സക്കീര്‍ഹൂസൈന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍; രാഷ്ട്രീയ നേതാവിന്റെ ഗുണ്ടാ ബന്ധം ന്യായികരിക്കാനാവില്ല: സിപിഎം ഏരിയാ സെക്രട്ടറി അഴിക്കുള്ളിലേയക്ക്
November 4, 2016 12:48 pm
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ സിപിഐഎം നേതാവിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍. രാഷ്ട്രീയ നേതാവിന്റെ ഗുണ്ടാബന്ധം ന്യായീകരിക്കാനാവില്ല,,,
മുഖം നോക്കാതെ നടപടിയെന്ന് എകെ ബാലന്‍; വടക്കാഞ്ചേരി പീഡന കേസ് അട്ടിമറിയ്ക്കാന്‍ വനിതാ അഭിഭാഷകയും കൂട്ടുനിന്നെന്ന് അനില്‍ അക്കര എംഎല്‍എ നിയമസഭയില്‍
November 4, 2016 12:25 pm
തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെട്ട സംഘം വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസ് സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് നിയമ മന്ത്രി എകെ,,,
കവര്‍ച്ചക്കെത്തിയ സംഘം മൂന്ന് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തു; വീട് വളഞ്ഞ് ആറംഗ സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി
November 4, 2016 12:05 pm
നോയിഡ: മോഷ്ടാടക്കള്‍ കവര്‍ച്ചക്കായെത്തി മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഗ്രേറ്റര്‍ നോയിഡയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ബലാത്സംഗത്തിനുശേഷം സ്ത്രീകളുടെ സ്വര്‍ണവും,,,
മഹാരാഷ്ട്രയില്‍ 12 ആദിവാസി വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിനിരയായി; മൂന്ന് കുട്ടികള്‍ ഗര്‍ഭിണികളായി; പീഡനം നടന്നത് അധ്യാപകരുടെ നേതൃത്വത്തില്‍
November 4, 2016 11:20 am
മുംബൈ: മഹാരാഷ്ട്രയില്‍ 12 ആദിവാസി വിദ്യാര്‍ഥിനികള്‍ ഹോസ്റ്റലില്‍ വെച്ച് പീഡനത്തിനിരയായിയ ബുല്‍ദാന മേഖലയിലെ നിനാദി ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പീഡനത്തിനിരയായത്.,,,
നവംബര്‍ പതിനാലില്‍ ഉദിക്കുന്ന ചന്ദ്രന്‍ 70 വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന ഏറ്റവും വലിയ ചന്ദ്രന്‍; ലോകവസാനമെന്ന് വിശ്വാസികള്‍
November 4, 2016 11:07 am
70 വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന ഏറ്റവും വലിയ ചന്ദ്രന്‍ ഈ മാസം പതിനാലിനുദിക്കും.സാധാരണ ചന്ദ്രനേക്കാള്‍ 14 ശതമാനം വലുപ്പക്കൂടുതലുണ്ടാകും. ഇതിന് പുറമെ,,,
വാട്‌സ് അപ്പിലെ രഹസ്യകാമുകൻ ചതിച്ച; വീട്ടമ്മ വീടിനു വെളിയിലായി
November 4, 2016 10:58 am
സ്വന്തം ലേഖകൻ കോട്ടയം: കൂട്ടുകാരി വാട്‌സാപ്പ് വഴി ഭാര്യയ്ക്ക് അയച്ച തമാശചിത്രം ഭർത്താവിന് കിട്ടിയതിനെ തുടർന്ന് വീട്ടിൽ മർദ്ദനവും കുടുംബകലഹവും.,,,
വിശ്വാസത്തിന്റെ പേരില്‍ നവജാത ശിശുവിനോട് ക്രൂരത; ഉപദേശം നല്‍കിയ ഹൈദ്രോസ് തങ്ങളും; കുഞ്ഞിന്റെ പിതാവും അറസ്റ്റിലായേക്കും
