ഇറ്റ്‌സ് എ ഗേള്‍! ആസിഫ് അലിക്ക് പെണ്‍കുഞ്ഞ്; സന്തോഷം പങ്കുവെച്ച് താരം
June 2, 2017 12:34 pm

തലശ്ശേരി : നടന്‍ ആസിഫ് അലിയ്ക്കും സമയ്ക്കും പെണ്‍കുഞ്ഞ്. ആസിഫ് തന്നെയാണ് ഫേസ്ബുക്കിലൂടെ തനിക്ക് രണ്ടാമത്തെ കുട്ടി പിറന്ന കാര്യം,,,

സുഖോയ് വിമാനാപകടം; മലയാളി വൈമാനികന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു; സംസ്ക്കാരം നാളെ കോഴിക്കോട്
June 2, 2017 12:25 pm

തിരുവനന്തപുരം: വ്യോമസേനയുടെ സുഖോയ് വിമാന അപകടത്തിൽ മരണപ്പെട്ട മലയാളി വൈമാനികൻ അച്ചു ദേവിന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. ബന്ധുക്കളും വ്യോമസേന,,,

സ്റ്റോക്ക് തീര്‍ന്നു; റേഷന്‍കട വഴിയുള്ള പഞ്ചസാര വിതരണം പൂര്‍ണമായും നിലച്ചു
June 2, 2017 12:07 pm

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകള്‍ മുഖേനയുള്ള പഞ്ചസാര വിതരണം പൂര്‍ണ്ണമായും നിലച്ചു. സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നതോടെയാണ് പഞ്ചസാര വിതരണം നിലച്ചിരിക്കുന്നത്.,,,

കേരളത്തിലേക്കുള്ള കാന്നുകാലി ലോറികള്‍ തടഞ്ഞ് ആര്‍എസ്എസ് ഗുണ്ടകള്‍; ലോറികള്‍ തമിഴ്‌നാട്ടിലേക്ക് തിരിച്ചുവിട്ടു
June 2, 2017 11:58 am

പാലക്കാട് ∙ വേലന്താവളത്ത് കന്നുകാലിയുമായി വന്ന വാഹനം ഹിന്ദുമുന്നണി പ്രവർത്തകരെന്നു പറയുന്ന സംഘം തടഞ്ഞതായി പ്രചാരണം.ഇന്നലെ രാത്രി ചെക്‌പോസ്റ്റിന് സമീപമാണ്,,,

ഒരു കുടുംബത്തിലെ നാലുപേരെ ആന ചവിട്ടിക്കൊന്നു; ആക്രമണം വീട്ടിന് പുറത്ത് ഉറങ്ങിക്കിടക്കുമ്പോള്‍
June 2, 2017 11:51 am

കോയമ്പത്തൂർ∙ പോത്തന്നൂർ ഗണേശപുരത്ത് ഒരു കുടുംബത്തിലെ നാലുപേരെ ആന ചവിട്ടിക്കൊന്നു. പളനിസ്വാമി, ജ്യോതിമണി, നാഗമ്മാള്‍, ഗായത്രി എന്നിവരാണ് മരിച്ചത്. പുലർച്ചെ,,,

ഫിലിപ്പീന്‍സ് കാസിനോയില്‍ വെടിവെയ്പ്പ്; 34 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്
June 2, 2017 11:44 am

മനില: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ കസിനോയില്‍ കൊള്ളനടത്താനുള്ള ശ്രമത്തിനിടെ ഉണ്ടായ വെടിവെപ്പില്‍ 34 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒരാളാണ് അക്രമം,,,

മികച്ച സാങ്കേതിക വിദ്യയില്‍ കൊച്ചി മെട്രോ; ഭിന്നശേഷിയുള്ളവർക്കായി മടക്കിവയ്ക്കാവുന്ന ടിപ് അപ് സീറ്റുകൾ, ഓരോ കോച്ചിലും ഗർഭിണികൾ ഉൾപ്പെടെ അതീവ പരിഗണന അർഹിക്കുന്നവർക്കായി കുഷ്യനുള്ള നാലു പ്രത്യേക സീറ്റുകൾ, ഓട്ടോമാറ്റിക് വാതിലുകൾ
June 2, 2017 11:34 am

