ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തവര്‍ഷം!..സി.പി.എം. ഒരുക്കംതുടങ്ങി
July 9, 2017 11:35 am

കാസര്‍കോട്: കാര്യങ്ങൾ താങ്കൾക് അനുകൂലമായി നിൽക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് നടത്താണ് കേന്ദ്ര സർക്കാരും ബിജെപിയും തീരുമാനിക്കും ൨൦൧൮ ൽ തന്നെ,,,

സർക്കാരിനെതിരെ സായുധ പോരാട്ടത്തിന് മാവോയിസ്റ്റ് തയ്യാറെടുപ്പ്…പിന്തുണതേടി മാവോവാദികള്‍ അഗളിയില്‍
July 9, 2017 11:29 am

കാളികാവ്:ഭരണകൂടത്തിനെതിരെ മാവോയിസ്റ്റുകൾ സായുധ പോരാട്ടത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. കേരള, തമിഴ്നാട്, കര്‍ണാടക കേഡറിലുള്ള മാവോവാദികള്‍ അട്ടപ്പാടി അഗളിയില്‍ തമ്പടിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.,,,

സംഘ്പരിവാര്‍ താല്‍പര്യങ്ങളെ താലോലിക്കുന്ന അഭിപ്രായത്തിന്റെ നിജസ്ഥിതി സെന്‍കുമാര്‍ വ്യക്തമാക്കണം -കെ.പി.എ മജീദ്
July 9, 2017 4:03 am

കോഴിക്കോട്: സംഘ്പരിവാര്‍ താല്‍പര്യങ്ങളെ താലോലിക്കുന്ന അഭിപ്രായത്തിന്റെ വിശദാംശങ്ങളും ആധികാരികതയും പുറത്തുവിടാന്‍ മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ തയാറാവണമെന്ന് മുസ്ലിം ലീഗ്,,,

ഇന്ത്യ- ചൈന യുദ്ധം ഉടൻ !.. അതിര്‍ത്തി ആടിയുലയുന്നു..പൗരന്മാര്‍ക്ക് ചൈനയുടെ മുന്നറിയിപ്പ് !എന്തിനും സജ്ജമായി ഇന്ത്യ
July 9, 2017 3:48 am

ദില്ലി: ഇന്ത്യ- ചൈന യുദ്ധം ഉടനുണ്ടാകും?അതിര്‍ത്തിയില്‍ ഇന്ത്യാ-ചൈന ബന്ധം ആടിയുലയുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ മൂന്നു രാജ്യങ്ങളിൽ നിന്നുള്ള യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും,,,

മൊസൂൾ നഗരം ഇറാഖി സേന തിരിച്ചുപിടിച്ചു…
July 9, 2017 3:08 am

ബഗ്ദാദ് :മൊസൂൾ നഗരം ഇറാഖി സേന തിരിച്ചുപിടിച്ചു. ഒൗദ്യോഗിക സ്ഥിരീകരണമായില്ലെങ്കിലും സൈന്യം ആഹ്ലാദപ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ ആഴ്ച്ച,,,

നഴ്‌സുമാരുടെ സമരം :സർക്കാർ നടപടി ഉണ്ടാകും – MA.ബേബി.സർക്കാർ മുന്നോട്ടു വരണം – രമേശ് ചെന്നിത്തല
July 9, 2017 2:38 am

എബി പൊയ്ക്കാട്ടിൽ മെൽബൺ : കേരളത്തിലെ സ്വകാര്യ നഴ്‌സുമാരുടെ വിലപ്പെട്ട സേവനത്തിനു ന്യായമായ വേതനം ഉറപ്പു വരുത്താൻ കേരളത്തിലെ ഇടതു,,,

ഗള്‍ഫില്‍ നിന്ന് മൃതദേഹം എത്തിക്കാൻ 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ എത്തിക്കണം വിചിത്രനിയമവുമായി ഉദ്യോഗസ്ഥൻ.വ്യവസ്ഥ അംഗീകരിക്കാനാവാത്തതെന്ന് -മുഖ്യമന്ത്രി
July 9, 2017 1:38 am

