പന്ത്രണ്ടാം വയസില്‍ ലൈംഗീക തൊഴിലാളിയാകേണ്ടി വന്ന യുവതിയുടെ കഥ; പീഡിപ്പിക്കപ്പെട്ടത് 43,200 തവണ
February 15, 2016 8:59 am
മെക്‌സിക്കൊസിറ്റി: പന്ത്രണ്ടാ വയസില്‍ ലൈംഗീക തൊഴിലാളിയാകേണ്ടിവന്ന യുവതിയുടെ കഥയാണ് ലോകമാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ച. ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ലൈംഗിക തൊഴിലാളി,,,
ഇത്തവണ കെസി ജോസഫ് ഇരിക്കൂരില്‍ മത്സരിക്കില്ല; സജീവ് ജോസഫിന് സാധ്യത; കേരള കോണ്‍ഗ്രസിന്റെ ചങ്ങനാശ്ശേരി നോട്ടമിട്ട് മന്ത്രി: പേരാവൂരില്‍ കെജെ ജോസഫ് ഇടത് സ്വതന്ത്രാനായേക്കും
February 15, 2016 8:43 am
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ സുരക്ഷിത പാളയങ്ങള്‍ തേടി നിയുക്ത സ്ഥാനാര്‍ത്ഥികള്‍ ഓട്ടം തുടങ്ങി. പല പ്രമുഖരും,,,
ഒഎന്‍വിക്ക് ആദരമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി
February 14, 2016 3:30 pm
ന്യൂഡല്‍ഹി : കവി ഒ.എന്‍.വി.കുറുപ്പിന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുശോചനം രേഖപ്പെടുത്തി.ടിറ്ററിലാണ് രാഹുല്‍ അനുശോചനം രേഖപ്പെടുത്തിയത്.അതേസമയം അന്തരിച്ച,,,
തീപ്പൊരി പ്രസംഗവുമായി ഓര്‍ത്തോഡോകസ് വൈദീകന്‍ സിപിഎം വേദിയില്‍; സാഖാവ് ഫാദറെന്ന് വിളിക്കണമെന്ന് ആവശ്യപ്പെട്ട ഫാ മാത്യു പിണറായിയെ പുകഴ്ത്തി കയ്യടി നേടി സോഷ്യല്‍ മീഡിയ ഏറ്റെടുത്ത പ്രസംഗം ഇവിടെ കാണാം…
February 14, 2016 3:20 pm
പത്തനംതിട്ട: സഖാവ് ഫാദര്‍ മാത്യൂസ് എന്ന് വിളികേള്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്..ഇത് പറയുന്നത് വേറെയാരുമല്ല പത്തനംതിട്ട ജില്ലാ പുരോഗമന കലാസാഹിത്യ സംഘം,,,
”ഞാന്‍ മത്സരിച്ചില്ലെങ്കില്‍ അവിടെ തോറ്റ് പോകും” പാര്‍ട്ടി സെക്രട്ടറിയോട് തങ്ങളെ പരിഗണിക്കണമെന്ന ആവശ്യവുമായി സഖാക്കള്‍,എല്ലാറ്റിനും കാലത്തെ പഴിച്ച് സിപിഐഎം.
February 14, 2016 1:54 pm
കൊച്ചി:പണ്ടൊക്കെ സിപിഎമ്മില്‍ പാര്‍ട്ടി തീരുമാനം വരുന്നത് വരെ സ്ഥാനാര്‍ത്ഥി ആരാണെന്ന് പ്രവര്‍ത്തകര്‍ മിണ്ടുക പോലുമില്ല.ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ പുറത്തറിയിക്കാതെ തന്നെ സ്ഥാനാര്‍ത്ഥികളെ,,,
”ആനന്ദകുട്ടന്‍ ഇനി ക്യാമറകളുടെ കണ്ണെത്താത്ത ദൂരത്തേക്ക്”.പ്രശസ്ത ഛായാഗ്രാഹകന്‍ ആനന്ദകുട്ടന്‍ അന്തരിച്ചു.
