മാനസിക വിഭ്രാന്തിയിൽ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി; കോടാലികൊണ്ടു വെ്ട്ടിയത് പന്ത്രണ്ടു തവണ
February 11, 2016 9:52 pm
ക്രൈം റിപ്പോർട്ടർ ആലങ്ങോട്: വീടിനുള്ളിൽ കിടന്നുറങ്ങിയ ഭർത്താവിനെ അർധരാത്രി ഭാര്യ വെട്ടിക്കൊലപ്പെടുത്തി. കോടാലി ഉപയോഗിച്ചു കട്ടിലിൽ ഇട്ടു ഭർത്താവിനെ പന്ത്രണ്ടു,,,
വിഎസുമായി എനിക്ക് യോജിക്കാനാകില്ല,ബാര്‍ കോഴയില്‍ സത്യമുണ്ട്,ഉമ്മന്‍ചാണ്ടി നല്ല നേതാവ്,രഞ്ജി പണിക്കര്‍ രാഷ്ട്രീയം പറയുന്നു.
February 11, 2016 4:42 pm
ഇടതുപക്ഷത്തിനൊപ്പമാണ് രഞ്ജി പണിക്കരുടെ രാഷ്ട്രീയം. പഠനകാലത്തെ എസ്എഫ്‌ഐ നേതാവിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ ഇന്നും പ്രതീക്ഷ തന്നെയാണ്. എല്ലാ തെരഞ്ഞെടുപ്പിലും സിപിഐ(എം),,,
ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജില്ലാ സെക്രട്ടറി അറസ്റ്റിന് വഴങ്ങിയേക്കും.രാഷ്ട്രീയമായി നേരിടാന്‍ പാര്‍ട്ടി തീരുമാനം.
February 11, 2016 4:11 pm
കൊച്ചി: കതിരൂര്‍ മനോജ് വധക്കെസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല.ഹൈക്കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളി.കേസില്‍,,,
ക്രിസ്തുവിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന കള്ളനോ കെപി യോഹനാന്‍; പാവങ്ങള്‍ക്കായി പിരിച്ചത് 650 കോടി ചിലവാക്കിയത് 10 കോടി മാത്രം; സ്വയം പ്രഖ്യാപിത ബിഷപ്പിനെതിരെ അമേരിക്കയില്‍ കേസ്
February 11, 2016 3:05 pm
കൊച്ചി: ദൈവത്തിന്റെ പേരില്‍ പാവങ്ങളെ പറ്റിച്ച് കോടികള്‍ സമ്പാദിച്ച സ്വയം പ്രഖ്യാപിത ബിഷപ്പ് കെപി യോഹനാന്‍ ഒടുവില്‍ കുടുങ്ങുന്നു. ചാരിറ്റിയുടെ,,,
പ്രാര്‍ത്ഥനകള്‍ വിഫലം; ഹനുമന്തപ്പ ഇനി ജ്വലിക്കുന്ന ഓര്‍മ്മ,മരണം ദില്ലി സൈനിക ആശുപത്രിയില്‍.
February 11, 2016 1:01 pm
ദില്ലി: സിയാച്ചിനിലെ മഞ്ഞുവീഴ്ചയില്‍ മഞ്ഞിനടിയില്‍ പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട സൈനികന്‍ ഹനുമന്തപ്പ മരിച്ചു. ദില്ലിയിലെ സൈനിക ആശുപത്രിയില്‍ അല്പസമയം,,,
സാധാരണക്കാരനും ബാബു മൂപ്പനും രണ്ട് നീതിയോ? മരട് നഗരസഭയിലെ വന്‍കിട കയ്യേറ്റക്കാരുടെ പട്ടിക ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന് ലഭിച്ചു.ലിസ്റ്റിലുള്ളത് കേരളത്തിലെ പ്രമുഖ ബില്‍ഡര്‍മാരും ഹോട്ടല്‍ ഗ്രൂപ്പുകളും.
