നിസ്‌കരിക്കുന്നത് സമുദായ സ്പര്‍ദ്ദ ഉണ്ടാക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലിസ്; നിസ്‌കരിച്ച കുറ്റത്തിന് അഞ്ച് പേര്‍ക്കെതിരെ കേസ്
June 1, 2017 12:11 pm
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേയ്ക്ക് നീങ്ങുന്നു. യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ ഇസ്ലാം മത വിശ്വാസികള്‍ക്ക് മേല്‍ അപ്രതീക്ഷിത വിലക്കെന്നാണ്,,,
കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു
June 1, 2017 12:11 pm
ജമ്മു കശ്മീരിലെ സോപോറില്‍ നാതിപ്പോര മേഖലയില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം,,,
കേരളീയ ജനജീവിതത്തിന് ഏറ്റ കനത്ത ആഘാതങ്ങളാണ് കഴിഞ്ഞ ദിവസമുണ്ടായ മന്ത്രിസഭാ തീരുമാനവും ഹൈക്കോടതി വിധിയും
June 1, 2017 11:16 am
മദ്യവില്‍പനശാലകള്‍ തുടങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍.ഒ.സി. വേണമെന്ന നിയമപരമായ നിബന്ധന മറികടക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. ജനനന്മയേക്കാള്‍ മദ്യലോബിയുടെ,,,
ഷൂട്ടിങ്ങിനിടെ അപകടം; ഷാരൂഖാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
June 1, 2017 10:46 am
സിനിമയുടെ ഷൂട്ടിങ്ങിനിടെ തലനാരിയയ്ക്ക് അപകടത്തില്‍ നിന്നും ഷാരൂഖ് ഖാന്‍ രക്ഷപ്പെട്ടു. ഷാരൂഖിനെ നായകനാക്കി ആനന്ദ് എല്‍.റായ് ചെയ്യുന്ന സിനിമയുടെ സെറ്റിലായിരുന്നു,,,
ഒന്നാം ക്ലാസിലെത്താന്‍ വിധി അനുവദിച്ചില്ല; കുട്ടികള്‍ പാടത്തെ കുളത്തില്‍ മുങ്ങിമരിച്ചു
June 1, 2017 10:40 am
മാവേലിക്കര: ഒന്നാം ക്ലാസില്‍ എത്തേണ്ട കുഞ്ഞും കൂട്ടുകാരനും കുളത്തില്‍ മുങ്ങിമരിച്ചു. ഏഴു വയസുകാരനും കൂട്ടുകാരനായ പത്തു വയസുകാരനും വീടിനടുത്തുള്ള പാടത്ത്,,,
അക്കൗണ്ട് നമ്പര്‍ മാറാതെ ബാങ്ക് മാറാം; പദ്ധതിയുമായി റിസര്‍വ് ബാങ്ക്
June 1, 2017 10:30 am
മുംബൈ: മൊബൈല്‍ നമ്പര്‍ മാറ്റാതെ മറ്റൊരു കണക്ഷനിലേക്ക് പോര്‍ട്ട് ചെയ്യുന്നതു പോലെ ഇനി അക്കൗണ്ട് നമ്പര്‍ മാറാതെ ഏതു ബാങ്കിലേക്കും,,,
പെണ്‍കുഞ്ഞിനെ ട്രെയിനില്‍ ഉപക്ഷിച്ച് കടന്നുകളയാല്‍ ശ്രമം; അടൂര്‍ സ്വദേശികളായ ദമ്പതികള്‍ പിടിയില്‍
June 1, 2017 10:23 am
ചെങ്ങന്നൂര്‍: രോഗിയായ പെണ്‍കുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിച്ച് കടക്കാന്‍ അടൂര്‍ സ്വദേശികളായ ദമ്പതികളുടെ ശ്രമം. ഇന്നലെ വൈകീട്ടാണ് സംഭവം. കായംകുളം-എറണാകുളം പാസഞ്ചര്‍,,,
പഞ്ചമി പഠിക്കാനെത്തിയ കാരണത്താല്‍ തീവയ്ക്കപ്പെട്ട സ്‌കൂളില്‍ പ്രവേശനോത്സവം; പഞ്ചമിയുടെ ഇളമുറക്കാരിക്കായി സ്‌കൂള്‍ ഒരുങ്ങി
June 1, 2017 10:17 am
തിരുവനന്തപുരം: മൂന്ന് ലക്ഷം കുരുന്നുകളാണ് ഇന്ന് ഒന്നാം ക്ലാസിലേയ്ക്ക് അക്ഷര മധുരം നുണയാന്‍ പുതുതായി എത്തുന്നത്. സര്‍ക്കാരിന്റെ പ്രവേശനോത്സവത്തിനു ഇത്തവണ,,,
അമിത് ഷാ നാളെ കേരളത്തിലേക്ക്; ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം
June 1, 2017 9:49 am
കൊച്ചി: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തിലെത്തും. അമിത് ഷായുടെ വരവോടെ തെരഞ്ഞെടുപ്പ് മുന്നില്‍,,,
സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു; ആരാധകരെ മുള്‍മുനയില്‍ നിറുത്തിയ മണിക്കൂറുകള്‍
June 1, 2017 12:52 am
മുംബൈ: ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും സഞ്ചരിച്ച വിമാനം തകര്‍ന്ന് വീണു. നിലത്ത് വീണ് ഏതാണ്ട്,,,
കാരുണ്യവാനായ മുഹമ്മദ് നിഷാമിനെ ജയില്‍ മോചിതനാക്കണം; സെക്യൂരിറ്റിക്കാരനെ ക്രൂരമായി കൊന്ന നിഷാമിനുവേണ്ടി പൊതുയോഗം
June 1, 2017 12:40 am
തൃശൂര്‍: ചന്ദ്രബോസെന്ന സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി കൊന്ന കോടീശ്വരന്‍ മുഹമ്മദ് നിഷാമിന് വേണ്ടി നാട്ടുകാരുടെ പേരില്‍ പൊതുയോഗം. ചന്ദ്രബോസ് എന്ന,,,
എയ്ഡസ് രോഗം മറച്ചുവച്ച് വിവാഹം കഴിച്ചു; പരാതിയുമായി യുവതി വനിതാ കമ്മീഷനില്‍
June 1, 2017 12:29 am
കണ്ണൂര്‍: ഭര്‍ത്താവ് എയ്ഡ്സ് രോഗിയാണെന്ന് യുവതി അറിഞ്ഞത് വിവാഹം കഴിഞ്ഞ്. കണ്ണൂരിലാണ് സംഭവം നടന്നത്. എയ്ഡ്സ് രോഗം മറച്ചുവെച്ച് വിവാഹം,,,