വജയ് മല്യയുടെ കടം തിരിച്ചു പിടിക്കാന്‍ കഴിയാതെ ബാങ്കുകള്‍; കിംഗ് ഫിഷര്‍ ലേലത്തില്‍ പിടിക്കാന്‍ ആളില്ല
June 1, 2017 6:09 pm
മുംബൈ: വിജയ് മല്യയുടെ കിംഗ് ഫിഷര്‍ ലേലത്തില്‍ പിടിക്കാന്‍ ആരുമില്ല. ബാങ്കുകളില്‍ നിന്ന് വന്‍തുക വായ്പ എടുത്തശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക്,,,
അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്ക് തിരിച്ചടി; പാക് പോസ്റ്റുകളില്‍ ഇന്ത്യന്‍ ആക്രമണം; അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു
June 1, 2017 5:29 pm
ശ്രീനഗര്‍: അതിര്‍ത്തിയിലെ നിരന്തര പ്രകോപനങ്ങള്‍ക്ക് ഇന്ത്യയുടെ തിരിച്ചടി. ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ഇന്ത്യന്‍ സേനയുടെ ശക്തമായ,,,
ബോധരഹിതനായി മധ്യവയസ്ക്കൻ മാവിൻ ചുവട്ടിൽ ഒരു ദിവസം; പരിസരവാസികളുടെ അനാസ്ഥ മൂലം ദാരുണാന്ത്യം
June 1, 2017 4:25 pm
കാഞ്ഞങ്ങാട്:ആരും തിരിഞ്ഞുനോക്കാതെ ഒരു ദിവസം മുഴുവന്‍ മാവിന്‍ ചുവട്ടില്‍ അബോധാവസ്ഥയില്‍ കിടന്ന 48 കാരന് ദാരുണാന്ത്യം. രാജപുരം പൂടങ്കല്ല് മാണിക്കല്ല്,,,
പാക് മുന്‍ സൈനിക ഉദ്യോസ്ഥനെ കാണാതായ സംഭവം; ഇന്ത്യയോട് വിവരങ്ങള്‍ ആവശ്യപ്പെട്ട് പാകിസ്താന്‍
June 1, 2017 4:06 pm
കുല്‍ഭൂഷണ്‍ ജാദവ് കേസിലെ തിരിച്ചടിക്ക് പിന്നാലെ പുതിയ നയതന്ത്ര നീക്കവുമായി പാകിസ്താന്‍. നേപ്പാളില്‍വെച്ച് കാണാതായ പാക് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍,,,
ഉത്തര്‍പ്രദേശിലെ രണ്ട് മാസത്തെ ബിജെപി ഭരണം സംസ്ഥാനത്തെ കുട്ടിച്ചോറാക്കി; ഗുരുതര കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ദ്ധന
June 1, 2017 3:39 pm
ഉത്തര്‍പ്രദേശിലെ ബിജെപി ഭരണത്തിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കിക്കൊണ്ട് റിപ്പോര്‍ട്ട് പുറത്ത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി ഗവണ്‍മെന്റിന്റെ കാലാവധി രണ്ട്,,,
10 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മകനോട് അമ്മയുടെ ക്രൂരത; ഒമ്പതു വയസ്സുകാരന് ഗുരുതരമായി പൊള്ളലേറ്റു
June 1, 2017 3:20 pm
തൊടുപുഴ: പഫ്‌സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചെന്നാരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പിച്ചു. തൊടുപുഴയിലെ പെരുമ്പിള്ളിച്ചിറയില്‍ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത് .,,,
ഇനി ക്രിക്കറ്റ് പൂരം; ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ന് ഇംഗ്ലണ്ടില്‍ തുടക്കം
June 1, 2017 2:14 pm
ക്രിക്കറ്റ് വെടിക്കെട്ടിന് തിരികൊളുത്തി ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ന് ഇംഗ്ലണ്ടില്‍ തുടക്കമാകും. ഏകദിന റാങ്കിങ്ങില്‍ ആദ്യ എട്ടു സ്ഥാനങ്ങളിലുള്ള ടീമുകള്‍ പങ്കെടുക്കുന്ന,,,
ഐസിസിന്റെ കയ്യില്‍ നിന്നും വൈദികനെ രക്ഷിക്കാന്‍ പണമില്ല; 45 ലക്ഷത്തിന്റെ പുതിയ കാര്‍ സ്വന്തമാക്കിയ മെത്രാനെതിരെ രൂക്ഷ വിമര്‍ശനം; സഭക്കെതിരെയും വിശ്വാസികള്‍
June 1, 2017 1:40 pm
കോട്ടയം: ഐസിസ് തീവ്രവാദികളുടെ തോക്കിന്‍ മുനയില്‍ ജീവല്‍ഭയത്തോടെ ആശ്രമയമില്ലാതെ കഴിയു്‌ന ഫാദര്‍ ടോംര ഉഴുന്നാലിലിനെ രക്ഷിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തന്നെ,,,
‘ജനപ്രതിനിധികളെല്ലാവരും കുട്ടികളെ പൊതുവിദ്യാലയത്തില്‍ ചേര്‍ക്കണം’; മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് വി.ടി ബല്‍റാം
June 1, 2017 1:31 pm
പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ട് മുന്നോട്ട് പോകണമെന്നും അതിനായി ജനപ്രതിനിധികള്‍ അടക്കമുളള മുഴുവന്‍ ആളുകളും സ്വന്തം മക്കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ തയ്യാറാകണമെന്നും,,,
വിവാഹം വെറൈറ്റി ആക്കാൻ വധു എത്തിയത് ലെഹങ്ക അണിയാതെ; ചിത്രങ്ങള്‍ വൈറലാകുന്നു
June 1, 2017 1:17 pm
ജീവിതത്തില്‍ എന്നും സന്തോഷത്തോടെ ഒര്‍മിക്കേണ്ട ദിനമാണ് വിവാഹദിനം.അതിനാല്‍ തന്നെ വിവാഹത്തിൽ വ്യത്യസ്ത കൊണ്ടുവരുന്നത് ഇന്ന് പതിവാണ്. എന്നാല്‍ തന്റെ വിവാഹദിനം,,,
വിഴിഞ്ഞം പദ്ധതി; സിഎജി റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും
June 1, 2017 12:44 pm
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സിഎജി നല്‍കിയ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും. സിഎജി,,,
ജേക്കബ് തോമസ് ഒരു മാസത്തേക്ക് കൂടി അവധി നീട്ടി; അവധി നീട്ടാന്‍ നിര്‍ദേശിച്ചത് സര്‍ക്കാര്‍; പദവിയുടെ കാര്യത്തില്‍ തീരുമാനമായില്ല
June 1, 2017 12:29 pm
സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വീണ്ടും അവധി നീട്ടി. ഒരു മാസത്തേക്ക് കൂടിയാണ്,,,