February 14, 2016 11:54 am
കൊച്ചി:പ്രശസ്ത ഛായാഗ്രാഹകന്‍ ആനന്ദകുട്ടന്‍(62)അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ധേഹം.ഇന്ന് 11 മണിയോടെയാണ് മരണം സംഭവിച്ചത്.150ഓളം ചിത്രങ്ങള്‍ക്ക്,,,
ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും,നടപടി ആഭ്യന്തര വകുപ്പ് നിര്‍ദ്ധേശമനുസരിച്ച്,പരിയാരത്ത് കഴിയുന്നതില്‍ നിയമ തടസമുണ്ടെന്ന് ജയില്‍ സൂപ്രണ്ട്.
February 14, 2016 11:15 am
കണ്ണൂര്‍:പി ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.സെല്‍ സൗകര്യമില്ലാത്ത പരിയാരം മെഡിക്കല്‍ കോളേജില്‍ അദ്ധേഹത്തെ പാര്‍പ്പിക്കാനാകില്ലെന്ന് കാണിച്ച് ആശുപത്രി അധികൃതര്‍ക്ക്,,,
വെള്ളാപ്പളിയുടെ പാര്‍ട്ടിക്ക് രണ്ട് പ്രസിണ്ടന്റുമാരോ? തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിവരങ്ങള്‍ വ്യാജം: ബിഡിജെസിന് രജീസ്‌ട്രേഷന്‍ ലഭിച്ചേക്കില്ല
February 14, 2016 11:03 am
തിരുവനന്തപുരം: പുതിയ പാര്‍ട്ടി രൂപികരിച്ച വെള്ളപ്പള്ളി നടേശന് തുടക്കത്തിലേ തട്ടിപ്പ് നടത്തി വെട്ടിലായി. രജിസ്‌ട്രേഷനുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്,,,
മാഹകവിക്കു മുന്നില്‍ നിറകണ്ണുകളോടെ കേരളം; ഇനി ജനമനസുകളില്‍ കവിതയായി ഒന്‍എന്‍വി; സംസ്‌കാരം നാളെ ശാന്തികവാടത്തില്‍
February 14, 2016 10:19 am
ഇനി ഒന്‍ എന്‍വി കവിതകളിലൂടെ ജനഹൃദയങ്ങളില്‍ ജീവിക്കും. മലയാളത്തിന്റെ കാവ്യ സൗന്ദര്യത്തിന് മലയാളം േനിറകണ്ണുകളോടെ വിട നല്‍കുകയാണ്… തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍,,,
കൊച്ചി കള്ളസ്വര്‍ണ്ണക്കാരുടെ താവളമോ? ഈ സാമ്പത്തിക വര്‍ഷം കസ്റ്റംസ് പിടിച്ചത് 100 കിലോ സ്വര്‍ണ്ണം.
February 14, 2016 10:04 am
കൊച്ചി:അറബികടലിന്റെ റാണിയെന്ന പേര് കൊച്ചിക്ക് മാറ്റണമെന്ന് തോന്നുന്നു.ഇപ്പോള്‍ കള്ളസ്വര്‍ണ്ണമണിഞ്ഞ റാണി എന്നാണ് പലരും രഹസ്യമായി വ്യാവസായിക നഗരിയെ വിളിക്കുന്നത്. വിദേശനിര്‍മിത,,,
നാഗ്ജി ഫുട്‌ബോൾ; ബ്രസീൽ ടിം ഫൈനലിൽ
February 14, 2016 9:56 am
സ്‌പോട്‌സ് ലേഖകൻ കോഴിക്കോട്: റാപ്പിഡ് ബുക്കാെറസ്റ്റിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി ബ്രസീൽ ടീം അത്‌ലറ്റിക്കോ പരാെനസ് നാഗ്ജി കപ്പിന്റെ,,,
നിയമസഭാ തിരഞ്ഞെടുപ്പ്: ശക്തി പരിശോധിക്കാൻ സംസ്ഥാനത്തെമ്പാടും എസ്എൻഡിപി സർവേ; സർവേ നടത്തുന്നത് ശാഖകൾ കേന്ദ്രീകരിച്ച്
February 14, 2016 9:32 am
സ്വന്തം ലേഖകൻ കൊല്ലം: രാഷ്ട്രീയ ശക്തിയായ മാറുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാനത്തു ബിജെഡിഎസിനു ഒറ്റയ്ക്കു നേടാൻ സാധിക്കുന്ന വോട്ടെണ്ണി എസ്എൻഡിപി,,,