February 11, 2016 12:30 pm
കൊച്ചി:”കൊച്ചി പഴയ കൊച്ചിയല്ല,പക്ഷേ കയ്യേറ്റവും കയ്യേറ്റക്കാരും ഇവിടെ പഴയത് തന്നെ”.സാധാരണക്കാരന്‍ അഞ്ച് സെന്റ് ഭൂമിയില്‍ ഒരു കൂര വെച്ച് കെട്ടാനായി,,,
മോഡിയുടെ ഭാര്യക്ക് വിദേശത്തേക്ക് പറക്കാന്‍ കഴിയുമോ? പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഭര്‍ത്താവിന്റെ ഒപ്പിനുവേണ്ടി നടക്കുന്ന പ്രധാനമന്ത്രിയുടെ ഭാര്യയുടെ അവസ്ഥ ലോകമാധ്യമങ്ങള്‍ക്ക് വാര്‍ത്ത
February 11, 2016 10:43 am
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉലകം മുഴുവന്‍ ചുറ്റുകറമ്പോളും മോഡിയുടെ ഭാര്യക്ക് വിദേശയാത്ര ഇന്നും സ്വപ്‌നമായി അവശേഷിക്കുമോ? കാരണം മറ്റൊന്നുമല്ല,,,
രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണുന്നത് തടഞ്ഞ് സരിത കേസില്‍ കുറ്റാരോപിതരായ എംഎല്‍എമാര്‍,എസ്പിജിയെ ഉപയോഗിച്ച് വിമാനത്താവളത്തില്‍ എ ഗ്രൂപ്പ് നടകം,പിജെ കുര്യന് പോലും രാഹുലിനടുത്തെത്താന്‍ കഴിഞ്ഞില്ല,നീക്കം സോളാര്‍, ബാര്‍ വിഷയങ്ങള്‍ മാധ്യമങ്ങള്‍ ഉന്നയിക്കുമോ എന്ന ഭയം മൂലം.
February 11, 2016 10:42 am
കൊച്ചി:രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണുന്നത് തന്ത്രപൂര്‍വ്വം തടഞ്ഞ് സോളാര്‍ വിവാദ എംഎല്‍എമാര്‍.നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്നലെയാണ് സംഭവം.കേരളത്തില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സോളാര്‍,ബാര്‍,,,
ഗള്‍ഫിലുള്ള ഭര്‍ത്താവിന് നഗ്നസെല്‍ഫിയയച്ചു; ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ ചിത്രങ്ങള്‍ ലീക്കായി; ഭര്‍ത്താവിന്റെ കൂട്ടുകാരന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ഒടുവില്‍ ജീവതം തകര്‍ന്ന യുവതിയുടെ കഥ
February 11, 2016 10:21 am
കോട്ടയം: മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ കൊടുത്തതിന്റെ പേരില്‍ ചതിയില്‍ പെട്ട നിരവധി പെണ്‍കുട്ടികളുണ്ട് കേരളത്തില്‍. മൊബൈലിന്റെ സാങ്കേതിക സംവിധാനങ്ങളെ,,,
മാഗിക്ക് പിന്നാലെ ഹോര്‍ലിക്‌സ് ഫൂഡില്‍സും പരിശോധനയില്‍ കുടുങ്ങി; ഗുണനിലവാരമില്ലാത്ത ഹോര്‍ലികസ് ഫൂഡില്‍സും നിരോധിച്ചേക്കും
February 11, 2016 9:52 am
ന്യൂഡല്‍ഹി: ഗുണനിലവാരത്തിന്റെ പേരില്‍ മാഗിന്യൂഡില്‍സ് മാര്‍ക്കറ്റില്‍നിന്ന് അപ്രത്യക്ഷമായതോടെ ഈ ഇടംപിടിക്കാനെത്തിയ മറ്റു കമ്പനികളും ഗുണനിലവാരത്തില്‍ പിനിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഹോര്‍ലിക്‌സ്,,,
മദ്യലഹരിയിൽ റോഡിൽ നിയമപാലകന്റെ സർക്കസ്; കാറിൽ പിന്നാലെ പോയി എംഎൽഎ കുടുക്കി
February 11, 2016 9:23 am
ക്രൈം റിപ്പോർട്ടർ തിരുവനന്തപുരം: മദ്യലഹരിയിൽ അപകടകരമായി രീതിയിൽ കാറോടിച്ചു ഭീതി പരത്തിയ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറെ ഗണേഷ്‌കുമാർ എംഎൽഎ പിന്നാലെ,,,
സരിതയ്ക്കു സംരക്ഷണവുമായി ക്വട്ടേഷൻ സംഘം: പ്രതിഫലം പ്രതിദിനം 50,000 രൂപ; പൊലീസ് അന്വേഷണം തുടങ്ങി; പിന്നിൽ വിവാദ ബാർ വ്യവസായി
February 11, 2016 9:14 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: സോളാർ കേസിലെ വിവാദ നായിക സരിത എസ്.നായർക്കു സംരക്ഷണം ഉറപ്പാക്കുന്നത് രണ്ടംഗ ക്വട്ടേഷൻ സംഘമെന്നു റിപ്പോർട്ട്.,,,