സ്കൂൾ ബസ്സിൽ ഡ്രൈവറുടെ പീഡനം: പോലീസ് കെട്ടിച്ചമച്ചത്; കുറ്റക്കാരായ പോലീസ്‌കാർക്കെതിരെ കർശന നടപടി നിർദ്ദേശിച്ച് പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി
May 27, 2017 4:02 pm
കൊച്ചി: സ്‌കൂള്‍ ബസില്‍ അഞ്ചുവയസുകാരനെ ഡ്രൈവര്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി കണ്ടെത്തി.,,,
കേന്ദ്ര സര്‍ക്കാര്‍ കുടിശ്ശിക തീർത്തില്ല; പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായം ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് പിന്‍വലിച്ചു
May 27, 2017 3:25 pm
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ എസ് സി എസ് ടി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായം പിന്‍വലിച്ചതായി സര്‍ക്കുലര്‍.,,,
രാജ്യത്തെ 125 കോടി ആളുകള്‍ക്കും തൊഴില്‍ നല്‍കുക അസാധ്യം: അമിത് ഷാ
May 27, 2017 3:14 pm
ന്യൂഡല്‍ഹി: രാജ്യത്തുള്ള 125 കോടി ജനങ്ങള്‍ക്കും ജോലി നല്‍കുകയെന്നത് ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.,,,
ബ്രിട്ടനില്‍ നഴ്‌സുമാരുടെ ഒഴിവുകള്‍ നികത്തുന്നു; മലയാൡനഴ്‌സുമാര്‍ക്ക് സന്തോഷ വാര്‍ത്ത; ഐഎല്‍ടിഎസില്‍ ഇളവ് പ്രഖ്യാപിക്കും
May 27, 2017 2:59 pm
ഇന്ത്യയിലെ നഴ്‌സുമാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി ബ്രിട്ടനില്‍ എളുപ്പത്തില്‍ നഴ്‌സിങ് ജോലി സമ്പാദിക്കാം… ഐഎല്‍ടിഎസെന്ന കടുത്ത പരീക്ഷയില്‍ ഇളവ് നല്‍കി,,,
അടുക്കളയില്‍ കയറുന്ന ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെ മുരളീധരന്‍
May 27, 2017 1:58 pm
കോഴിക്കോട്: ജനങ്ങളുടെ അടുക്കളയില്‍ പോലും കയറുന്ന ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. നാല്‍ക്കാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും അതിന്റെ,,,
സ്വമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ പോലീസ് പെണ്‍കുട്ടിയുടെ കാമുകനെ ചോദ്യം ചെയ്യും; നായിക വില്ലത്തിയുടെ റോളിലേയ്ക്ക് !
May 27, 2017 1:41 pm
തിരുവനന്തപുരം: സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ നായികയായ നിയമ വിദ്യാര്‍ത്ഥിനി വില്ലത്തിയുടെ റോളിലേക്കെന്ന് സൂചന. സ്വാമിയുടെ മൊഴിയനുസരിച്ച് പോലീസ് നടത്തിയ,,,
