ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ പണി; വാഹനങ്ങള്‍ വില്‍ക്കേണ്ടി വരും; ചൈനയും കുടുങ്ങും
August 10, 2017 11:56 am

ആഗോളതലത്തില്‍ സൗദി അറേബ്യ വില്‍ക്കുന്ന എണ്ണയുടെ അളവ് കുറച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയ്ക്ക് നല്‍കുന്ന എണ്ണയും കുറയ്ക്കുന്നത്. ഇതുസംബന്ധിച്ച നേരത്തെ,,,

പൊറുക്കാനാകാത്ത ക്രൂരത; മുരുകന്‍റെ കുടുംബത്തോട് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി
August 10, 2017 11:45 am

അപകടത്തിൽ പരിക്കേറ്റ് ചികിത്സ ലഭിക്കാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് ചോദിച്ചു. ആശുപത്രികൾ,,,

അവസാനം കേന്ദ്രവും സമ്മതിച്ചു; വർഗീയ സംഘർഷങ്ങളുടെ സ്വന്തം നാട് യുപി; കേരളമല്ല
August 10, 2017 11:08 am

2017 ലെ ആദ്യ ആഞ്ചുമാസങ്ങളില കണക്കു പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ വർഗീയ സംഘർഷം നടന്നിട്ടുള്ളത് ബിജെപിക്കും ആർഎസ്എസിനും ഒരു,,,

അതിരപ്പള്ളിയില്‍ രഹസ്യമായി പ്രാരംഭ നിർമ്മാണ പ്രവര്‍ത്തനം തുടങ്ങി
August 10, 2017 10:54 am

അതിരപ്പള്ളി പദ്ധതിയുടെ പ്രാരംഭ നിർമ്മാണ പ്രർത്തനങ്ങൾ ആരംഭിച്ചു. കെഎസ്ഇബിയുടെ സ്ഥലത്ത് ട്രാൻസ്ഫോർമർ സ്ഥാപിച്ചു. സ്ഥലത്ത് വൈദ്യുതി ലൈനും വലിച്ചിട്ടുണ്ട്. അതീവ,,,

ഖത്തര്‍ ഉപരോധം: പ്രതിസന്ധിയിലായത് വിനോദ സഞ്ചാര മേഖല, തൊഴിലാളികള്‍ക്ക് പണിയില്ല
August 10, 2017 10:42 am

വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ ഏറ്റവും കൂടുതല്‍ പ്രയാസത്തിലായത് ഖത്തറിലെ പേരുകേട്ട ആഡംബര ഹോട്ടലുകളാണ്. ഇവിടെ താമസിക്കാന്‍ ആളില്ലാതായത് കാരണം ആയിരക്കണക്കിന്,,,

മൊബൈല്‍ ചാര്‍ജര്‍ കത്തി തീ പടര്‍ന്നു; 391 ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരെ ഒഴിപ്പിച്ചു
August 10, 2017 10:00 am

ഇന്ത്യയില്‍ നിന്നെത്തിയ ഹജ്ജ് തീര്‍ഥാടകര്‍ താമസിക്കുന്ന ബഹുനിലെ കെട്ടിടത്തിലുണ്ടാ അഗ്നിബാധയെ തുടര്‍ന്ന് 361 ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. അസീസിയ്യ ജില്ലയിലെ,,,

ഹിന്ദുമതത്തെയും ഉത്സവങ്ങളെയും ആക്ഷേപിച്ചിട്ടില്ല; തലവെട്ടാനും പറഞ്ഞിട്ടില്ല
August 10, 2017 9:50 am

കണ്ണൂർ: ഒരിക്കൽ പോലും ഹിന്ദു മതവിശ്വാസത്തെയോ ക്ഷേത്രോത്സവങ്ങളെയോ വിമർശിച്ചിട്ടില്ലെന്ന് പിഡിപി ചെയർമാൻ അബ്ദുനാസർ മദനി. താൻ നേരത്തെ നടത്തിയ പ്രസംഗങ്ങളിലെ,,,

ഇന്ത്യയില്‍ ഒരു വര്‍ഷം ആത്മഹത്യ ചെയ്യുന്നത് 100ലധികം സൈനികര്‍; കാരണം?
August 10, 2017 9:30 am

നമ്മുടെ രാജ്യം സംരക്ഷിക്കുന്ന, മനക്കട്ടി ഏറ്റവും കൂടുതല്‍ ഉള്ളവരാണ് നമ്മുടെ സൈനീകര്‍. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന ചില വിവരങ്ങള്‍ നമുക്ക്,,,

ദിലീപിനെ പുറത്താക്കിയിട്ടില്ല; കുറ്റവിമുക്തനായാല്‍ വീണ്ടും തലപ്പത്ത്
August 10, 2017 9:14 am

തിയറ്റര്‍ സമരത്തിന് ശേഷം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ത്തിയാണ് ദിലീപ് ഫിയോകിന് രൂപം നല്‍കിയത്. എന്നാല്‍ ഫിയോകിന്‍റെ ഉദ്ഘാടനച്ചടങ്ങിന് തൊട്ട് പിന്നാലെ,,,

ജനപ്രിയൻ ജയിലിലായിട്ട് ഒരു മാസം; ഉടനൊന്നും പുറത്തിറങ്ങാനാകില്ല?
August 10, 2017 8:58 am

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് ഒരു മാസം തികയുന്നു. മണിക്കൂറുകൾ നീണ്ട രഹസ്യമായ ചോദ്യം ചെയ്യലിന് ശേഷം,,,

ഇനിയാർക്കും ചികിത്സ നിഷേധിക്കരുത്; കൊല്ലത്തെ സ്വകാര്യആശുപത്രികളിലെ ഡോക്ടർമാരെ ഉടൻ അറസ്റ്റ് ചെയ്യും
August 10, 2017 8:48 am

കൊല്ലം: അപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശി ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ഡോക്ടർമാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചു. കൊല്ലം,,,

വീ​ട്ടു​പ​റമ്പി​ൽ കൃ​ഷി​പ്പ​ണി​ക്കി​ടെ ഷോ​ക്കേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ചെമ്പേരി വൈദ്യൂത സെക് ക്ഷൻ ഓഫീസിലെ അനാസ്ഥക്കെതിരെ ജനരോഷം
August 10, 2017 4:27 am

കണ്ണൂർ :വീട്ടുപറന്പിൽ കൃഷിപ്പണിയിലേർപ്പെട്ടിരുന്ന ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു.  കെ എസ്‌ ഇ ബിയുടെ അനാസ്ഥ ഒരു കുടുംബത്തെ അനാഥമാക്കി .പലതവണ,,,

Page 2344 of 3276 1 2,342 2,343 2,344 2,345 2,346 3,276
Top