യു.പി ക്രൂരതയുടെ പര്യായമാകുന്നു; പട്ടാപ്പകൽ നടുറോഡിൽ പീഡനം; ദൃശ്യങ്ങള്‍ വാട്‌സ് അപ്പില്‍ പ്രചരിപ്പിച്ചു
May 28, 2017 2:15 pm
രാംപൂര്‍: ഉത്തര്‍പ്രദേശിലെ രാംപൂരിൽ പട്ടാപ്പകല്‍ രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു .രാംപൂര്‍ ജില്ലയില്‍ 14,,,
പ്രമുഖ സിനിമാ നടിയുമൊത്ത് ജയസൂര്യയുടെ അശ്ലീല വീഡിയോ വാട്ട്സാപ്പില്‍
May 28, 2017 12:55 pm
കൊളംബോ: ശ്രീലങ്കയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനും സൂപ്പര്‍ താരവുമായ സനത് ജയസൂര്യയുടെ പേരില്‍ പുറത്തിറങ്ങിയ സെക്‌സ് ക്ലിപ്പ് വലിയ കോളിളക്കമാണ്,,,
ഒരു കുഞ്ഞിനായി കാത്തിരുന്നത് പതിനേഴു വര്‍ഷം; ഒടുവില്‍ ലഭിച്ചത് ഒന്നിനു പകരം ആറെണ്ണം; ശാസ്ത്ര ലോകത്തിന് ആഹ്ലാദം പകർന്ന് ഒരു അപൂർവ്വ പ്രസവം
May 28, 2017 12:40 pm
എല്ലാ ദമ്പതികളുടെയും ആഗ്രഹമാണ് ഒരു കുഞ്ഞ്.ആദ്യത്തെ കൺമണിക്കായി നൈജീരിയക്കാരായ അജിബൊള ടെയിവോയും ഭർത്താവ് അഡബൊയെ ടെയിവോയും കാത്തിരുന്നത് 17 വർഷമാണ്.ഒടുവില്‍,,,
മോദി വിവാദത്തില്‍; പ്രധാനമന്ത്രിയുടെ റാലിക്ക് ആളെക്കൂട്ടിയത് ദിവസക്കൂലിക്ക്;സ്വച്ഛ് ഭാരത് ഫണ്ടില്‍ നിന്നും ആളൊന്നിന് നല്‍കിയത് 500 രൂപ
May 28, 2017 11:39 am
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് ആളെക്കൂട്ടിയത് ദിവസക്കൂലി നല്‍കിയാണെന്ന് വിവാദം. അമര്‍ഖണ്ഡില്‍ മോദി നടത്തിയ റാലിയാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. അരലക്ഷത്തോളം,,,
പ്രവാസികള്‍ക്ക് തിരിച്ചടിയായി വിസാ നിയമ ഭേതഗതി; മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങേണ്ടി വരും
May 28, 2017 11:08 am
കുവൈറ്റില്‍ കുടുംബ വിസ അനുവദിക്കുന്നത് ഭാര്യക്കും കുട്ടികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തി. ഇതോടെ വിദേശത്തുള്ള ജോലിക്കാര്‍ക്ക് തങ്ങളുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും സുടുംബ,,,
സിക വെെറസ് ഇന്ത്യയിലും; അഹമ്മദാബാദില്‍ ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
May 28, 2017 10:37 am
അഹമ്മദാബാദ്: ഇന്ത്യയിലും സിക്ക വൈറസ സ്ഥിരീകരിച്ചു. മനുഷ്യ ശരീരത്തില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സിക്ക വൈറസ് ഇന്ത്യയിലെ ഗുജറാത്തിലാണ് സ്ഥിരീകരിച്ചത്.,,,
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്
May 28, 2017 10:28 am
ദില്ലി:സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും.ഡല്‍ഹി ഹൈക്കോടതി ഉത്തരവ് അനുസരിച്ച് മോഡറേഷന്‍ നല്‍കിയാകും പരീക്ഷാഫലം പ്രഖ്യാപിക്കുക.സിബിഎസ്ഇയുടെ വെബ്സൈറ്റില്‍ ഉച്ചയക്ക്,,,
മഞ്ഞൾ പ്രസാദവും പാടി അതിശയിപ്പിച്ച് കുഞ്ഞു താരം; രുഗ്മിണിയെ തേടി വാനമ്പാടി എത്തി
May 28, 2017 10:16 am
‘മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി’ എന്ന പാട്ട് പാടി സാമൂഹ്യ മാധ്യമങ്ങളിൽ താരമായ കുഞ്ഞിനെ തേടി കെ.എസ്. ചിത്രയെത്തി. ചിത്ര,,,
അട്ടപ്പാടിയിലെശിശുമരണം; പിന്നില്‍ ജനിതക വൈകല്യങ്ങളെന്ന് ആരോഗ്യമന്ത്രി
May 28, 2017 9:50 am
തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് പിന്നില്‍ ജനിതകവൈകല്യങ്ങളുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കുട്ടികള്‍ ജനിച്ച് ദിവസങ്ങള്‍ക്കകം മരിക്കുന്നതിന്റെ കാരണം കണ്ടെത്തണമെന്നും ആരോഗ്യമന്ത്രി,,,
ഡ്രൈവിംങ് ലൈസന്‍സ് റദ്ദാക്കല്‍ നടപടി ആരംഭിച്ചു; അഞ്ചിലേറെ തവണ നിയമം ലംഘിച്ച 14,796 പേര്‍ക്കെതിരെ ആദ്യ നടപടി
May 28, 2017 9:35 am
കണ്ണൂര്‍: ഗതാഗത നിയമങ്ങള്‍ ലംഘിച്ചവരും അപകടങ്ങള്‍ക്കു കാരണക്കാരുമായവരുടെ ഒന്നരലക്ഷത്തിലേറെ പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടിക്ക് തുടക്കമായി. അഞ്ചില്‍,,,
ദേശീയപാതയില്‍ ബസുകള്‍ കൂട്ടിയിടിച്ചു നിരവധി പേര്‍ക്ക് പരിക്ക്; കെഎസ്ആര്‍ടിസിയും സ്വകാര്യ ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്
May 28, 2017 9:09 am
കൊല്ലം: നാഷണല്‍ ഹൈവേയില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. രാവിലെ ആറു മണിയോടെ കൊല്ലം തട്ടാമലയിലായിരുന്നു അപകടം. തിരുവനന്തപുരത്ത്,,,
അറവുശാലകളിലേക്ക് കന്നുകാലികളെ എത്തിക്കുന്നത് കര്‍ക്കശമായി നിരീക്ഷിക്കും –മേനക ഗാന്ധി
May 28, 2017 4:51 am
ന്യൂഡല്‍ഹി: അറവുശാലകളിലേക്ക് കന്നുകാലികളെ എത്തിക്കുന്നത് കര്‍ക്കശമായി നിരീക്ഷിക്കുമെന്ന് മേനക ഗാന്ധി .മാംസത്തിനു വേണ്ടി കന്നുകാലികളെ വില്‍ക്കുന്നത് തടഞ്ഞ കേന്ദ്ര വനം,,,