സച്ചാര്‍ രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര സാമൂഹ്യക്ഷേമ മന്തി; ഈ റിപ്പോര്‍ട്ടുകള്‍ ന്യൂനപക്ഷ പ്രീണനത്തിനെന്നു മന്ത്രി താവര്‍ചന്ദ് ഗെഹ്‌ലോട്ട്
February 16, 2016 10:15 am
കൊച്ചി: യുപിഎ സര്‍ക്കാര്‍ വന്‍നേട്ടമായി ഉയര്‍ത്തിക്കാട്ടിയ സച്ചാര്‍, രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ഈ സര്‍ക്കാര്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ്,,,
ഒരു സൈക്കിളിന് വേണ്ടി നോക്കി വളര്‍ത്തിയ മുത്തശ്ശിയെ പതിനാലുകാരന്‍ അടിച്ചുക്കൊന്നു; മൃതദേഹം കുറ്റിക്കാട്ടില്‍ ഒളിപ്പിക്കാനും ശ്രമം
February 16, 2016 10:00 am
കല്‍പ്പറ്റ:ഇപ്പോള്‍ എല്ലാം സിനിമ മയമാണ്,ആരേയും കൊല്ലാം.എവിടേയും അക്രമം നടത്താം.തസ്ഥാന ജില്ലയിലെ യുവാക്കളുടെ തല്ലി കൊല്ലലിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകുന്നതിന് മുന്‍പ്,,,
സ്വയം പ്രഖ്യാപിത ബിഷപ്പ് കെപി യോഹനാനെതിരെ കേന്ദ്രസര്‍ക്കാരും അന്വേഷണം തുടങ്ങി; കോടികളുടെ തട്ടിപ്പില്‍ കുടൂതല്‍ പേര്‍ പരാതിയുമായി രംഗത്ത്
February 16, 2016 9:54 am
ന്യൂഡല്‍ഹി: ബിലീവേഴ്‌സ് ചര്‍ച്ച് സ്വയം പ്രഖ്യാപിത ബിഷപ്പ് കെപി യോഹനാനെതിരെ കുടുതല്‍ തെളിവുകള്‍ തേടി കേന്ദ്രസര്‍ക്കാരും അന്വേഷണത്തിന്. അറുനൂറ് കോടിയിലധികം,,,
ജെഎന്‍യു വിഷയം പുതിയ വഴിത്തിരിവിലേക്ക്;പാര്‍ലമെന്റ് അക്രമണ കേസില്‍ പ്രതിയായിരുന്ന പ്രൊഫസര്‍ ഗിലാനി പോലീസ് കസ്റ്റഡിയില്‍
February 16, 2016 9:44 am
ന്യുഡല്‍ഹി:ജെഎന്‍യു വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ഉറച്ച് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ന്യുഡല്‍ഹിയിലെ ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍,,,
കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം;മരിച്ചത് ബിജേപി പ്രവര്‍ത്തകന്‍ സുജിത്,പിന്നില്‍ സിപിഎം എന്ന് ആരോപണം.
February 16, 2016 9:21 am
കണ്ണൂര്‍: സിപിഎം സംസ്ഥാന നേതൃത്വത്തിന് തലവേദനയായി കണ്ണൂരില്‍ വീങ്ങും രാഷ്ട്രീയ കൊലപാതകം.ബിജെപി പ്രവര്‍ത്തകനാണ് ഇത്തവണ മരിച്ചത്. പി. ജയരാന്റെ അറസ്റ്റുമായി,,,
മനോജും ഷുക്കൂറും പാഠമാകുന്നില്ല; കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം
February 16, 2016 8:37 am
ക്രൈം റിപ്പോർട്ടർ കണ്ണൂർ: കണ്ണൂർ പാപ്പിനിശ്ശേരിയിൽ ബിജെപി പ്രവർത്തകനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. അരോളി ആസാദ് കോളനിയിൽ സുജിത്താണ്(27) കൊല്ലപ്പെട്ടത്. ഒരു,,,
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ പോയ യുവാവ് കൊല്ലപ്പെട്ടു; യുവതിയുടെ ബന്ധുക്കള്‍ അറസ്റ്റില്‍
February 15, 2016 7:58 pm
ഗുഡ്ഗാവ്: ചാറ്റിങ്ങിനൊടുവില്‍ ഫേസ്ബുക്ക് സുഹൃത്തായ യുവതിക്കൊപ്പം വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ പോയ യുവാവ് കൊല്ലപ്പെട്ടു. 27കാരനായ ഈശ്വറാണ് കൊല്ലപ്പെട്ടത്. യുവതിയുടെ,,,
കുഞ്ചാക്കോക്കും ജയസൂര്യക്കും നായികയായി അമലാപോള്‍; ഷാജഹാനും പരീക്കുട്ടിയും മായി യുവതാരങ്ങള്‍
February 15, 2016 6:39 pm
ഇടവേളയ്ക്കുശേഷം അമലാപോള്‍ കുഞ്ചാക്കോ ബോബന്റെ നായികയായി തിരിച്ചെത്തുന്നു. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് ഷാജഹാനും പരീക്കുട്ടിയും എന്ന,,,
മമ്മൂട്ടിയുടെ നായികയായി ഗ്ലാമര്‍ താരം വരലക്ഷ്മി; അതീവ സന്തുഷ്ടയെന്നും നായിക
February 15, 2016 6:27 pm
ഒരു അന്യഭാഷാ നടി കൂടി മമ്മൂട്ടിയുടെ നായികയായി എത്തുന്നു. തമിഴ് നടന്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് മമ്മൂട്ടിയുടെ നായികയായി,,,
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്യൂണ്‍ അറസ്റ്റില്‍
February 15, 2016 6:13 pm
ചേര്‍പ്പ്: പത്തുവയസുകാരിയെ പീഡിപ്പിച്ച സ്‌കൂളിലെ പ്യൂണിനെ പോലീസ് അറസ്റ്റ് ചെയ്തു. നടുമ്പാള്‍ സ്വദേശി മഠത്തിപ്പറമ്പില്‍ സന്ദീപി(36)നെയാണ് ചേര്‍പ്പ് പോലീസ് അറസ്റ്റു ചെയ്തത്.,,,
ജെഎന്‍യു:പട്യാല കോടതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം,മര്‍ദ്ധനം നടത്തിയത് സംഘപരിവാര്‍ എന്ന് വിദ്യാര്‍ത്ഥികള്‍.
February 15, 2016 3:57 pm
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുന്നതിനിടിയല്‍ സംഘര്‍ഷം. ജെഎന്‍യു അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും,,,
സോളാര്‍ കമ്മീഷനെതിരെ പിപി തങ്കച്ചന്‍,കമ്മീഷന്‍ മുന്‍വിധിയോടെ പെരുമാരുന്നു,സര്‍ക്കാരിന് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും യുഡിഎഫ് കണ്‍വീനറുടെ ഏറ്റുപറച്ചില്‍.
February 15, 2016 2:00 pm
തിരുവനന്തപുരം:സോളാര്‍ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും കോണ്‍ഗ്രസ്സ്.ഇത്തവണ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ തന്നെയാണ് ജസ്റ്റിസ് ശിവരാജനെതിരെ രംഗത്തെത്തിയത്.ഷിബു,,,