വനിതാ ശൗചാലയത്തിലേക്ക് പാഞ്ഞുകയറി രാഹുല്‍; ചിരി അടക്കാന്‍ ആവാതെ പ്രവര്‍ത്തകര്‍; സംഭവം മോദിയുടെ നാട്ടില്‍
October 12, 2017 9:47 am

പാവം രാഹുലിന് ഒരു പിശക് പറ്റി. ചെറിയ പിശക് എന്ന് പറയീന്‍ പറ്റില്ല. കുറച്ച് വലിയ പിശക് തന്നെ. ഇപ്പോള്‍,,,

ഇത് ഇസ്രയേലിലെ മരുന്ന്; കുത്തിവെച്ചാല്‍ കുട്ടികള്‍ ഉണ്ടാകില്ല; കോഴിക്കോട് നടന്നത്
October 12, 2017 9:32 am

സ്കൂളിൽ നടത്തിയ റൂബൈല്ല വാക്സിൻ പ്രതിരോധ കുത്തിവെയ്പ് ക്യാമ്പ് ഒരു സംഘമാളുകൾ തടസപ്പെടുത്തി. കോഴിക്കോട് എംഎം സ്കൂളിൽ സംഘടിപ്പിച്ച കുത്തിവെയ്പാണ്,,,

സോളാര്‍ കേസില്‍ പെട്ടവര്‍ പൊതു പ്രവര്‍ത്തനം നിര്‍ത്തണം; ആഞ്ഞടിച്ച് വിഎസ്
October 12, 2017 9:09 am

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്താല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള യുഡിഎഫിന്റെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ കേസെടുത്തതിനു പിറകെ രൂക്ഷ പ്രതികരണവുമായി,,,

ക​യ​ർ ക​ട്ടി​ലി​ന് വി​ല 55,000 രൂ​പ; ഇന്ത്യന്‍ കട്ടില്‍ വില്‍ക്കുന്നത് വിദേശി
October 12, 2017 8:45 am

ഒ​രു ക​ട്ടി​ലി​ന് ഇ​ത്ര വി​ല​യോ? ട്വി​റ്റ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഒ​രു പ​ര​സ്യ​ത്തി​ലാ​ണ് ഒ​രു ദേ​ശി ചാ​ർ​പ്പാ​യ​യ്ക്ക് 990 ഓ​സ്ട്രേ​ലി​യ​ൻ,,,

ദുബായ് മ്യൂണിക്ക് എമിരേറ്റ്സ് വിമാനത്തിൽ ഏഴുവയസുകാരി മരിച്ചു
October 12, 2017 8:30 am

ദുബായിൽ നിന്നും 336 യാത്രക്കാരുമായി ജർമനിയിലെ മ്യൂണിക്കിലേയ്ക്കു പറന്ന എമിറേറ്റ്സ് വക എ 380 വിമാനത്തിൽ ഏഴുവയസുകാരി മരിച്ചു. ചൊവ്വാഴ്ച,,,

കൊച്ചുകുട്ടിയെ അമ്മ എറിഞ്ഞുകൊന്നു; അമ്മയും ചാടിമരിച്ചു; ഞെട്ടലോടെ ദുബായ്; ആരുടെയും കണ്ണ് നിറയുന്ന കാരണം പുറത്ത് വിട്ട് പോലീസ്
October 12, 2017 8:19 am

ദുബായ്; നാല് വയസുകാരനെ അമ്മ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നു. ശേഷം അമ്മയും കെട്ടിടത്തില്‍ നിന്നു എടുത്തു ചാടി.,,,

തനിക്കെതിരെ ഗൂഢനീക്കം നടത്തിയതിനു പിന്നിൽ വനിത ഉദ്യോഗസ്ഥ !..അനാശാസ്യം ചോദ്യം ചെയ്ത ക്യാമറമാനു നേർക്കുള്ള നിയമവിരുദ്ധ നീക്കത്തിൽ മംഗളം വെട്ടിലാകും…
October 12, 2017 3:41 am

