ഊരു വിലക്കിയും അനുജത്തിയുടെ കല്ല്യാണം മുടക്കിയും പള്ളിക്കമ്മറ്റിക്കാർ ദ്രോഹിക്കുന്നു .. ഇഷ്ടപ്പെട്ട പങ്കാളിക്ക് ഒപ്പം ജീവിക്കുന്നത് കുറ്റകരമോ :ശബ്ന മറിയം
July 8, 2017 3:19 pm
ഞാന്‍ എന്‍റെ ഭര്‍ത്താവുമൊത്ത് സുഗമായി ജീവിക്കുന്നു. കോഴിക്കോട്: യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ച ഷബ്‌ന മരിയം തരീഷ് എന്ന യുവതി,,,
ആധാർ കാർഡ് ഇനി വിവാഹ സർട്ടിഫിക്കറ്റുമായും ബന്ധിപ്പിക്കണം
July 8, 2017 3:10 pm
വിവാഹ സര്‍ട്ടിഫിക്കറ്റും ഉടൻ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടി വന്നേക്കാം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം അടങ്ങിയ റിപ്പോര്‍ട്ട് നിയമ കമ്മീഷന്‍ കേന്ദ്ര,,,
തക്കാളിക്ക് കേരളത്തില്‍ പൊള്ളുന്ന വില
July 8, 2017 2:35 pm
ഉള്ളിവില റെക്കോർഡ് സൃഷ്ടിച്ച് കുതിച്ചുയർന്നതിനു പിന്നാലെ കേരളത്തിൽ തക്കാളിയും പൊള്ളിത്തുടങ്ങി. ഇപ്പോള്‍ കേരളത്തിൽ തക്കാളിയുടെ വില 75നും 80നും ഇടയിലാണ്.,,,
സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുന്നതിന് ഹോട്ടലിലെ ടോയ് ലെറ്റില്‍ ഒളിക്യാമറ വച്ചു
July 8, 2017 1:57 pm
കോഴിക്കോട്: സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുന്നതിന് ഹോട്ടലിലെ ടോയ് ലെറ്റില്‍ ഒളിക്യാമറ വച്ചയാൾക്ക് മൂന്ന് വർഷം തടവ്. കോഴിക്കോട് മാവൂർ,,,
‘പരേതരു’ടെ പട്ടികയില്‍പെട്ട ഒരാള്‍കൂടി ഹൈക്കോടതിയിലെത്തി തെളിവു നല്‍കി.കള്ളവോട്ട് കേസിൽ കെ.സുരേന്ദ്രന്‍ പരുങ്ങലിൽ
July 8, 2017 12:53 pm
കാസര്‍ഗോഡ്:കള്ളവോട്ട് കേസിൽ കെ.സുരേന്ദ്രന്‍ പരുങ്ങലിൽ .‘പരേതരു’ടെ പട്ടികയില്‍പെട്ട ഒരാള്‍കൂടി ഹൈക്കോടതിയിലെത്തി തെളിവു നല്‍കി.മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യപ്പെട്ടു എന്ന്,,,
ദിലീപുമായി സാമ്പത്തിക ഇടപാടുള്ള കൂടുതല്‍ ആളുകളെ പൊലീസ് ഇന്ന് ചോദ്യം ചെയ്‌തേക്കും
July 8, 2017 12:39 pm
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപുമായി സാമ്പത്തിക ഇടപാടുള്ള കൂടുതല്‍ ആളുകളെ പൊലീസ് ഇന്ന് ചോദ്യം ചെയ്‌തേക്കും.അടുത്ത ചില സുഹൃത്തുക്കളെ,,,
മഞ്ജുവിന്റെ പേജില്‍ ആരാധകരുടെ പൊങ്കല.ദിലീപ് വെറുക്കപ്പെട്ടവൻ !
July 8, 2017 12:24 pm
കൊച്ചി :നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് സംശയത്തിന്റെ നിഴലിൽ ആണ് .ദിലീപ് നിരപരാധി ആണെങ്കിൽ തന്നെയും പൊതുജനമനസ് ദിലീപിന്,,,
ലക്ഷ്യം ദിലീപ് ?കുട്ടികൾ നിങ്ങളോടൊപ്പം ഉണ്ടാവും, പക്ഷേ അവർ നിങ്ങളുടേതല്ല; മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
July 8, 2017 11:49 am
ഖലീൽ ജിബ്രാന്റെ പ്രശസ്തമായ രണ്ട് വരികൾ നടി മഞ്ജുവാര്യർ തന്റെ ഓൺലൈനിൽ എഴുതിയപ്പോൾ അവരുടെ മകൾ മീനാക്ഷിയെ കേരളം ഓർത്തു.ദിലീപിന്റെ,,,
മാധ്യമ പ്രവര്‍ത്തകര്‍ മുതൽ സഹകരണ ബാങ്ക് സെക്രട്ടറി വരെ വ്യാജ സര്‍ട്ടിഫിക്കറ്റുകളിലൂടെ ഉന്നത പദവിയില്‍… 17 സര്‍വ്വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍!.ഏഴ് കോടിയുടെ ഇടപാടുകള്‍ …പിന്നിൽ ഉന്നതരും
July 8, 2017 11:24 am
കണ്ണൂർ :വിവിധ സര്‍വ്വകലാശാലകളുടെ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയ തലശ്ശേരി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ പിണറായി പാറപ്രത്തെ അമൃതം വീട്ടില്‍ അജയ,,,
മോശം സ്ത്രീകള്‍ കിടക്ക പങ്കിടുവാന്‍വരെ തയറാകുന്നു ! ഇന്നസെന്റിന്റെ പ്രസ്താവന ശരിയായില്ല
July 8, 2017 2:55 am
കൊച്ചി: മോശം സ്ത്രീകള്‍ കിടക്ക പങ്കിടുവാന്‍വരെ തയറാകുന്നു എന്ന ഇന്നസെന്റിന്റെ പ്രസ്താവന ശരിയായില്ലെന്ന് നടനും സംവിധായകനുമായ ശ്രീനിവാസൻ.മ്മയുടെ പ്രസിഡന്റും എംപിയുമായ,,,
ആരോപണങ്ങൾക്കിടെ പുടിനും ട്രംപും ആദ്യമായി നേരിട്ടു ചർച്ച നടത്തി; ഭീകരവാദത്തിനെതിരെ രാജ്യങ്ങൾ ഒറ്റക്കെട്ടായി പൊരുതണം
July 8, 2017 2:49 am
ഹാംബുർഗ്: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും ആദ്യമായി നേരിട്ട് ചര്‍ച്ച നടത്തി. ജി 20,,,
അതിർത്തിയിൽ സംഘർഷം പുകയുന്നു ; ഹാംബർഗിൽ കൈകൊടുത്ത് മോദിയുംചിൻപിംഗും
July 8, 2017 2:41 am
ഹാംബർഗ്:അതിർത്തിയിൽ സംഘർഷം പുകയുന്നതിനിടെ ജി 20 ഉച്ചകോടിക്കായി ജർമനിയിലെ ഹാംബുർഗിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി,,,