എന്നെയോ മൊയ്തീനേയോ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്: കാഞ്ചനമാല
July 13, 2017 7:25 pm

കോഴിക്കോട്: നടന്‍ ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആര്‍.എസ്. വിമല്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച്,,,

അവയവ മാഫിയ ദക്ഷിണേന്ത്യയിലും സജീവം; ആന്തരിക അവയവങ്ങള്‍ എടുത്തശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കൊച്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍
July 13, 2017 4:13 pm

ആന്തരീകാവയവങ്ങള്‍ എടുത്തശേഷം ഉപേക്ഷിച്ച കുഞ്ഞു മക്കളുടെ ശരീരങ്ങള്‍ എന്ന കുറിപ്പോടെ സമൂഹമാദ്ധ്യമങ്ങളില്‍ ഏതാനും ദിവസങ്ങളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോകളുടെ സത്യാവസ്ഥ പുറത്തുവന്നു.,,,

ദിലീപിനെ കുടുക്കിയത് ഒത്തുതീര്‍പ്പ് ശ്രമം? സുനി ജയിലിലായപ്പോഴും ദിലീപ് അതിന് ശ്രമിച്ചു
July 13, 2017 4:00 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഒത്തു തീർപ്പിന് ശ്രമിച്ചിരുന്നു .പള്‍സര്‍ സുനി ജയിലില്‍ കിടക്കുമ്പോള്‍ തന്നെ ദിലീപ് പ്രശ്‌നം,,,

മൂന്നു കുട്ടികളുടെ അമ്മ രണ്ടു കുട്ടികളുള്ള കാമുകനൊപ്പം ഒളിച്ചോടി
July 13, 2017 3:52 pm

കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ 32 കാ​രി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ആ​ല​ക്കോ​ട് സ്വ​ദേ​ശി​യും മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ യു​വ​തി​യാ​ണ് കാ​ളി​യാ​ർ സ്വ​ദേ​ശി​യും,,,

ദിലീപിന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ മൂന്നു സ്ത്രീകൾ ..ആ ത്രിവേണി സംഗമത്തില്‍ സംഭവിച്ചതെന്ത് ?അവര്‍ മൂവരും അന്ന് ഒന്നിച്ചപ്പോള്‍ ഇങ്ങനെയൊരു ട്വിസ്റ്റ് ദൈവം പോലും മനസില്‍ കണ്ടു കാണില്ല
July 13, 2017 3:20 pm

കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്തിൽ നടന്‍ ദിലീപിനെ അറസ്റ്റു ചെയ്തു . ദിലീപിനെ ഈ അവസ്ഥയിലേക്കെത്തിച്ചത് മൂന്നു സ്ത്രീകളാണെന്നു,,,

അമ്മ ശ്യാമളയ്ക്കൊപ്പം കാവ്യ മുങ്ങിയതോ? കാവ്യയും അമ്മയും വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ് നീക്കം
July 13, 2017 2:51 pm

കൊച്ചി: ദിലീപ് അറസ്റ്റിലായതു മുതല്‍ കാവ്യ എവിടെയെന്നും മകള്‍ മീനാക്ഷി എവിടെയെന്നുമുള്ള ചോദ്യങ്ങള്‍ സജീവമാണ്. ഇതിനിടെയാണ് കാവ്യയെ പോലീസ് ചോദ്യം,,,

കാവ്യയും അമ്മയും കേസില്‍ പ്രതിയാകുന്നു ;ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ അറസ്റ്റെന്നു പോലീസ്
July 13, 2017 2:08 pm

കൊച്ചി: കാവ്യയെയും അമ്മയെയും കേസില്‍ പ്രതിയാക്കാന്‍ പോലീസിന്റെ കൈയില്‍ തെളിവുകള്‍.കാവ്യ എവിടെയുണ്ടെന്ന് പൊലീസ് കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും,,,

സിനിമയിലെ കള്ളപ്പണം: അന്വേഷണം വമ്പൻമാരെ കുടുക്കും: സിനിമാ മേഖലയെപ്പറ്റി സമഗ്ര അന്വേഷണം നടത്താൻ മോദിയുടെ നിർദേശം; കേന്ദ്ര ഇന്റലിജൻസും – ഇൻകംടാക്‌സും രംഗത്ത്
July 13, 2017 2:06 pm

ക്രൈം ഡെസ്‌ക് കൊച്ചി: നടി ആക്രമണത്തിനിരയായ സംഭവത്തിന്റെ അന്വേഷണം മലയാള സിനിമയിലെ വമ്പൻ താരത്തെ കുടുക്കിയതോടെ സിനിമയിലെ ഗുണ്ടാ –,,,

പശുക്കളെ കൂട്ടിപ്പിടിച്ച് ഖത്തര്‍
July 13, 2017 1:25 pm

സൗദി സഖ്യരാജ്യങ്ങളുടെ ബഹിഷ്‌കരണത്തില്‍ നിന്നു രക്ഷപ്പെടാനുള്ള എല്ലാ നീക്കങ്ങളും നടത്തുകയാണ് ഖത്തര്‍. ഗള്‍ഫിലെ മറ്റു രാജ്യങ്ങളില്‍ നിന്നാണ് ഖത്തറിലേക്ക് പാല്‍,,,

അറസ്റ്റ് ഉണ്ടാകും .. നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന കാവ്യയ്ക്കും അമ്മയ്ക്കും അറിയാം ! കുരുക്ക് മുറുകുന്നു..!
July 13, 2017 12:59 pm

കൊച്ചി: കാവ്യയെയും അമ്മയെയും കേസില്‍ പ്രതിയാക്കാന്‍ പോലീസിന്റെ കൈയില്‍ തെളിവുകള്‍.കാവ്യ എവിടെയുണ്ടെന്ന് പൊലീസ് കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും,,,

വീണുപോയ ഒരാളിനെ ചവിട്ടാന്‍ എന്നെ ആയുധമാക്കരുത്: കലാഭവന്‍ ഷാജോണ്‍
July 13, 2017 12:44 pm

കൊച്ചി: നടന്‍ ദിലീപ് തനിക്കെതിരേ കരുക്കള്‍ നീക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമെന്ന് കലാഭവന്‍ ഷാജോണ്‍. വീണുപോയ ഒരാളിനെ ചവിട്ടാന്‍,,,

നിർണായ തെളിവുകൾ കണ്ടെടുത്തു !..ടോളിലും കുടുക്കാതെ ദിലീപിനെ തൃശൂരിലെ മൂന്നിടങ്ങളില്‍ ദിലീപിനെ എത്തിച്ച്‌ തെളിവെടുത്തു
July 13, 2017 12:35 pm

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ തൃശൂരിലെ മൂന്ന് കേന്ദ്രങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തു.ജോയ്സ് പാലസ് ഹോട്ടല്‍, ഗരുഡ ഹോട്ടല്‍,,,,

Page 2404 of 3275 1 2,402 2,403 2,404 2,405 2,406 3,275
Top