കന്നുകാലി വധം നിരോധനം:നട്ടെല്ലില്ലാത്ത കോണ്‍ഗ്രസേ പിരിച്ചുവിട്ടുകൂടെ ?മുസ്ളിം ലീഗ് ഇടതുമുന്നണിയില്‍ എത്തണം.ഈ ഫാസിസത്തെ കേരളത്തില്‍ ചെറുക്കണം.വരാനിരിക്കുന്നത് ഭീകരം .ജനം രക്ഷതേടി ഇടതു പാളയത്തില്‍ അഭയം തേടും
May 27, 2017 1:35 pm
തിടനാടന്‍ കൊച്ചി:വര്‍ഗീയ ഫാസിസത്തെ എതിരിടാന്‍ നട്ടെല്ലും ഇച്ഛാശക്തിയും ഇല്ലാതെ കോണ്‍ഗ്രസ് തകര്‍ച്ചയിലാണ്.കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി സംഘികളുടെ നീക്കത്തിന് ഒളിഞ്ഞും തെളിഞ്ഞും,,,
കുരിശില്‍ തൊടുന്നത് തടയുന്ന സര്‍ക്കാര്‍ ആദിവാസികളുടെ മാടന്‍കാവ് പൊളിച്ചു നീക്കി; കുരോട്ടുമലയില്‍ സംഘര്‍ഷം
May 27, 2017 1:14 pm
പത്തനാപുരം: ആദിവാസികളുടെ മാടന്‍ കാവ് അധികാരികള്‍ പൊളിച്ചുമാറ്റിയതായി പരാതി. ആദിവാസി കുടുംബങ്ങള്‍ വര്‍ഷങ്ങളായി ആരാധന നടത്തിവന്ന കല്‍വിളക്കും പ്രതിഷ്ഠയും ചുറ്റുമതിലും,,,
ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനിയുടെ പിൻഗാമി സബ്സർ ഭട്ട് കൊല്ലപ്പെട്ടു; ഭട്ട് ഹിസ്ബുള്‍ മേധാവിയായത് ബുര്‍ഹാന്‍ വാനി വധത്തോടെ; അതിര്‍ത്തിയില്‍ സുരക്ഷ ശക്തം
May 27, 2017 12:43 pm
ശ്രീനഗർ ∙ ഹിസ്ബുൽ മുജാഹിദീൻ കമാൻഡറും കശ്മീരിൽ കൊല്ലപ്പെട്ട ബുർഹാൻ വാനിയുടെ പിൻഗാമിയുമായ സബ്സർ അഹമ്മദ് ഭട്ട് ഇന്ത്യൻ സൈന്യവുമായുള്ള,,,
കാലിവധ നിരോധനം സൃഷ്ടിക്കുന്നത് വന്‍ പ്രതിസന്ധിയെന്ന് വിദഗ്ധര്‍; മരുന്ന് നിര്‍മ്മാണം, പഞ്ചസാര വ്യവസായം, തുകല്‍ വ്യവസായം അടക്കം പ്രതിസന്ധി നേരിടും
May 27, 2017 12:39 pm
കന്നുകാലി കശാപ്പ് നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നിരവധി മേഖലകളെ പ്രതിസന്ധിയിലാക്കുമെന്ന് റിപ്പോര്‍ട്ട്. ഇറച്ചി മാത്രമല്ല കന്നുകാലികളില്‍ നിന്നും ലഭിക്കുന്ന,,,
വാട്‌സാപ്പില്‍ വൈറലായ ആ വീഡിയോ വ്യാജം; അമേരിക്കന്‍ പ്രസിഡന്റിന്റെ കൈ പോപ്പ് തട്ടിമാറ്റുന്ന വീഡിയോയുടെ സത്യാവസ്ഥ ഇതാണ്
May 27, 2017 12:31 pm
അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപിന്റെ കൈ തട്ടിമാറ്റുന്ന പോപ്പിന്റെ വീഡിയേ വ്യാജം. അമേരിക്കന്‍ പ്രസിഡന്റിനേയും പോപ്പിനേയും അവഹേളിക്കാന്‍ ബോധപൂര്‍വ്വം തയ്യാറാക്കിയ,,,
ചായക്കടക്കാരാ നിന്റെ അന്നത്തിൽ മധുരമേറെ…. ദിവസവും 300പേർക്ക് അന്നം വിളമ്പുന്ന മഖ്ബൂലിന്റെ കഥ
May 27, 2017 12:12 pm
അധ്വാനിച്ച് നേടുന്നതിന്റെ ഒരു പങ്ക് പാവങ്ങളുടെ വിശപ്പടക്കാൻ ചിലവഴിക്കുന്ന മഖ്ബൂൽ എന്ന ചായക്കടക്കാരൻ ഇപ്പോൾ 300 പേരുടെ അന്നദാതാവാണ്.മധ്യപ്രദേശിലെ ഭോപ്പാലിൽ,,,