പ​ശു സം​ര​ക്ഷ​ണ​ത്തി​ന് ഉ​ത്ത​രാ​ഖ​ണ്ഡി​ൽ പ്ര​ത്യേ​ക പോ​ലീ​സ് സേ​ന
October 22, 2017 11:10 am

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ പ​ശു സം​ര​ക്ഷ​ണ​ത്തി​ന് പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ രൂ​പീ​ക​രി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി ത്രി​വേ​ന്ദ്ര സിം​ഗ് റാ​വ​ത്താ​ണ് പ​ശു സം​ര​ക്ഷ​ണ​ത്തി​ന്,,,

മെട്രോയില്‍ ഭക്ഷണവും സലൂണും; ബെംഗളൂരു മെട്രോയില്‍ ഫുഡ് കോര്‍ട്ടും പാര്‍ട്ടി ഹാളും വരും
October 22, 2017 10:54 am

മെട്രോ സ്റ്റേഷനുകളെ അടിമുടി പരിഷ്കരിക്കാനൊരുങ്ങി ബാഗ്ലൂര്‍ റെയില്‍ മെട്രോ കോര്‍പ്പറേഷന്‍. ഭക്ഷണം ലഭ്യമാക്കുന്നതിന് പുറമേ സ്റ്റേഷനുകളില്‍ സലൂണ്‍ സ്ഥാപിക്കാനും മെട്രോ,,,

പോലീസ് പിടിച്ചെടുത്തത് ദിലീപിന്‍റെ സുരക്ഷാവാഹനം അല്ല
October 22, 2017 10:36 am

ദിലീപിന്റെ സ്വകാര്യ സുരക്ഷ ഏജന്‍സിയുടെ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു എന്നായിരുന്നു വാര്‍ത്ത. ഏജന്‍സിയുടെ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.,,,

പെണ്‍കുട്ടിക്ക് നേരെ അതിക്രമംനടത്തിയ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു
October 22, 2017 10:01 am

കോഴിക്കോട് നഗരത്തിനുള്ളില്‍ ഇടവഴിയില്‍ വച്ച് പട്ടാപ്പകല്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമംനടത്തിയയാളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. പെണ്‍കുട്ടിയെ കയറി പിടിക്കുന്നതിന്റെ സിസിടിവി,,,

സരിതയുടെ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്ന് ഡിജിപി
October 22, 2017 9:51 am

സരിതയുടെ പുതിയ പരാതി നിയമോപദേശത്തിനായി കൈമാറിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കേസ് നിലവില്‍ ക്രൈംബ്രാഞ്ചിന് വിട്ടിട്ടില്ല. നിയമോപദേശം ലഭിച്ചതിന്,,,

ഉറുഗ്വേയില്‍ സെനറ്റ് പദവിയിലേക്ക് ആദ്യ ട്രന്‍സ്‌ജെന്‍ഡര്‍ ; ചരിത്രം കുറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
October 22, 2017 9:31 am

ഉറുഗ്വേയില്‍ സെനറ്റ് പദവിയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ ചുമതലയേറ്റു. മിഷേല്‍ സ്വാരസ് എന്ന അഭിഭാഷകയാണ് ഈ നേട്ടത്തിന് അര്‍ഹയായത്. ഉറുഗ്വന്‍ കമ്മ്യൂണിസ്റ്റ്,,,

രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടിയില്‍ എ.ജിക്ക് സ്ഥാനമില്ല; ബഹിഷ്‌കരിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍
October 22, 2017 9:06 am

കേരള ഹൈക്കോടതി വജ്രജൂബിലി ആഘോഷങ്ങളില്‍ അഡ്വക്കേറ്റ് ജനറലിന് സ്ഥാനമില്ല. ഇതേത്തുടര്‍ന്ന് രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടി ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുയര്‍ത്തി സര്‍ക്കാര്‍ അഭിഭാഷകരും,,,

മില്‍മ പാലില്‍ നിന്നും പുഴുവിനേയും പ്രാണികളേയും കണ്ടെത്തി
October 22, 2017 8:45 am

കടയില്‍ നിന്നും വാങ്ങിയ പായ്ക്കറ്റ് പാലില്‍ നിന്നും പുഴുവിനേയും പ്രാണികളേയും കണ്ടെത്തി . കോഴിക്കോട് ചാത്തമംഗലത്താണ് സംഭവം. മില്‍മപാലില്‍ നിന്നാണ്,,,

പണത്തിനും സുഖത്തിനും വേണ്ടി സന്ധ്യ എന്തും ചെയ്യും; അവളൊരു രക്തരക്ഷസ്; ഗംഗേശാനന്ദ
October 22, 2017 8:35 am

ജനനേന്ദ്രിയം മുറിച്ച സംഭവത്തിലെ സ്വാമി ഗംഗേശാനന്ദയും ബി സന്ധ്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത്. കേരളത്തിലെ പ്രമുഖ ചാനലിനോടാണ് സ്വാമിയുടെ,,,

മോദി ഇന്ന് വീണ്ടും ഗുജറാത്തിൽ; ഈ മാസത്തിലെ തന്നെ മൂന്നാമത്തെ സന്ദര്‍ശനം
October 22, 2017 8:23 am

തെരഞ്ഞെടുപ്പ് അടുത്തതോടെ ഭവ്‌നഗര്‍, വഡോദര ജില്ലകളിലെ ഒട്ടനവധി വികസനപദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെത്തും. ഈ മാസം,,,

ടിപ്പു ജയന്തിയുടെ പേരിൽ കർണാടകത്തിൽ വീണ്ടും ബിജെപി- കോൺഗ്രസ് പോര്
October 22, 2017 8:16 am

ടിപ്പു സുൽത്താന്‍റെ പേരിൽ കർണാടകത്തിൽ വീണ്ടും ബിജെപി- കോൺഗ്രസ് പോര്. ഈ വർഷവും നവംബർ പത്തിന് ടിപ്പു ജയന്തി ആഘോഷിക്കാനുളള,,,

ഗുജറാത്തിൽ 22 വർഷത്തെ ബി ജെ പി ഭരണത്തിനെതിരെ മിഷൻ 125+മായി കോൺഗ്രസ്..അച്ഛൻ സോളങ്കിയുടെ രാഷ്ട്രീയ തന്ത്രം പയറ്റുന്ന മകൻ സോളങ്കി !..ഹാർദിക് പട്ടേൽ, അൽപേഷ് താക്കൂർ, ജിഗ് നേഷ് മേവാനി എന്നിവരെ ഒപ്പം ചേരാൻ ഔദ്യോഗികമായി ക്ഷണിച്ചു
October 22, 2017 5:02 am

അഹമ്മദാബാദ്: 22 വർഷത്തെ ഗുജറാത്തിലെ ബി ജെ പി ദുർഭരണം ഇക്കുറി അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് ഹാർദിക് പട്ടേൽ, അൽപേഷ്,,,

Page 2188 of 3277 1 2,186 2,187 2,188 2,189 2,190 3,277
Top