യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും പോര്‍വിമാനങ്ങളും സജ്ജമായി.യുദ്ധം ഉടൻ തന്നെ ?ചൈനയുടെ മുന്നറിയിപ്പ് ഭീഷണിക്ക് ചെവികൊടുക്കാതെ ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിലയുറപ്പിച്ച് ഇന്ത്യന്‍ സൈന്യം
July 10, 2017 6:26 pm
അതിര്‍ത്തിയില്‍ ഇന്ത്യാചൈന ബന്ധം ആടിയുലയുകയാണ്. ഇന്ത്യന്‍ മഹാസമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് പുതിയൊരു മുങ്ങിക്കപ്പല്‍ കൂടി വിന്യസിച്ച് ചൈനയുടെ പ്രകോപനം. ചൈനീസ് നാവിക,,,
തൊഴിലുറപ്പ് പദ്ധതി സിപിഎം രാഷ്ട്രീയ വേദിയാക്കി അട്ടിമറിക്കുന്നു :എം ടി രമേശ്
July 10, 2017 5:41 pm
തിരുവനന്തപുരം : കേന്ദ്ര സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാതെ തൊഴിലുറപ്പ് പദ്ധതിയെ രാഷ്ട്രീയ വേദിയാക്കികൊണ്ട് സിപിഎം കള്ളകളി കളിക്കുകയാണെന്നു എം,,,
ക്യാപ്റ്റന്‍ പി.കെ.ആര്‍.നായര്‍ നിര്യാതനായി
July 10, 2017 4:47 pm
വഴുതക്കാട്: കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗവും എക്‌സ് സര്‍വീസ് മെന്‍ കോണ്‍ഗ്രസ്സ് ചെയര്‍മാനും കേരള പോര്‍ട്ട് ഡയറക്ടറുമായിരുന്ന സാഗരയില്‍ (പോലീസ് ഹെഡ്,,,
നഴ്‌സിങ് കോളേജുകള്‍ക്ക് അംഗീകാരം ഇല്ല ! നെഞ്ചിൽ നെരിപ്പോടായി കര്‍ണ്ണാടകത്തിലെ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികൾ
July 10, 2017 4:37 pm
മംഗളൂരു: കര്‍ണ്ണാടകത്തിലെ നഴ്‌സിങ് കോളേജുകളുടെ അംഗീകാരം സംബന്ധിച്ച പ്രതിസന്ധിക്ക് അറുതിയായില്ല. ആയിരക്കണക്കിന് മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്ന പ്രതിസന്ധി,,,
കാളയില്ല പെണ്മക്കളെ നിർത്തി കർഷകൻ നിലം ഉഴുതു
July 10, 2017 3:02 pm
ഭോപ്പാൽ: കാളയെ ഉപയോഗിച്ച് വയൽ ഉഴുതു മറിക്കാൻ പണമില്ലാത്തതിനാൽ സ്വന്തം പെണ്മക്കളെ നിർത്തി കർഷകൻ നിലം ഉഴുതു. മധ്യപ്രദേശിലെ കാർഷികരംഗത്തെ,,,
ബി നിലവറ തുറന്നാൽ തിരുവനന്തപുരം ജില്ല നശിക്കുമോ ? നിലവറ തുറക്കുന്നത് തടയിടാൻ രാജകുടുംബം മിത്തുകളെയും കൂട്ടുപിടിക്കുന്നു ! തിരുവനന്തപുരം ജില്ല പൂർണമായും വെള്ളത്തിലാകുമെന്നു ചരിത്ര രേഖകളും ദോഷവാദവും സംശയാസ്പദമെന്ന് ആരോപണം
July 10, 2017 2:17 pm
തിരുവനന്തപുരം: ബി നിലവറ തുറന്നാൽ തിരുവനന്തപുരം ജില്ല നശിക്കുമോ ?തിരുവനന്തപുരം ജില്ല പൂർണമായും വെള്ളത്തിലാകുമെന്നു ചരിത്ര രേഖകലും ദോഷവാദവും സംശയാസ്പദമെന്ന്,,,
ദുബായിലെ മലയാളി നഴ്‌സ് ശാന്തി തോമസിന്റെ മരണം കൊലപാതകമോ? ദുരൂഹത അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി. അകാരണമായി മർദ്ദിക്കുന്ന ഭർത്താവിൽ നിന്നും രക്ഷിക്കണമെന്ന് മകൾ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നെന്ന് പിതാവ്
July 10, 2017 1:34 pm
ദുബായ്: ദുബായിലെ മലയാളി നഴ്‌സ് ശാന്തി തോമസിന്റെ മരണം കൊലപാതകമോ? തുങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത വർദ്ധിക്കുകയാണ് തങ്ങളുടെ,,,
ഭക്തന് ഭസ്മം കൊടുത്തില്ല; ശാന്തിക്കാരന്‍റെ കയ്യും കാലും വെട്ടി
July 10, 2017 1:15 pm
ഭസ്മം നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ തൃശ്ശൂരിലെ ക്ഷേത്രത്തിലെ ശാന്തിക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ അഗസ്തിപുരത്തെ കുടുംബ ക്ഷേത്രത്തിലെ ശാന്തിക്കാരനായ,,,
പള്‍സര്‍ സുനിയുമായി ആളൂർ സംസാരിച്ചു ;ഗൂഢാലോചന കേസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ജാമ്യാപേക്ഷയില്‍ വിധി നാളെ
July 10, 2017 1:07 pm
കൊച്ചി: പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ആളൂരിന് പള്‍സര്‍ സുനിയുമായി സംസാരിക്കാന്‍ കോടതി അനുമതി നല്‍കി. അഞ്ച് മിനിട്ട് നേരം സുനിയുമായി,,,
വിവാദ പരാമര്‍ശങ്ങളിലുറച്ച് സെന്‍കുമാര്‍; കേസെടുക്കണമെന്ന് എം.ഐ ഷാനവാസ് എം.പി
July 10, 2017 12:58 pm
തിരുവനന്തപുരം: ആര്‍എസ്എസിനെ വെള്ളപൂശി മുസ്‌ലിം സമുദായത്തെ ആക്ഷേപിച്ചുള്ള പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ലൗജിഹാദ് ഇല്ലെന്നതു,,,
സെന്‍കുമാര്‍ പറഞ്ഞത് കൃത്യവും വസ്തുനിഷ്ഠവുമെന്ന് കുമ്മനം.ബിജെപിയിലേക്ക് ക്ഷണം
July 10, 2017 12:50 pm
തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിന് ബിജെപിയിലേക്ക് ക്ഷണം. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. പിഎസ്,,,
കടുത്ത നിരാശയും വേദനയുമുണ്ട്; മനസിലിരിപ്പ് അറിഞ്ഞിരുന്നെങ്കില്‍ സെന്‍കുമാറിനുവേണ്ടി ഹാജരാകുമായിരുന്നില്ല: ദുഷ്യന്ത് ദവെ
July 10, 2017 12:43 pm
ന്യൂഡല്‍ഹി: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ രംഗത്ത്.സെന്‍കുമാറിന്റെ സംഘപരിവാര്‍ അനുകൂലപരാമര്‍ശങ്ങളില്‍ കടുത്ത നിരാശയും വേദനയുമുണ്ട്. സെന്‍കുമാറിന്റെ,,,