മാളുകളില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് നിയമ വിരുദ്ധമെന്ന് കൊച്ചി നഗരസഭ; പിരിക്കുമെന്ന് മാളുകള്‍; ജനങ്ങളെ കൊളളയടിച്ച് യൂസഫലിയും മാളുമുതലാളിമാരും
November 28, 2016 4:05 pm
കൊച്ചി: ഷോപ്പിങ് മാളുകളില്‍ പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ ആര്‍ക്കും അനുമതി കൊടുത്തിട്ടില്ലെന്ന് കൊച്ചി നഗരസഭ. വിവരാവകാശമനുസരിച്ച് ലഭിച്ച മറുപടിയിലാണ് കൊച്ചി,,,
മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം നാളെവരെ സംസ്‌കരിക്കരുതെന്ന് കോടതി
November 28, 2016 2:56 pm
കോഴിക്കോട്: കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം നാളെവരെ സംസ്‌കരിക്കരുതെന്ന് മഞ്ചേരി ജില്ലാകോടതിയുടെ ഉത്തരവ്. നാള വൈകിട്ട് എഴ്മണി വരെ മൃതദേഹങ്ങള്‍,,,
എന്റെ മകള്‍ക്കും കിട്ടി ഒരു വലിയ സമ്മാനം; സോഷ്യല്‍ മീഡിയയില്‍ വൈറലായ കൊച്ചുമിടുക്കിയുടെ ഫോട്ടാ
November 28, 2016 1:51 pm
തിരുവനന്തപുരം: ‘എന്റെ മകള്‍ക്കും കിട്ടി ഒരു വലിയ സമ്മാനം. അവളുടെ സ്‌കൂളില്‍നിന്ന്. ഉറക്കെ പറയാന്‍ കഴിഞ്ഞില്ലെങ്കിലും അപ്പ എന്ന് വിളിച്ച്,,,
പതിമൂന്നുകരന്‍ മകന് ബെന്‍സ് കാറ് സമ്മാനമായി നല്‍കി ബിജെപി എംഎല്‍എ; ജനങ്ങളെ വെല്ലുവിളിച്ച് ബിജെപി നേതാക്കള്‍
November 28, 2016 1:28 pm
ന്യൂഡല്‍ഹി: പണമില്ലാത്തെ രാജ്യത്തെ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ പതിമൂന്ന് വയസുകാരന്‍ മകന് ബെന്‍സ് കാറ് സമ്മാനിച്ച് ബിജെപി എംഎല്‍എ. നേരത്തെ 500,,,
മമ്മൂട്ടിയും ദുല്‍ഖറും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു; ഒപ്പം മോഹന്‍ലാലിന്റെ മുന്തിരിവള്ളികളും
November 28, 2016 1:06 pm
മലയാള സിനിമാ ചരിത്രം തിരുത്തികുറിച്ച് ബാപ്പയും മകനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു…ഇത്തവണത്തെ ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിലാണ് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറും ദുല്‍ഖറിന്റെ,,,
പത്മകുമാറിന് പിന്നാലെ ആര്‍എസ്എസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ സിപിഎമ്മിലേയ്ക്ക്; ശോഭാ സുരേന്ദ്രനും സി കെ പത്മനാഭനും സിപിഎം നോട്ടമിടുന്ന നോതാക്കള്‍ !
November 28, 2016 12:56 pm
തിരുവനന്തപുരം: കണ്ണൂരിലെ ബിജെപി കോട്ടകളില്‍ നിന്നു സിപിഎമ്മിലേയ്ക്ക് തുടങ്ങിയ ഒഴുക്ക് ഇനിയും തുടരുമെന്നുതന്നെയാണ് പി പത്മകുമാറിന്റെ രാജിയും സിപിഎം പ്രവേശനവും,,,
പോലീസ് ക്രൂരമായി വെടിവച്ചത് രോഗംമൂലം കിടപ്പിലായിരുന്ന മാവോയിസ്റ്റ് നേതാക്കളെ; ഏകപക്ഷീയമായ കൊലപാതകമെന്ന് കൂടുതല്‍ തെളിവുകള്‍
November 28, 2016 12:18 pm
കല്‍പ്പറ്റ: മാവോയിസ്റ്റ് നേതാക്കള്‍ക്ക് നേരെ ഏകപക്ഷിയമായ വെടിവയ്പ്പാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍. രോഗശയ്യയിലായിരുന്ന മാവോയിസ്റ്റ് നേതാക്കളെ വെടിവയ്ക്കുകയായിരുന്നെന്ന മാവോയിസ്റ്റ് വക്താവിന്റെ വാക്കുകള്‍,,,
രാജ്യവ്യാപക പ്രതിഷേധം തുടങ്ങി; കേരളത്തില്‍ ഹര്‍ത്താല്‍: യുഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ച്
November 28, 2016 10:45 am
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ രാജ്യവ്യാപക പ്രതിഷേധം തുടങ്ങി. ബന്ദ്, ഹര്‍ത്താല്‍, പ്രതിഷേധയോഗങ്ങള്‍, പ്രകടനങ്ങള്‍ തുടങ്ങി വിവിധ രൂപത്തിലാണ്,,,
ശക്താരായ ശത്രുക്കളെ ജയിച്ചത് മനക്കരുത്ത് കൊണ്ട്….ഫിദല്‍ കാസ്‌ട്രോയ്ക്ക് അനുസ്മരണവുമായി മഞ്ജു
November 28, 2016 1:14 am
എല്ലാവരും കാത്തിരുന്നത് ഇനി എന്തായിരിക്കും മഞ്ജു ഫേയ്‌സ് ബുക്കില്‍ പറയുക…ദിലീപ് കാവ്യ വിവാഹം കഴിഞ്ഞതുമുതല്‍ ആരാധകര്‍ മുഴുവനും തിരക്കിയത് അതായിരുന്നു…ഒടുവില്‍,,,
ഖത്തറില്‍ മലയാളികളുടെ നേതൃത്വത്തിലുള്ള വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍; മലയാളി യുവതികളെ ചതിയിലൂടെ വില്‍പ്പന നടത്തുന്നു
November 27, 2016 11:54 pm
ഖത്തറില്‍ മലയാളികളുടെ നേതൃത്വത്തിലുള്ള വന്‍ സെക്‌സ് റാക്കറ്റ് പോലീസിന്റെ പിടിയിലായി. ഒരു സ്ത്രീ ഉള്‍പെടെ നാലു മലയാളികളെയാണ് പോലീസ് അറസ്റ്റ്,,,
ധൈര്യമുണ്ടെങ്കില്‍ കേരളത്തിലോട്ട് വാടാ….അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഫേയ്‌സ ബുക്ക് പേജില്‍ മല്ലൂസിന്റെ പൊങ്കാല
November 27, 2016 11:33 pm
തിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ ട്രംപിന്റെ ഫേയ്‌സ് ബുക്ക് പേജില്‍ മല്ലൂസിന്റെ പൊങ്കാല. സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞ മരിയ,,,
രാജ്യം കൊള്ളയടിച്ചവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
November 27, 2016 9:18 pm
ലക്നോ: രാജ്യം ഭരിച്ചു കൊള്ളയടിച്ചവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍ പ്രദേശില്‍ നടന്ന ബിജെപി പരിവര്‍ത്തന റാലിയില്‍,,,