November 4, 2016 10:51 am
കോഴിക്കോട്: വിശ്വാസത്തിന്റെ പേരില്‍ നവജാത ശിശുവിന്‍ മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ വ്യാജ സിദ്ധനു കുഞ്ഞിന്റെ പിതാവും അറസ്റ്റിലായേക്കും. കളംതോടുള്ള ഹൈദ്രോസ്,,,
തമിഴ്മക്കളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു; തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സുഖം പ്രാപിക്കുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട്
November 4, 2016 10:28 am
ചെന്നൈ: തമിഴ് മക്കളുടെ പ്രാര്‍ത്ഥനകള്‍ക്കും നേര്‍ച്ചകള്‍ക്കും ഒടുവില്‍ ഫലം കാണുന്നു. വിദേശത്തുനിന്നെത്തിയ ഡോക്ടര്‍മാരുള്‍പ്പെടെ പതിനഞ്ചോളം പേരുടെ തീവ്രശ്രമങ്ങള്‍ ഫലം കണ്ടെന്നാണ്,,,
വിമാനം ടേയ്ക്ക് ഓഫിനായി റണ്‍വേയിലൂടെ പോകവേ ലാന്‍ഡ് ചെയ്ത മറ്റൊരു വിമാനം മുമ്പിലൂടെ ക്രോസ് ചെയ്യുന്നു; വിമാനം ജബ്‌ചെയിച്ച് ദുരന്തം ഒഴിവാക്കിയ അവിശ്വസനീയ കാഴ്ച്ച
November 4, 2016 10:13 am
വിമാനം ടേയ്ക്ക് ഓഫിനായി റണ്‍വേയിലൂടെ പോകവേ ലാന്‍ഡ് ചെയ്ത മറ്റൊരു വിമാനം മുമ്പിലൂടെ ക്രോസ് ചെയ്യുന്നു. കൂട്ടിയിടി ഉറപ്പായ ആ,,,
കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വൃദ്ധയെ പോലീസ് മോഷ്ടാവാക്കി; തൊണ്ടി മുതലിനായി രണ്ട് സെന്റ് പുരയിടം വില്‍പ്പിച്ചു;യഥാര്‍ത്ഥകള്ളനെ കിട്ടിയതോടെ എസ് ഐ കുഴഞ്ഞുവീണുമരിച്ചു
November 4, 2016 9:35 am
വരാപ്പുഴ: കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പ്രതിയാക്കുക എന്ന കേരള പോലീസിന്റെ ക്രൂരതയില്‍ എത്രയോ നിരപരാധികളുടെ ജീവിതമാണ് വഴിയാധാരമായിരിക്കുന്നത്. ഇത്തരത്തിലൊരു ഞെട്ടിയ്ക്കുന്ന,,,
ബ്ലേഡുപലിശക്കാരനും ഗുണ്ടായിസവും; ഡി വൈ എഫ് ഐ നേതാവിന്റെ പലിശക്കുനല്‍കല്‍ പാര്‍ട്ടി അറിവോടെ; പിഎന്‍ ജയന്തന്‍ ചെറിയ മീനല്ല; പിന്തുണയുമായി മന്ത്രി എസി മൊയ്തീനും
November 4, 2016 9:18 am
തൃശൂര്‍: ഡിവൈഎഫ് ഐയുടെ ബ്ലോക് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബ്ലേഡുകാരനിലേയ്ക്കും പിന്നെ ജനപ്രതിനിതിയായും മാറിയ സിപിഎം നേതാവ് പിഎന്‍ ജയന്തനും,,,
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായവരെ ഡി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കില്ല . ഗ്രൂപ്പ് നിര്ദേശം അവഗണിക്കരുതെന്ന് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും
November 4, 2016 6:45 am
തിരുവനന്തപുരം:ഡി.സി.സി അധ്യക്ഷന്മാരെ വീതം വെക്കാനുള്ള ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് വീണ്ടും തിരിച്ചടി .സമവായത്തില്‍ ത്രിമൂര്‍ത്തികളുടെ വീതം വെപ്പ് പൊളിഞ്ഞു .പുതിയ ഡി.സി.സി,,,