കൊച്ചി മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഏറ്റവും മികച്ച സാങ്കേതിക വിദ്യയില്‍ കുറഞ്ഞ ചെലവില്‍ ഒരു മെട്രോ,,,,

മദ്യശാലകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള നടപടിക്കെതിരെ വിഎം സുധീരന്‍; പഞ്ചായത്തുകളുടെ അധികാരം എടുത്ത് കളഞ്ഞതിനെതിരെ ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി
June 2, 2017 11:31 am

കണ്ണൂര്‍: മദ്യശാലകള്‍ അനുവദിക്കാന്‍ പഞ്ചായത്തുകളുടെ അധികാരം എടുത്ത് കളഞ്ഞതിനെതിരെ മുന്‍ കെ.പി.സി.സി പ്രസിഡന്റ് വിഎം സുധീരന്‍. മദ്യശാലകള്‍ അനുവദിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ,,,

കൊടും ക്രൂരനായ കൊലയാളിയ്ക്ക് വേണ്ടി നാട്ടുകാരുടെ പേരില്‍ തട്ടിപ്പുകാര്‍; ചന്ദ്രബോസ് കൊലക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ പൊതുയോഗം
June 2, 2017 11:12 am

തൃശ്ശൂര്‍: സ്വന്തം കുടുംബം നോക്കാന്‍ സെക്യൂരിറ്റിപണിക്കെത്തിയ കുടുംബനാഥനെ അതി ക്രൂരമായി കൊന്ന കൊലയാളിയ്ക്ക് വേണ്ടി നാട്ടുകാരുടെ കണ്ണീര്‍. കൊലയാളിയായ നിസാമിനെ,,,

കോഴിക്കോട് ജില്ലയില്‍ പകര്‍ച്ചപ്പനി വ്യാപകം: ഡെങ്കി സ്ഥിരീകരിച്ചത് 53 പേര്‍ക്കും മലേറിയ 31 പേര്‍ക്കും
June 2, 2017 11:07 am

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഡിഫ്തിരിയ ഉള്‍പ്പെടെ പകര്‍ച്ചപ്പനി വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം രണ്ട് പേര്‍ക്കാണ് ഡിഫ്ത്തിരിയ സ്ഥിരീകരിച്ചത്. ഡിഫ്തിരിയ ഉണ്ടെന്നു,,,

കെ.എസ്.ആര്‍.ടി.സിയുടെ ആദ്യത്തെ വനിത സ്റ്റേഷന്‍ മാസ്റ്റര്‍ ഇന്ന് ചാര്‍ജെടുക്കും
June 2, 2017 11:04 am

തൊടുപുഴ: കെ.എസ്.ആര്‍.ടി.സിയുടെ ആദ്യത്തെ വനിത സ്റ്റേഷന്‍ മാസ്റ്റര്‍ ഇന്ന് ചാര്‍ജെടുക്കും. കെ.ആര്‍ രോഹിണിയാണ് പിറവം ഡിപ്പോയില്‍ സ്റ്റേഷന്‍ മാസ്റ്ററായി ചുമതലയേല്‍ക്കുക.,,,

വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ സിഎജി റിപ്പോര്‍ട്ടില്‍ തുറമുഖ ലോബിയുടെ ഇടപെടല്‍; എജി ഓഫീസിലെ മുന്‍ ഉദ്യോഗസ്ഥനും സംശയത്തിന്റെ നിഴലില്‍
June 2, 2017 9:38 am

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ സിഎജി നല്‍കിയ റിപ്പോര്‍ട്ടിന് പിന്നില്‍ കൊളംബോ ലോബി. വിഴിഞ്ഞം പദ്ധതിയും കരാറും അട്ടിമറിക്കാന്‍ തുടക്കം മുതല്‍,,,

Page 2459 of 3275 1 2,457 2,458 2,459 2,460 2,461 3,275
Top