കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു
October 16, 2017 11:30 am

എടക്കാട്: കണ്ണൂര്‍ മുഴുപ്പിലങ്ങാട് ബീച്ചിനടുത്തുവച്ച് ആര്‍.എസ്.എസ് മണ്ഡല്‍ കാര്യവാഹക് നിധീഷി(38)ന് വെട്ടേറ്റു. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.,,,

താജ്മഹൽ ഇന്ത്യൻ സംസ്‌കാരത്തിനു അപമാനം: ബിജെപി നേതാക്കൾ
October 16, 2017 11:28 am

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകാദ്ഭുതങ്ങളിലൊന്നായ താജ് മഹലിനെ തള്ളി വീണ്ടും ബിജെപി നേതാക്കളുടെ പ്രസ്താവന. ഇന്ത്യൻ സംസ്‌കാരത്തിനാകെ അപമാനമാണ് താജ്,,,

തുടർച്ചയായി പീഡിപ്പിച്ചത് 80ഓളം പേർ; മലയാളി യുവതികൾക്കൊപ്പം ഫിലിപ്പിനോകളും; ദുബായിൽ നടന്നത് ‍‍ഞെട്ടിക്കുന്ന സംഭവങ്ങള്‍
October 16, 2017 11:19 am

ദുബായ് പെൺവാണിഭ സംഘത്തിന്റെ വലയിൽപ്പെട്ടത് മലയാളി പെൺകുട്ടികൾ മാത്രമല്ലെന്ന് റിപ്പോർട്ട്. മലയാളി പെൺകുട്ടികൾക്ക് പുറമേ ഇന്ത്യക്കകത്തും പുറത്തുമുള്ള മറ്റു യുവതികളും,,,

കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കും; വെല്ലുവിളിച്ച് ബിജെപി ജനറല്‍ സെക്രട്ടറി
October 16, 2017 10:50 am

കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് ഇതാ പുതിയ ഒരു വെല്ലുവിളി. കേരളത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം തുടര്‍ന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍,,,

പിണറായിക്കും അപരന്‍; ഖത്തര്‍ പൗരന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു
October 16, 2017 10:11 am

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യുവ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ യുമൊക്കെ മുഖ സാദൃശ്യമുള്ള പലരെയും കേരളത്തിലും ഗള്‍ഫ് നാടുകളിലുമായി അടുത്തയിടെ,,,

കേരളത്തിന്‌ 60,000 കോടി നല്‍കും: അടുത്ത തെരഞ്ഞെടുപ്പില്‍ സി.പി.എം ഇല്ലാതെയാകും–കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
October 16, 2017 9:57 am

കൊല്ലം:  കേന്ദ്രസര്ക്കാര് കേരളത്തിന്‌ 60,000 കോടി രൂപ നല്‍കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ഷിപ്പിംഗ്, ജലവിഭവ, നദീവികസന, ഗംഗാ പുനരുജ്ജീവന,,,

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു
October 16, 2017 9:45 am

തെക്കന്‍ ഡല്‍ഹിയിലെ സൈദുലജബില്‍ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിപിന്‍ ജോഷിയാണ് (26) കൊല്ലപ്പെട്ടത്.,,,

നോ​ട്ടു​ക​ളി​ൽ സ്വ​ച്ഛ് ഭാ​ര​ത് ലോ​ഗോ; വി​ശ​ദീ​ക​ര​ണ​മി​ല്ലാ​തെ റി​സ​ർ​വ് ബാ​ങ്ക്
October 16, 2017 9:36 am

നോ​ട്ട് അ​സാ​ധു​വാ​ക്ക​ലി​നു​ശേ​ഷം പു​തു​താ​യി പു​റ​ത്തി​റ​ക്കി​യ 500, 2000 രൂ​പ നോ​ട്ടു​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യ സ്വ​ച്ഛ് ഭാ​ര​തി​ന്‍റെ,,,

പുരുഷന്മാരെ ശല്യം ചെയ്യുന്ന “പ്രേതം’; ജീവനുംകൊണ്ട് ഓടി ഗ്രാമവാസികൾ
October 16, 2017 9:29 am

ക​​​​ല്ലു​​​​വെ​​​​ട്ടി ജീവിക്കുന്നവരായിരുന്നു തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലെ ക​​​​സി​​​​ഗു​​​​ഡ​​​​യി​​​​ലു​​​​ള്ള നി​​​​ർ​​​​മ​​​​ൽ ഗ്രാ​​മ​​​​ത്തി​​​​ലെ ആ​​​​ളു​​​​ക​​​​ൾ. ഏ​​​​ക​​​​ദേ​​​​ശം 60 കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന ഈ ​​​​ഗ്രാ​​​​മ​​​​ത്തി​​​​ലി​​​​പ്പോ​​​​ൾ 10ൽ താ​​​​ഴെ,,,

പരാതി കേൾക്കാം; അതിനു മുമ്പ് ഹാപ്പി ബർത്ത്ഡേ; പരാതിക്കാരന്‍റെ പിറന്നാള്‍ ആഘോഷിച്ച് പോലീസുകാര്‍
October 16, 2017 9:15 am

പ​രാ​തി പ​റ​യാ​ൻ ചെ​ന്ന യു​വാ​വി​ന് നി​റ​പു​ഞ്ചി​രി​യോ​ടെ പോ​ലീ​സ് ന​ൽ​കി​യ​ത് പിറന്നാൾ കേ​ക്ക്. സം​ഭ​വം സ​ത്യ​മാ​ണ്. മും​ബൈ​യി​ലെ സാക്കി​ന​ക പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ,,,

മ​ദ്യം വാ​ങ്ങാ​ൻ 100 രൂ​പ കൊ​ടു​ത്തി​ല്ല; അ​മ്മ​യെ മ​ക​ൻ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി
October 16, 2017 9:07 am

മ​ദ്യം വാ​ങ്ങാ​ൻ 100 രൂ​പ ന​ൽ​കാ​ത്ത​തി​നാ​ൽ 75 വ​യ​സു​ള്ള അ​മ്മ​യെ മ​ക​ൻ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. മ​ധ്യ​പ്ര​ദേ​ശി​ലെ സി​ർ​സോ​ദ് ഗ്രാ​മ​ത്തി​ലാ​ണ് ഗി​രി​ജ ഭാ​യ്,,,

സഹകളിക്കാരനുമായി ഗ്രൗണ്ടില്‍ കൂട്ടിയിടിച്ച് ഗോള്‍കീപ്പര്‍ക്ക് ദാരുണാന്ത്യം
October 16, 2017 8:31 am

ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍ ലീഗിലെ മുന്‍നിര ഗോള്‍കീപ്പറായ ഖൊയ്‌രുള്‍ ഹുദ കളിക്കിടെ ഗ്രൗണ്ടില്‍ സഹകളിക്കാരനുമായി കൂട്ടിയിടിച്ച് മരിച്ചു. തെക്കന്‍ ജാവയിലെ സുര്‍ജയ,,,

Page 2201 of 3276 1 2,199 2,200 2,201 2,202 2,203 3,276
Top