പെട്രോള്‍ പമ്പുകള്‍ ചൊവ്വാഴ്ച അടച്ചിടും; ബുധനാഴ്ച തുറന്നാലും പെട്രോള്‍ ലഭിക്കില്ല
July 10, 2017 12:41 pm

കൊച്ചി: സംസ്ഥാനം കുറച്ചു ദിവസത്തേക്കു പെട്രോള്‍ ക്ഷാമത്തിലേക്ക് നീങ്ങുമെന്ന് സൂചന. തിങ്കളാഴ്ച അര്‍ധ രാത്രി മുതല്‍ ചൊവ്വാഴ്ച അര്‍ധ രാത്രി,,,

യുവ ദമ്പതികള്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍
July 10, 2017 11:59 am

കാഞ്ഞങ്ങാട്: യുവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാടാണ് സംഭവം. ട്രാവല്‍ ഏജന്‍സി ഉടമയായ യുവാവിനെയും ഭാര്യെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.,,,

മൃതദേഹം കണ്ണ് തുറന്നു അലറി വിളിച്ചു; നടുക്കം മാറാതെ ബന്ധുക്കള്‍
July 10, 2017 11:30 am

ദില്ലിയില്‍ മരിച്ചെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്നും പെട്ടിയിലടച്ച് കൊടുത്തയച്ച കുഞ്ഞിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. സമാനമായൊരു വാര്‍ത്തയാണ് കര്‍ണാടകത്തിലെ,,,

ലാപ്ടോപ് വിലക്കിൽ നിന്ന് രണ്ടു വിമാനക്കമ്പനിക​ളെ കൂടി യുഎസ് ഒഴിവാക്കി
July 10, 2017 11:00 am

വാ​ഷിം​ഗ്‌​ട​ൺ: ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് വി​മാ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്കി​ൽ നി​ന്ന് മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ ര​ണ്ടു വി​മാ​ന​ക്ക​മ്പ​നി​ക​ളെ കൂ​ടി യു​എ​സ് ഒ​ഴി​വാ​ക്കി. കു​വൈ​റ്റ് എ​യ​ര്‍​വേ​യ്‌​സി​നെ​യും,,,

ഡൽഹിയിൽ യുവതിക്കു നേരെ വെടിയുതിർത്ത ശേഷം ആഭരണങ്ങൾ കവർന്നു
July 10, 2017 10:41 am

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്കു നേരെ വെടിയുതിർത്ത ശേഷം ആഭരണങ്ങൾ കവർന്നു. കവർച്ചക്കാരുടെ ആക്രമണത്തിൽ ഇവർക്ക്,,,

ചർച്ച ​പ​രാ​ജ​യം: കോഴിഇറച്ചി വിതരണം ഇല്ല
July 10, 2017 10:23 am

ധ​​​​ന​​​​മ​​​​ന്ത്രി ടി.​​​​എം. തോ​​​​മ​​​​സ് ഐ​​​​സ​​​​ക്കുമായി ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​ത്തു​​​ട​​​ർ​​​ന്നു കോ​​​​ഴിവ്യാ​​​​പാ​​​​രി​​​​ക​​​​ൾ സ​​​​മ​​​​ര​​​​ത്തി​​​​ലേ​​​​ക്ക്. വി​​​​ല കു​​​​റ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നു മ​​​​ന്ത്രി​​​​യും സ​​​​ർ​​​​ക്കാ​​​​ർ പ​​​​റ​​​​യു​​​​ന്ന വി​​​​ല​​​​യ്ക്കു,,,

ജിഎസ്ടി; മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഗതികേട്
July 10, 2017 9:58 am

കോ​​ട്ട​​യം: മൊ​​ബൈ​​ൽ ഫോ​​ണ്‍ ഉ​​പ​​യോ​​ക്താ​​ക്ക​​ളും ജിഎസ്ടി വില്ലനാകുന്നു. ജി​​എ​​സ്ടി വരുന്നതിന് മുന്പ് ബി​​എ​​സ്എ​​ൻ​​എ​​ൽ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കു 100 രൂ​​പ ഫ്ള​​ക്സി റീ,,,

സെൻകുമാറിന് ബിജെപിയിലേക്ക് ക്ഷണം
July 10, 2017 9:25 am

തിരുവനന്തപുരം:സെന്‍കുമാറിന് പുതിയൊരു ക്ഷണം കിട്ടിയിരിക്കുകയാണ്. അതും ബിജെപിയിലേക്ക്. മുൻ പോലീസ് മേധാവി ടി.പി.സെൻകുമാറിനെ സ്വാഗതം ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത് ബിജെപി,,,

സുധാകരന്‍റെ ‘നീഗ്രോ’ പ്രയോഗം; കേരളത്തിന് വരുത്തുന്നത് കോടികളുടെ നഷ്ടം
July 10, 2017 9:02 am

കൊച്ചി: മന്ത്രി ജി. സുധാകരന്‍റെ ‘ നീഗ്രോ’ പ്രയോഗം കേരളത്തിന് വരുത്തിവെയ്ക്കുന്നത് ശതകോടികളുടെ നഷ്ടം. ഇതോടെ സുധാകരന് ലോക ശ്രദ്ധ,,,

പത്തനംതിട്ടയിൽ ആർഎസ്എസ്-ഡിവൈഎഫ്ഐ സംഘർഷം; ഇന്ന് ഹര്‍ത്താല്‍
July 10, 2017 8:35 am

പത്തനംതിട്ട: ജില്ലയിൽ ബിജെപി ആഹ്ഹവാനം ചെയ്ർത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. പത്തനംതിട്ട,,,

മോക്ഷം ലഭിക്കണം എങ്കില്‍ താനുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടണം: അധ്യാപകന്റെ ഞെട്ടിക്കുന്ന നിര്‍ദേശം
July 10, 2017 2:08 am

മുംബൈ :മോക്ഷം ലഭിക്കണം എങ്കില്‍ താനുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് അധ്യാപകന്റെ ആവശ്യം .യോഗ പഠിക്കാന്‍ എത്തിയ യുവതിയോട് മോശമായി,,,

ജന്മഭൂമി പരിപാടിയ്ക്ക് ശേഷം വീണ്ടും പ്രതികരണം…കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടായിരുന്നു-സെന്‍കുമാര്‍
July 10, 2017 12:12 am

തിരുവനന്തപുരം:മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ സംഘപരിവാര്‍ പാളത്തിലേക്ക് പോകുന്നു എന്ന ആരോപണത്തിന്‍ കൂടുതല്‍ സാധൂകരണം ഉണ്ടായിരിക്കുന്നു.സെന്കുമര്‍ കഴിഞ്ഞദിവസം നല്‍കിയ അഭിമുഖത്തില്‍,,,

Page 2411 of 3275 1 2,409 2,410 2,411 2,412 2,413 3,275
Top