മും​ബൈ​യി​ൽ ന​വ​ജാ​ത ശി​ശു​വി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി കു​പ്പ​യി​ൽ ത​ള്ളി
October 12, 2017 2:59 pm

മും​ബൈ​യി​ൽ ന​വ​ജാ​ത ശി​ശു​വി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡോം​ബി​വ​ലി ഹൗ​സിം​ഗ് സൊ​സൈ​റ്റി​ക്കു സ​മീ​പ​മാ​ണ് സം​ഭ​വം. മാ​ലി​ന്യം നീ​ക്കു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം,,,

കേ​ണ​ലി​ന്‍റെ ഭാ​ര്യ​യു​മാ​യി അ​വി​ഹി​തം; ബ്രി​ഗേ​ഡി​യ​റു​ടെ സീ​നി​യോ​രി​റ്റി വെ​ട്ടി​ച്ചു​രു​ക്കി
October 12, 2017 2:43 pm

കേ​ണ​ലി​ന്‍റെ ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​താ​യി കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ ബ്രി​ഗേ​ഡി​യ​ർ​ക്കെ​തി​രെ ന​ട​പ​ടി. സൈ​നി​ക കോ​ട​തി ബ്രി​ഗേ​ഡി​യ​റു​ടെ നാ​ലു​വ​ർ​ഷ​ത്തെ സീ​നി​യോ​രി​റ്റി വെ​ട്ടി​ച്ചു​രു​ക്കി.,,,

ഷാര്‍ജ തീപ്പിടിത്ത കേസുകളിലെ പ്രതിയെ കണ്ടെത്തി; എലികള്‍
October 12, 2017 2:25 pm

അടുത്തകാലത്തായി ഷാര്‍ജയിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമുണ്ടായ തീപ്പിടിത്തങ്ങളിലെ ഒന്നാം പ്രതി എലികളും രണ്ടാം പ്രതി അശ്രദ്ധയുമാണെന്ന് പോലിസ്. ഇലക്ട്രിക് കേബിളുകളും,,,

ദമ്പതിമാര്‍ കല്ലിട്ട് മൂടിയ പെണ്‍കുഞ്ഞ് മരിച്ചു
October 12, 2017 1:46 pm

അഞ്ച് ആണ്‍കുട്ടികളുള്ള ദമ്പതികള്‍ തങ്ങള്‍ക്ക് ഏഴാമത് പിറന്ന പെണ്‍കുഞ്ഞിനെ ജീവനോടെ കല്ലിട്ട് മൂടി. ആശുപത്രിയില്‍ ജീവന് വേണ്ടി പോരാടിയ ആറ്,,,

കോണ്‍ഗ്രസ് നേതാവായി സരിതയെ തിരഞ്ഞെടുക്കണം; കുമ്മനം
October 12, 2017 1:34 pm

സോളാര്‍ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്ത സാഹചര്യത്തില്‍ പുനഃസംഘടന പട്ടിക ഒഴിവാക്കി സരിതയെ നേതാവായി തെരഞ്ഞെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന,,,

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത് പലരുടെയും അഭിപ്രായപ്രകാരം; രമ്യ
October 12, 2017 1:22 pm

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് രമ്യ നമ്പീശന്‍ പറയുന്നു. പൃഥ്വിരാജിന് വേണ്ടി മമ്മൂട്ടി,,,

സോളാർ സോളാർ ബോംബിൽ ദേശീയ കോൺഗ്രസും പ്രതിരോധത്തിൽ ഡിഫൻസ് ഡീലിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൽ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് മുൻ പ്രതിരോധമന്ത്രിയുടെ മകൻ; ആന്റണിയുടെ കുടുംബവും സോളാറിൽ പ്രതിസ്ഥാനത്ത്; മുസ്ലിം ലീഗ് കാരണവരുടെ കുടുംബമായ പാണക്കാടിന് നേരെയും ആരോപണങ്ങൾ
October 12, 2017 1:05 pm

തിരുവനന്തപുരം:ദേശീയ കോൺഗ്രസും സരിതയുടെ സോളാറിൽ മുങ്ങുന്നു .മുൻ മുഖ്യമന്ത്രിയും മാന്റത്രിമാരും എം എൽ ഇ മാറും എ .ഐ.സി.സി ജനറൽ,,,

അശോകന് നീതി നടപ്പാക്കി ജയിലില്‍ പോകാന്‍ ധര്‍മ ശാസ്ത്രങ്ങള്‍ അനുമതി നല്കുന്നുണ്ട്; ഹാദിയയെ ഇല്ലാതാക്കണമെന്ന് ഹിന്ദുപാര്‍ലമെന്‍റ് അംഗം സി.പി സുഗതന്‍റെ ആഹ്വാനം
October 12, 2017 11:38 am

ഹാദിയയെ ഇല്ലാതാക്കാന്‍ ആഹ്വാനം ചെയ്ത് കൊണ്ട് ഹിന്ദുപാര്‍ലമെന്റ് അംഗം സി.പി സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹാദിയയുടെ അച്ഛന്‍ അശോകനോടാണ് സുഗതന്റെ,,,

കേരളത്തെ മുസ്ലീം സംസ്ഥാനം ആക്കാൻ ശ്രമം; ആസ്ഥാനം മലപ്പുറം; കണ്ടെത്തൽ കേന്ദ്രമന്ത്രിയുടെ
October 12, 2017 11:16 am

കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര പുരോഗമിക്കുകയാണ്. പ്രതീക്ഷിച്ചത്രം മാധ്യമ ശ്രദ്ധ കിട്ടാതെ പോയ ഒരു യാത്രയാണ് അത്. ആദ്യം ദിലീപിന്റെ,,,

ഒരു മാസത്തെ ശമ്പളം കിട്ടിയില്ല; ഭക്ഷണത്തിന് പണമില്ല; മാനേജരെ 6 തവണ കുത്തി ജീവനക്കാരൻ
October 12, 2017 11:08 am

ശമ്പളം കിട്ടാത്തതിന്റെ പേരില്‍ ജീവനക്കാരന്‍ മാനേജരെ ആക്രമിച്ചു. മംബൈയിലെ ഹൗസ് കീപ്പിംഗ് സ്ഥാപനത്തിലാണ് സംഭവം. സെപ്റ്റംബറിലെ ശമ്പളം കിട്ടാത്തതിന്റെ പേരിലാണ്,,,

സരിതയുടെ കത്തിൽ മോഹൻലാലിന്‍റെ പേര്; മമ്മൂട്ടിക്ക് കൊടുത്ത 10 ലക്ഷം രൂപ; ആ സത്യങ്ങളും പുറത്ത്
October 12, 2017 10:54 am

സരിത എസ് നായര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാണിച്ച ആ വിവാദ കത്തില്‍ മലയാള സിനിമയിലെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ,,,

കോളജ് അധ്യാപകരുടെ ശമ്പളത്തിൽ വൻ വർധന
October 12, 2017 10:03 am

കേന്ദ്ര, സംസ്ഥാന സർവകലാശാലകളിലെയും കോളജുകളിലെയും അധ്യാപകരുടെ ശമ്പളവർധനയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഉന്നത വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളിലെ അധ്യാപകരോടുള്ള കടമ നിറവേറ്റുകയാണ്,,,

Page 2209 of 3276 1 2,207 2,208 2,209 2,210 2,211 3,276
Top