തിരുവനന്തപുരം :വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ‘മദ്യ ട്രാപ്പിൽ ഫോൺ ചോർത്തി തനിക്കെതിരെ സസ്‌പെൻഷൻ നടപടിക്ക് ഗൂഢ നീക്കം നടത്തിയതിനു പിന്നിൽ,,,

ഐ ജി പത്മകുമാറാണ് തന്റെ നഗ്നദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്ന് സരിത.എ ഡിജിപി പത്മകുമാർ കുടുങ്ങുമെന്നും ആദ്യം വാർത്ത പുറത്ത് വിട്ടത് ഡെയിലി ഇന്ത്യൻ ഹെറാൾഡ്
October 12, 2017 2:20 am

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐജി പത്മകുമാറാണ് തന്റെ നഗ്നദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്ന് സരിത.എസ്.നായര്‍. തന്റെ കൈവശമുണ്ടായിരുന്ന,,,

ആ സ്ത്രീ നിവർന്ന് നില്ക്കട്ടേ..കരുത്തന്മാർ നിലം പൊത്തും.. സരിതയുടെ അഭിഭാഷകൻ ആളൂർ
October 12, 2017 1:46 am

കൊച്ചി:സോളർ റിപോർട്ട് പുറത്തുവന്നതുമായി ബന്ധപ്പെട്ട് സരിതയുടെ അഭിഭാഷകൻ ആളൂർ പറയുന്നു വലതുപക്ഷ രാഷ്ട്രീയത്തിലെ കരുത്തന്മാർ വിവാദസ്ത്രീ ആയ സരിതയുടെ നിയമ,,,

സര്‍ക്കാര്‍ നടപടി രാഷ്ട്രീയപ്രേരിതം:*സത്യം പുറത്തുവരണം, ഏതന്വേഷണവും നേരിടാം:കെ.സി വേണുഗോപാല്‍
October 11, 2017 9:21 pm

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പരിപൂര്‍ണമായും രാഷ്ട്രീയ പ്രേരിതമാണെന്നു കെ സി വേണുഗോപാല്‍ എം,,,

സരിതയുടെ പക്കൽ കൂടുതൽ തെളിവുകൾ: ഉന്നതരുടെ കാമലീലകൾ; അശ്ലീല ഓഡിയോ ക്ലിപ്പുകൾ; എല്ലാം ഭദ്രമായി സൂക്ഷിച്ച് സരിത എസ്. നായർ
October 11, 2017 9:16 pm

ക്രൈം ഡെസ്‌ക് തിരുവനന്തപുരം: സംസ്ഥാനത്തെ മുൻമന്ത്രിമാരുടെയും എംഎൽഎമാരുടെയും എംപിമാരുടെയും വ്യവസായികളുടെയും അടക്കം അശ്ലീല വീഡിയോയും, ഓഡിയോ ക്ലിപ്പുകളും തന്റെ കൈവശമുണ്ടെന്ന,,,

സോളാർ കേരളത്തിൽ കോൺഗ്രസിന്റെ ചരമക്കുറിപ്പ്; സരിതയുടെ സാരിത്തുമ്പിൽ എ ഗ്രൂപ്പിന്റെ ആത്മഹത്യ; തിരഞ്ഞെടുപ്പുകളിൽ സോളാർ ആയുധമാകും
October 11, 2017 8:26 pm

പൊളിറ്റിക്കൽ ഡെസ്‌ക് കൊച്ചി: കേരളത്തിലെ ഉമ്മൻചാണ്ടി സർക്കാരിന്റെ പതനത്തിനു തന്നെ കാരണമായ സോളാർ കേസ് കോൺഗ്രസ് പാർട്ടിയുടെ ചരമക്കുറിപ്പ് എഴുതുന്നു.,,,

Page 2210 of 3276 1 2,208 2,209 2,210 2,211 2,212 3,276
Top