തിരുവനന്തപുരം :വിദേശത്തുനിന്ന് മൃതദേഹം എത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ എയര്‍ പോര്‍ട്ടില്‍ എത്തിക്കണമെന്ന പുതിയ വ്യവസ്ഥ അപ്രായോഗികവുംഅംഗീകരിക്കാനാവാത്തതുമാണ്. ഇത്,,,

‘ഇസ്രായേലിനെ ഭീകര രാഷ്ട്രമായി ചിത്രീകരിച്ചതില്‍ ഏറെ ദുഖമുണ്ട് ‘മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശനവുമായി ഇസ്രായേലില്‍ നിന്നും മലയാളി വനിത
July 9, 2017 1:20 am

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമര്‍ശനവുമായി ഇസ്രായേലില്‍ നിന്നും മലയാളി വനിത. ഇസ്രായേല്‍ ഭീകര രാഷ്ട്രമാണെന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്,,,

ബി നിലവറ തുറന്നാൽ കേരളം നശിക്കും: നിലവറ തുറക്കുന്നത് കടലിലേയ്ക്ക്; തുറന്നാൽ തിരുവനന്തപുരം ജില്ല വെള്ളത്തിലാകും
July 8, 2017 10:53 pm

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി-നിലവറ തുറന്നാൽ തിരുവനന്തപുരം ജില്ല പൂർണമായും വെള്ളത്തിലാകുമെന്നു ചരിത്ര രേഖകൾ. തിരുവതാംകൂർ,,,

മാടമ്പള്ളിയിലെ യഥാര്‍ത്ഥ രോഗി…ക്രിസ്ത്യാനികളുടെ ജനന നിരക്ക് കുറയുമ്പോഴും ജനസംഖ്യ കുറയാത്തത് അവര്‍ കുറേയൊക്കെ മതപരിവര്‍ത്തനം നടത്തിക്കുന്നതുകൊണ്ടാണ്”
July 8, 2017 7:43 pm

ബഷീര്‍ വള്ളിക്കുന്ന് കേരള മുന്‍ ഡി ജി പി ടി പി സെന്‍കുമാര്‍ സമകാലിക മലയാളം വാരികക്ക് നല്‍കിയ അഭിമുഖം,,,

കേരളത്തിലെ മുസ്ലിം കുട്ടികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക:ഐഎസും ആര്‍എസ്എസും തമ്മില്‍ ഒരു താരതമ്യവുമില്ലെന്ന് സെന്‍കുമാര്‍
July 8, 2017 7:32 pm

തിരുവനന്തപുരം: കേരളത്തിലെ മത തീവ്രവാദത്തെ നിയന്ത്രിക്കാന്‍ മുസ്ലിം സമുദായത്തിനുള്ളില്‍ നിന്നുതന്നെ ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് സ്ഥാനമൊഴിഞ്ഞ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍.,,,

കെഎസ്ആർടിസി ബ​സി​ൽ ത​ല​ക​റ​ങ്ങി​വീ​ണ യു​വ​തി​ക്ക് ര​ക്ഷ​ക​രാ​യി ഡ്രൈ​വ​റും ക​ണ്ട​ക്ട​റും
July 8, 2017 4:04 pm

കോ​ട്ട​യം: കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ ത​ല​ക​റ​ങ്ങി​വീ​ണ യു​വ​തി​ക്ക് ര​ക്ഷ​ക​രാ​യി ബ​സ് ഡ്രൈ​വ​റും ക​ണ്ട​ക്ട​റും. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഈ​രാ​റ്റു​പേ​ട്ട കോ​ട്ട​യം റൂ​ട്ടി​ൽ സ​ർ​വീ​സ്,,,

Page 2413 of 3275 1 2,411 2,412 2,413 2,414 2,415 3,275
Top