എന്നെ തോല്‍പ്പിക്കരുതേ, ജൂണ്‍ 28ന് വിവാഹമാണെന്ന അഭ്യര്‍ഥനയുമായി വിദ്യാര്‍ഥിനി
May 5, 2017 11:10 am
ലക്‌നൗ: ഉത്തരക്കടലാസില്‍ ജയിപ്പിക്കണമെന്ന തരത്തില്‍ കുട്ടികളെഴുതുന്ന അഭ്യര്‍ഥനകള്‍ക്ക് പരീക്ഷയോളം പഴക്കമുണ്ട്. അതിന് ഉത്തര്‍ പ്രദേശെന്നോ കേരളമെന്നോ ഭേദമില്ലേ. എന്നാല്‍ ഉത്തര്‍,,,
മഹാരാജാസ് കോളേജില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി; ക്രിമിനലുകളെ മുഖ്യമന്ത്രി ന്യായികരിക്കുന്നുവെന്ന് പിടി തോമസ് എംഎല്‍എ
May 5, 2017 11:05 am
തിരുവനന്തപുരം: മഹാരാജാസില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ വിദ്യാര്‍ത്ഥികളെ ന്യായികരിച്ച് മുഖ്യമന്ത്രി. കലാലയങ്ങളെ ആയുധകേന്ദ്രങ്ങളാക്കുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.ടി,,,
ഡ്രൈവര്‍ ഉറങ്ങി; യുപിയില്‍ ട്രക്ക് കനാലിലേക്ക് മറിഞ്ഞ് 14 മരണം
May 5, 2017 11:01 am
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഇറ്റാഹില്‍ ട്രക്ക് റോഡരികിലെ കനാലിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. ഇറ്റാഹ്,,,
ദേശീയപതാക നെഞ്ചിലേറ്റിയ വിശ്വരൂപം പോസ്റ്റര്‍; നടന്‍ കമല്‍ഹാസനെതിരെ പരാതി
May 5, 2017 10:37 am
കോട്ടയം: ദേശീയ പതാക ദുരുപയോഗം ചെയ്തു എന്ന പേരിൽ കമൽ ഹാസ്സനെതിരെ പരാതി.വിശ്വരൂപം 2 എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്,,,
ബിജെപിയെ പുകഴ്ത്തി മുസ്ലീം ലീഗ് വനിതാ നേതാവ്; പുലിവാലുപിടിച്ച് നേതാക്കള്‍; ഖമറുന്നിസ അന്‍വറിനെതിരെ നടപടിയെടുക്കും
May 5, 2017 10:25 am
മലപ്പുറം: ബിജെപിയെ പുകഴ്ത്തി വനിതാ ലീഗ് അധ്യക്ഷയുടെ നിലപാടില്‍ ലീഗ് നേതൃത്വം പുലിവാല് പിടിച്ചു. ബിജെപിക്ക് വിജയാശംസ നേര്‍ന്ന വനിതാ,,,
മരണനിമിഷം അവസാന ക്ലിക്കില്‍ പകര്‍ത്തി ഫോട്ടോഗ്രഫര്‍ യാത്രയായി
May 5, 2017 10:09 am
വാഷിങ്ടണ്‍: ഒരു ക്ലിക്കിൽ ഒരു ചിത്രവും അതോടൊപ്പം സ്വന്തം മരണവും എഴുതിച്ചേർത്ത് മരണത്തിനു കീഴടങ്ങിയ ഫോട്ടോ ഗ്രാഫറുടെ ചിത്രം കഴിഞ്ഞയാഴ്ചയാണ്,,,
എലികൾ കുടിച്ചു തീർത്തത് ഒൻപതു ലക്ഷം ലീറ്റർ മദ്യം
May 5, 2017 10:05 am
സ്വന്തം ലേഖകൻ പട്ന: ബിഹാറിലെ എലികളും മദ്യപാനികളെന്ന് ബിഹാർ പോലീസ്. പിടിച്ചെടുത്ത് വിവിധ സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന ഒമ്പത് ലക്ഷം ലിറ്റർ,,,
എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന്
May 5, 2017 9:51 am
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ടിന് പി.ആര്‍.ചേംബറില്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കും. പരീക്ഷാ പാസ്‌ബോര്‍ഡ് യോഗം,,,
ഗർഭനിരേധന ശസ്ത്രക്രിയയുടെ നൂലും പറിച്ച് കൈയിൽ പിടിച്ച് കുഞ്ഞുപിറന്നു; ഐതിഹാസിക ചിത്രമെന്ന് പേരിൽ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ
May 5, 2017 9:39 am
ഗർഭപാത്രത്തിൽ ഗർഭനിരോധനത്തിനായി നിക്ഷേപിച്ച ഹോർമോണൽ കോയിലും കയ്യിൽ പിടിച്ചു പുറത്തേക്കു വന്ന കുഞ്ഞിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.ഏക്കാലത്തെയും,,,
സെൻകുമാറിനെ ദത്തെടുത്ത് ബിജെപി: കേന്ദ്രത്തിൽ ഡെപ്യൂട്ടേഷനിലേയ്ക്ക്
May 5, 2017 9:30 am
സ്വന്തം ലേഖകൻ ന്യൂഡൽഹി: സംസ്ഥാന സർക്കാരുമായി യുദ്ധം തുടരുന്ന മുൻ ഡിജിപി ടി.പി സെൻകുമാറിനെ സംരക്ഷണവലയം തീർക്കാൻ ബിജെപി. ടി.പി,,,
ഹാഫിസ് സെയ്ദിനെ ലക്ഷ്യം വച്ച് ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്ക്; ആക്രമണം ലാദൻ മോഡലിൽ: പാക്കിസ്ഥാനിൽ കടന്നു കയറി തീവ്രവാദിയെ വകവരുത്താൻ 30 അംഗ കമാൻഡോ സംഘം
May 5, 2017 8:40 am
സ്വന്തം ലേഖകൻ ന്യൂഡൽഹി: പാക്കിസ്ഥാനുള്ളിലിരുന്ന് ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ തന്ത്രങ്ങൾ മെനയുകയും ആക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്യുന്ന ലഷ്‌കർ ഇ തോയ്ബ,,,
യു.എസ് പാര്‍ലമെന്റും വിമലയും തമ്മില്‍..?ഒരു ഇന്ത്യന്‍ വനിതയ്ക്ക് അമേരിക്കയില്‍ ലഭിക്കുന്ന ആദ്യ ആദരം.പാര്‍ലമെന്റ് മന്ദിരത്തില്‍ പതാക ഉയര്‍ത്തി ബഹുമാനിച്ചു
May 5, 2017 4:07 am
ഇക്കഴിഞ്ഞ ഫെബ്രുവരി 28 ന് യു.എസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളിന് മുകളില്‍ അമേരിക്കന്‍ പതാക ഉയര്‍ന്നപ്പോള്‍ കടലുകള്‍ക്കിപ്പുറത്ത് തിരുവനന്തപുരം തൈക്കാട്,,,