തീയേറ്ററുകളിലെ ദേശീയഗാനം: ഉത്തരവ് പുനഃപരിശോധിയ്ക്കാന്‍ സുപ്രീംകോടതി; ദേശസ്‌നേഹം അടിച്ചേല്‍പ്പിക്കാനാവില്ല
October 23, 2017 5:27 pm
തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി. ദേശീയഗാനം നിര്‍ബന്ധമാക്കി ഇടക്കാല വിധി പുറപ്പെടുവിച്ച ബെഞ്ചില്‍ നിന്ന് തന്നെയാണ് തിയേറ്ററുകളില്‍,,,
യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനത്തിന് വഴിതെളിയുന്നു; അഹിന്ദുക്കളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് തന്ത്രി
October 23, 2017 4:42 pm
തൃശൂര്‍: അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലമാണ് ഗുരുവായൂര്‍ ക്ഷേത്രം. യേശുദാസിന് കയറാനാകാത്തതും മുന്‍ മന്ത്രി വയലാര്‍ രവിയുടെ കയ്യില്‍ നിന്നും ശുദ്ധികര്‍മ്മത്തിന്,,,
ഹാദിയയുടെ ചിത്രം പ്രചരിപ്പിച്ചു : രാഹുൽ ഈശ്വറിന്‍റെ അറസ്റ്റ് തടഞ്ഞു
October 23, 2017 2:28 pm
കൊച്ചി: ഹാദിയയുടേയും അമ്മയുടെയും ദൃശ്യങ്ങൾ അനുമതിയില്ലാതെ ഫേസ്ബുക്കിൽ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി താല്‍ക്കാലികമായി,,,
ദിലീപിനെ എതിർത്ത ബൈജു കൊട്ടാരക്കരയെ ഇല്ലാതാക്കും ?തണ്ടർ ഫോഴ്‌സിന്റെ വാഹനം ബൈജുവിന്റെ വീട്ടിനടുത്ത് .പൊലീസ് കാര്യക്ഷമമായി അന്വേഷിക്കണമൈന്ന് സംവിധായകൻ
October 23, 2017 12:55 pm
കൊച്ചി:കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിൽ ഉള്ള ദിലീപിനെതിരെ അതിരൂക്ഷമായി വിമർശിച്ച ബൈജു കൊട്ടാരക്കരയെ ദിലീപ് ആക്രമിക്കുമോ ? ബൈജുവിനെതിരെ,,,
തോമസ് ചാണ്ടി പുറത്തേയ്ക്ക് തന്നെന്ന് സൂചന; കലക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിയ്ക്ക് എതിര്; പിണറായിയും കൈവിടും
October 23, 2017 10:15 am
മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറിയെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിലെ സ്ഥിരീകരണം തോമസ് ചാണ്ടിയെ മാത്രമല്ല, ഇടതുമുന്നണിയെയും വെട്ടിലാക്കി.,,,
സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടരുമെന്ന് മോദി; പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമെന്നും പ്രധാനമന്ത്രി
October 23, 2017 9:02 am
ഗുജറാത്ത്: രാജ്യത്തെ ജനങ്ങലുടെ ചങ്കിടിപ്പ് കൂട്ടുന്ന വാക്കുകളുമായി പ്രധാനമന്ത്രി വീണ്ടും. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച ‘പ്രധാനപ്പെട്ട തീരുമാനങ്ങള്‍’ ഇനിയും പ്രതീക്ഷിക്കാമെന്നാണ്,,,
പ്രമുഖ വ്യവസായി യൂസഫലിയെ കുടുക്കാൻ സരിതയുടെ നീക്കം
October 23, 2017 4:01 am
കൊച്ചി:സരിത വീണ്ടും കേരള രാഷ്ട്രീയത്തിൽ ഒരു വൻ പൊട്ടിത്തെറിക്കായി ചരടുവലികൾ നടത്തുന്നതായി റിപോർട്ടുകൾ. പ്രവാസി വ്യവസായി എം.എം യൂസഫലിയെ കേസിൽ,,,
400 കൊലപാതക മരണം നടക്കുമ്പോള്‍ 4,000 അപകടമരണങ്ങളും..കേരളത്തിലെ അപകട മരണങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ നിരത്തി ഐ.ജി. മനോജ് എബ്രഹാം
October 23, 2017 1:10 am
തിരുവനന്തപുരം :കേരളത്തിലെ അപകട മരണങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ നിരത്തി ഐ.ജി. മനോജ് എബ്രഹാം. അത് കൊലപാതക മരണത്തേക്കാള്‍ 10 ഇരട്ടിയിലധികമാണ്.,,,
ദിലീപിന് സുരക്ഷയൊരുക്കുന്ന മലയാളി ലെഫ്റ്റന്റ് കേണൽ അനിൽ ബി നായർ പനാജിയിലെ കിങ് മേക്കർ..മോദിയുടെയും ബിജെപിയുടേയും ഇഷ്ടക്കാരൻ;മേജർ രവിയുടെ സന്തത സഹചാരി; മലയാളി സിനിമാക്കാരുടെ ഉറ്റ തോഴൻ
October 22, 2017 8:37 pm
കൊച്ചി:തണ്ടർ ഫോഴ്‌സിന്റെ ഉടമയായ ഈ കാസറഗോഡുകാരൻ ലെഫ്റ്റന്റ് കേണൽ അനിൽ ബി നായർ നിസാരക്കാരൻ അല്ല .സ്ക്രീനിനു പിന്നിൽ ഇരുന്നു,,,
മന്ത്രിമാരെയും എംഎൽഎമാരെയും കണ്ടാൽ സർക്കാർ ഉദ്യോഗസ്ഥർ എഴുന്നേറ്റ് നിൽക്കണം: യോഗിയുടെ വിവാദ ഉത്തരവ് പുറത്ത്
October 22, 2017 8:14 pm
സ്വന്തം ലേഖകൻ ലഖ്‌നൗ: ഉദ്യോഗസ്ഥർ മന്ത്രിമാർക്കും എംഎൽഎമാർക്കും മുന്നിൽ ആദര സൂചകം എഴുന്നേറ്റ് നിൽക്കുക. യുപിയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി,,,
മെര്‍സലിലെ ആ നിര്‍ണ്ണായക രംഗങ്ങള്‍ വെട്ടിമാറ്റി; കാരണമായത് സംവിധായകന്റെ പിഴവ്
October 22, 2017 7:49 pm
ചെന്നൈ: വിവാദ ചിത്രമായ മെര്‍സലിലെ ആ നിര്‍ണ്ണായക രംഗങ്ങള്‍ വെട്ടിമാറ്റപ്പെട്ടു എന്ന വെളിപ്പെടുത്തൽ .കേന്ദ്രം ഭരിക്കുന്ന ബിജെപി വിജയ് നായകനായ,,,
വാടിക്കല്‍ രാമകൃഷ്ണനെ കൊന്നതാര്? പിണറായിയെ കുടുക്കാൻ ബി.ജെ.പി.
October 22, 2017 4:37 pm
കണ്ണൂർ :ലാവലിന്‍ പുറകെ പിണറായി വിജയന് നേരെയുള്ള വേട്ട കൊലപാതക കേസിൽ പ്രതി എന്നുള്ള പ്രചാരണം ആണ് . കണ്ണൂരില്‍,,,