മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച് പിണറായി
October 21, 2016 3:58 am
തിരുവനന്തപുരം :താനടക്കമുള്ള മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചു.തീരുമാനം ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ,,,
കണ്ണീരൊടുങ്ങാതെ രാജകുടുംബം രാജകുമാരന്റെ വധ ശിക്ഷ, അവസാന നിമിഷങ്ങളുടെ ദൃക്സാക്ഷി വിവരണം.രാത്രിമുഴുവന്‍ വരെ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകിമരണത്തിലേക്ക്
October 21, 2016 3:37 am
റിയാദ് :ആരു കുറ്റം ചെയ്താലും ശരിയത്ത് നിയമപ്രകാരം ശിക്ഷ എല്ലാവര്‍ക്കും തുല്യ നീധി നടപ്പില്‍ വരുത്തിയ സൗദി രാജകുമാരന്റെ വധശിക്ഷയുടെ,,,
പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തുന്ന പ്രാപ്പിടിയന്‍ പക്ഷിയെ ബിഎസ്എഫ് പിടികൂടി
October 21, 2016 12:44 am
രാജസ്ഥാന്‍ :വിദഗ്ധ പരിശീലനം ലഭിച്ച;പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തുന്ന പ്രാപ്പിടിയന്‍ പക്ഷിയെ ബിഎസ്എഫ് പിടികൂടി. രാജസ്ഥാനിലെ പാക്ക് അതിര്‍ത്തിയോടു ചേര്‍ന്ന അനൂപ്ഗഢില്‍ നിന്നാണ്,,,
ശിവകാശിയില്‍ പടക്കനിര്‍മ്മാണശാലക്കടുത്ത് തീപിടുത്തം: 9 മരണം
October 20, 2016 10:08 pm
മധുര: ശിവകാശിയില്‍ പടക്കനിര്‍മ്മാണശാലക്ക് സമീപമുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ മരിച്ചു. 15ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ,,,
പതിനെട്ടുകാരി നാല്‍പത്തിയൊന്ന്കാരനൊപ്പം ഒളിച്ചോടി.ഫോട്ടോയ്ക്കും പിന്നിലെ സത്യം വെളിപ്പെടുത്തി സുഹൃത്തുക്കള്‍
October 20, 2016 5:58 pm
കോഴിക്കോട്: പതിനെട്ടുകാരി പെണ്‍കുട്ടി നാല്‍പത്തിയൊന്ന്കാരനൊപ്പം ഒളിച്ചോടി എന്ന വാര്‍ത്തയും സോഷ്യല്‍ മീഡിയായില്‍ വൈറല്‍ ആയിരുന്നു. എന്നാല്‍ ഇതു സത്യമല്ലെന്നും ഇതിന്,,,
വാഗ്ദാനവുമായി പിണറായി വിജയന്‍ അടുത്തബന്ധുവിനെ അയച്ചു; ബന്ധുവിന്റെ വാഗ്ദാനം കേട്ട് ഇലക്ട്രിക് ഷോക്കറ്റതുപോലെ തോന്നി-എന്‍.ഗോപാലകൃഷ്ണന്‍
October 20, 2016 3:43 pm
കൊച്ചി :സഹായ വാഗ്ദാനവുമായി തന്റെ വീട്ടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ രക്തബന്ധുവിനെ അയച്ചിരുന്നതായി ഹൈന്ദവ പ്രഭാഷകനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്,,,
വിശദീകരണമില്ലാതെ അക്രമാസക്തരാകുന്നത് തെരുവുനായ്ക്കളൂം അഭിഭാഷകരും: അഭിഭാഷകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍
October 20, 2016 2:47 pm
തൃശ്ശൂര്‍: അഭിഭാഷകരെ തെരുവുനായ്ക്കളോട് ഉപമിച്ച് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍.വിശദീകരണമില്ലാതെ അക്രമാസക്തരാകുന്നത് രണ്ടു കൂട്ടര്‍ മാത്രമാണ്. തെരുവുനായ്ക്കളും അഭിഭാഷകരും. കേരളത്തിലുടനീളം നായ്ക്കള്‍,,,
ബാര്‍ കോഴ കെ ബാബുവിനെ വിജിലന്‍സ് അറസ്റ്റ് ചെയ്‌തേക്കും,ബാബുറാം ബാബുവിന്റെ ബിനാമി.നാളെ വീണ്ടും ചോദ്യം ചെയ്യും
October 20, 2016 2:36 pm
തിരുവനന്തപുരം :ബാര്‍കോഴക്കേസില്‍ മുന്‍മന്ത്രി കെ ബാബുവിനെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് സൂചന . കെ.ബാബു കൂടുതല്‍ കുരുക്കിലേക്ക് എത്തിയിരിക്കയാണ് .,,,
2017 ജനുവരിക്ക് ശേഷം പിണറായി മുഖ്യമന്ത്രി കസേരയില്‍ ഉണ്ടാകില്ല.പിണറായിക്ക് ഇനി വെറും 100 ദിവസം മാത്രം …മുഖ്യമന്ത്രിക്കസേരയില്‍ നിന്നും തെറിക്കും..വീഴ്ത്താന്‍ ഇനി അവശേഷിക്കുന്ന ഓവറുകള്‍ മൂന്ന് മാസം
October 20, 2016 11:58 am
കോഴിക്കോട് :ലക്ഷ്യമിട്ട ഒന്നാം വിക്കറ്റ് പിണറായി വിജയന്‍റേത്. വീഴ്ത്താന്‍ ലക്ഷ്യമിടുന്ന ഓവറുകള്‍ ജൂലായ് ആദ്യ ആഴ്ച മുതല്‍ 180 ദിവസം,,,
ഭീകരര്‍ നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയേക്കാം; എന്‍എസ്ജിക്കും പൊലീസിനും ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
October 20, 2016 11:17 am
ന്യൂഡല്‍ഹി: കശ്മീര്‍ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനാകാത്തതിനാല്‍ പാക്ക് ഭീകരര്‍ മറ്റു വഴികള്‍ തേടുന്നതായി റിപ്പോര്‍ട്ട്. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം,,,
ശ്രദ്ധിക്കുക നിങ്ങളും ജയിലാവാം …കുവൈറ്റില്‍ എയര്‍ പോര്‍ട്ട് പരിശോധനയില്‍ കുടുങ്ങി മലയാളി ജയിലിലായി
October 20, 2016 4:23 am
കുവൈറ്റില്‍ ജോലി തേടിപ്പോയ യുവാവ് എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ കുടുങ്ങി ജയിലിലായതായി സൂചന. സോറിയാസിസിനുള്ള ആയുര്‍വേദ മരുന്നുകള്‍ കൈവശം വെച്ചതിനാണ് അറസ്റ്റ്.കൊല്ലം,,,
പന്ത്രണ്ട് വയസ്സുള്ള ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത് 35 കാരനായ ഭര്‍ത്താവ്….
October 20, 2016 4:07 am
പന്ത്രണ്ട് വയസ്സുള്ള ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത് 35 കാരനായ ഭര്‍ത്താവ്. സംഭവം നടന്നത് ചൈനയില്‍. 12 വയസ്സുകാരിയായ ഗര്ഭിണിയെയും,,,