.ജി രഞ്ജിത്ത് തമ്പാന്‍ തന്നെ കേസ് വാദിക്കണമെന്ന നിലപാടാണ് തനിക്കുള്ളത് .,,,
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ദില്ലിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഒബ്‌സര്‍വേഷനിലാണെന്ന് ഡോക്ടര്‍മാര്‍.,,,
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ പ്രതിപ്പട്ടികയിലുള്ള ദിലീപിന് രക്ഷപ്പെടാന്‍ വഴിയൊരുങ്ങുന്നതായി സൂചന നല്‍കി റിപ്പോര്‍ട്ട്. കേസില്‍ ദിലീപിന് നിര്‍ണായകമാണ് മുന്‍ ഭാര്യയും,,,
ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ജസ്റ്റീസ് എ. അറുമുഖസ്വാമി കമ്മീഷൻ ഇന്നലെ ചുമതലയേറ്റു. ജയലളിതയുടെ മരണം അന്വേഷിക്കാൻ സെപ്റ്റംബർ 25,,,
ബഹുഭാര്യത്വം നിയമവിധേയമായ രാജ്യങ്ങളിലൊന്നാണ് ഇന്തോനേഷ്യ. പക്ഷെ ഒരു വിവാഹചടങ്ങിൽ ഒരാളെ മാത്രമേ ഭാര്യയായി സ്വീകരിക്കാവു എന്ന് നിയമം വ്യക്തമാക്കുന്നുണ്ട്. എന്നാൽ,,,
തൃപ്പുണിത്തുറ ശിവശക്തി യോഗസെന്ററിനെതിരെ വീണ്ടും വെളിപ്പെടുത്തല്‍. വിജയവാഡ സ്വദേശിനിയാണ് യോഗ സെന്ററില്‍ താമസിച്ചപ്പോള്‍ നേരിട്ട ദുരവസ്ഥകള്‍ വിവരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ശാരീരിക,,,
ശാരീരിക ബന്ധത്തിലൂടെ 30 സ്ത്രീകൾക്ക് എച്ച്ഐവി രോഗാണുക്കൾ പകർന്ന യുവാവിന് തടവുശിക്ഷ. ഇറ്റാലിയൻ പൗരനായ വാലെന്റീനേ തല്ലുട്ടോയ്ക്ക്(33) ആണു കോടതി,,,
വനിത ഹോസ്റ്റലിനു മുന്നിൽ കണ്ടതിനെ തുടർന്നു കസ്റ്റഡിയിൽ എടുത്ത വിദ്യാർഥിക്ക് പോലീസ് മർദനം. പോലീസ് മർദനത്തിൽ കഴുത്തിലെ എല്ലിനും ഇടുപ്പെല്ലിനും,,,
തിരുവനന്തപുരം: തന്നെ ആര്‍.എസ്സ്.എസ്സ്‌കാരനാക്കുന്ന പ്രചാരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. അനില്‍ അക്കര എം.എല്‍.എയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. ജീവിതത്തിലൊരിക്കലും എ.ബി.വി.പിയുമായി,,,
സൗദിയിലെ ടാക്‌സി മേഖലയില്‍ മൂന്നു ശതമാനത്തില്‍ കൂടുതല്‍ വിദേശികള്‍ പാടില്ലെന്ന് നിര്‍ദ്ദേശം.ഗതാഗത വകുപ്പിന്റെ അനുമതിയില്ലാത്ത ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ പരസ്യങ്ങള്‍ക്ക്,,,
© 2026 Daily Indian Herald; All rights reserved


